Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]
ഫോണിലേക്ക് കോൾ വന്നു ...
ദീപ്തി മാഡം ആണ് .....
യെസ് ,, മാഡം...
ജിജോ നിനക്ക് ഞങൾ തരുന്ന ഗിഫ്റ്റ്.....
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആയി നിയമിക്കാൻ റേക്കമൻ്റ് ചെയ്തിട്ടുണ്ട്.....
തുടക്കക്കാർക്ക് പറ്റിയ സ്ഥലം ആണ്...
പിന്നെ ഇടക്ക് നാട്ടിൽ പോയി വരാൻ കഴിയും....
താങ്ക്സ് മാഡം....
മുകേഷ് സാറിനെ ഞാൻ എത്തിയിട്ട് വിളിക്കാം.....
ഫോൺ ഇപ്പൊൾ ഓഫ് ചെയ്യേണ്ടി വരും....
ഫോൺ വച്ച്....
ഇപ്പോഴും എൻ്റെ പ്രാണൻ പോലെ രജിഷ ചേച്ചിയുടെ പഴയ ഫോൺ ഉപയോഗിക്കുന്നു......
ഫ്ലൈറ്റ് വന്നു ...
എന്ന അന്നൗൺസ് ചെയ്തു....
ടിക്കറ്റ് കാണിച്ചു കൂടെ ഐഡി കാർഡ് കൂടെ.....
സ്പോട്ടിൽ തന്നെ ബോർഡിംഗ് പാസ് ചെക്ക് ചെയ്യുന്ന ഓഫീസർ സലൂട്ട് ചെയ്തു.......
സോറി , സാർ......
ആ വഴി നടന്നു അകത്തേക്ക് കയറാം...
ആദ്യമായി എനിക്ക് കിട്ടിയ സലൂട്ട് , അത് ഒരു ആദ്ധരവാണ്....
ഐഡി കാർഡ് ഉള്ളത് കൊണ്ട് ഫ്ലൈറ്റിൽ കയറാനും സീറ്റ് കാണിച്ചു തരാനും എയർ ഹോസ്റ്റസ് പ്രത്യേക പരിഗണന നൽകി.....
മലയാളിയെ പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടി....
പേര് നിവ്യ ,, അത്ര ഒള്ളു...
എക്സ് ക്യൂസ് മി...
യെസ്,, സാർ....
ആർ യൂ മലയാളി......
അതെ.. സാർ...
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്...
ഞാൻ ആദ്യമായി ആണ് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നത്........
എൻ്റ കൂടെ ഈ സീറ്റിൽ ഇരിക്കാൻ വരുന്ന വേക്തിക്കു ബുദ്ധിമുട്ട് ഇല്ലാതെ ശ്രദ്ധിക്കാൻ.......
സാർ,, കുഴപ്പം ഇല്ല ,, ഞാൻ സഹായിക്കാം...
സാർ , എവിടെ പോയതാണ്...
ഞാൻ
💬 Comments
View all comments