Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]
കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ ഉണ്ട്....
ഐഡി കാർഡ് കാണിച്ചു....
ഓ.. സോറി സാർ.......
ഞാൻ ഒന്ന് പുഞ്ചിരിച്ചു...
സഹായം ഉണ്ടാകണം...
തീർച്ചയായും ...
എൻ്റ അടുത്ത് വന്നിരുന്നത് ഒരു പള്ളിയിലെ അച്ഛൻ ആയിരുന്നു....
പരിചയപെട്ട് സംസാരിച്ചു ...
വിൽസൺ എന്നായിരുന്നു പേര്...
സംസാരത്തിൽ ഞാൻ എൻ്റ ഇടവകയിലെ വർഗീസ് അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ തമ്മിൽ അറിയാം......
രണ്ടു പേരും ഒരുമിച്ച് സെമിനാരിയിൽ ഉണ്ടായിരുന്നു...
വെളുപ്പിന് തന്നെ കൊച്ചിൻ ഇൻ്റർനാഷണൽ എയർ പോർട്ടിൽ എത്തി...
അച്ഛൻ ആലുവയിലെക്ക് ആണ് പള്ളിയിൽ നിന്നും വണ്ടി വന്നിരുന്നു...
അച്ഛൻ അങ്ങോട്ട് ഷണിചു...
പിന്നീട് ഇറങ്ങാം എന്ന് പറഞ്ഞു...
അച്ഛൻ പോയതും ഞാൻ ബസ്സ് ടൈം അന്വേഷിച്ചു........
അവിടെ ഒരു കസേരയിൽ ഇരുന്നു....
നാലര മണിയാകും പാലക്കാട് ബസ് വരാൻ......
അല്പം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി പോയി......
ആരോ എന്നെ തട്ടി ...
ഞാൻ എണീറ്റപ്പോൾ പോലീസ് ആണ്.........
കുറെ ചോദ്യങ്ങൾ ആയി......
ഇവിടെ ഇരിക്കരുത്.......
ഏതു ഫ്ലൈറ്റിൽ പോകുന്നു...
എങ്ങോട്ട് പോകുന്നു.....
ഞാൻ പാൻ്റ് പോക്കറ്റിൽ നിന്നും ഐഡി കാർഡ് എടുത്ത് കാണിച്ചു.....
അപ്പോഴും സലുട്ട് അടിച്ചു.....
സാർ , ഇവിടെ ഇരിക്കാൻ അനുവദിക്കില്ല......
പോലീസിന് ഒരു റൂം ഉണ്ട് സാർ അവിടെ വന്നു റെസ്റ്റ് ചെയ്യാം...
സാറിന് എവിടെ പോകാൻ ആണ്....
ഞാൻ ആ പോലീസ് കാരൻ്റ് പേര് നോക്കി........
മിസ്റ്റർ ഹുവൈസ് എനിക്ക് പാലക്കാട് ലോ ഫ്ളോർ ബസ്സിനു പോകണം.......
സാർ അഞ്ച് മണിക്ക് ഇവിടുന്ന് എടുക്കൂ.....
ഞങൾ ഇവിടെ പുറത്ത് കാണും...
സാർ റൂമിൽ വന്നു
💬 Comments
View all comments