Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]
റെസ്റ്റ് എടുക്കാം...
ഞാൻ ഓഫീഷ്യൽ ആയി ലഭിച്ച ക്ഷണം സ്വീകരിച്ച്....
പോലീസ്കാരൻറ് കൂടെ നടന്നു.....
റൂമിൽ കയറിയതും അകത്തുള്ള സീനിയർ ഓഫീസറോഡ് കാര്യം പറഞ്ഞു......
ആൾ എഴുനേറ്റു സലൂട്ട് ചെയ്തു...
ഇവിടെ റെസ്റ്റ് എടുക്കാം..
പോലീസ്കാർ പുറത്തേക്ക് പോയി ഞാനും സീനിയർ ഓഫീസറും മാത്രം ആയി...
അദ്ദേഹം സ്വയം പരിചയപ്പെടുത്തി......
വിനോദ് കുമാർ .....
പാലക്കാട് ഒലവക്കോട് ആണ് നാട്.....
ഞാൻ മലമ്പുഴ എന്ന് പറഞ്ഞു......
ഞാൻ ഒന്ന് ഇരുന്നു മയങ്ങി......
രജിഷ ചേച്ചിയുടെ കഴുത്തിൽ മിന്നു കെട്ടുന്നത് സ്വപ്നത്തിൽ വന്നു......
അതിനിടക്ക് ആരോ എന്നെ വിളിച്ചു....
ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ സി ഐ വിനോദ് കുമാർ ആണ്.....
സാർ ബസ് വന്നിട്ടുണ്ട്......
താങ്ക്യൂ ,,. ഓഫീസർ...
ഞാൻ റൂമിൽ നിന്നും ഇറങ്ങി ബസ്സിന് അടുത്തേക്ക് നടന്ന് കൂടെ സി ഐ വിനോദ് കുമാറും...
ഞാൻ ബസിൽ കയറി സൈഡ് സീറ്റിൽ തന്നെ ഇരുന്നു......
ബസിൽ സീറ്റ് ഫുൾ ആയതും , വണ്ടി ചലിച്ചു തുടങ്ങി....
കൊണ്ടക്ടർ ടിക്കറ്റ് തന്നു പോയതിനു ശേഷം ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.......
മലമ്പുഴ എത്തിയപ്പോൾ ആണ് പിന്നെ എണീറ്റത്.....
മണി ആറര കഴിഞിരിക്കുന്ന്...
KSRTC സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു പള്ളിയിലേക്ക് പോയി.........
.
അച്ഛൻ ഓട്ടോയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്നിരുന്നു.......
അച്ഛൻ എന്നെ വന്നു കെട്ടി പിടിച്ചു ...
നിനക്ക് നല്ല മാറ്റം ഉണ്ടല്ലോടാ, അവിടെ ജിമ്മിൽ പോയി ബോഡി ഒക്കെ ശെരിയാക്കി അല്ലേ...
അച്ചോ, ഇതൊക്കെ ട്രെയിനിംഗിൻ്റ ഭാഗമാണ്.....
ദിവസം രാവിലെയും
💬 Comments
View all comments