0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Author : Reshma Raj Read All Parts 2.9K

രോജിൻ്റ റൂമിൽ റെസ്റ്റ് എടുത്ത്.....

മുകേഷ് സാറിനെ വിളിക്കാൻ മറന്നു പോയിരുന്നു...

ഉടൻ ഫോൺ എടുത്ത് വിളിച്ചു...

സാർ മൂന്ന് റിങ്ങിൽ ഫോൺ എടുത്ത്....

മോനെ യാത്ര സുഖം ആയിരുന്നില്ലേ...

പിന്നെ എന്തൊക്കെയോ ഞങൾ സംസാരിച്ചു....

ഫോൺ വെക്കുന്നതിന് മുൻപ് സാറ് പറഞ്ഞു പെരിന്തൽമണ്ണ കൺഫേം കിട്ടി...

August 10 ന് ജോയിൻ ചെയ്യണം , സ്വതന്ത്രദിന പരേഡും മറ്റും പ്ലാൻ ചെയ്യേണ്ടത് ഉണ്ട്......

Mail കിട്ടും , ഡയറക്ട് മലപ്പുറം കളക്ട്രേറ്റിൽ പോയി ജോയിൻ ചെയ്യണം...

വേണുഗോപാൽ ഐഎഎസ് ആണ് മലപ്പുറം കളക്ടർ എൻ്റ ജൂനിയർ ബാച്ച് ആണ് , ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട് , വേണ്ട രീതിയിൽ സപ്പോർട്ട് തരും....

താങ്ക്സ് സാർ......

എടാ ഞങൾ ഓണത്തിന് നാട്ടിൽ വരുന്നുണ്ട്........

പാലക്കാട് അല്ലെങ്കിൽ പെരിന്തൽമണ്ണ വരാം കോഴിക്കോട് നിന്ന് അത്ര ദൂരം ഇല്ലല്ലോ....

സാറ് , വിളിച്ചാൽ മതി...

എന്നാല് ശരി...

ഉച്ചക്ക് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു....

ആദ്യമായിട്ടാണ് ഞാൻ ഈ വീട്ടിൽ ഒരുമിച്ച് ഇരുന്നു കഴിക്കുന്നത്......

എപ്പോഴും എൻ്റ സ്ഥാനം അടുക്കള ഭാഗത്ത് ആയിരുന്നു......

വൈകുന്നേരം ആയപ്പോൾ അച്ഛൻ പോയി...

ആ ദിവസം അങ്ങിനെ കഴിഞ്ഞ് , പിറ്റേന്ന് രാവിലെ മുതൽ എല്ലാവരും തിരക്കിൽ ആണ് എനിക്കും ജോലികൾ കിട്ടി....

പള്ളിയിലെ കാര്യങ്ങൾ, പിന്നെ പള്ളി ഓഡിറ്റോറിയത്തിലെ ഭക്ഷണ കാര്യങ്ങൾ.......

ഒരു ദിവസം പെട്ടന്ന് കടന്നു പോയി.വന്നത് മുതൽ റോജിനും ഞാനും അവൻ്റെ റൂമിൽ ആണ് കിടക്കുന്നത്.....

റോജിൻ സിവിൽ എൻജിനീയറിങ് ഫൈനൽ ഇയർ ആണ് ഇപ്പൊൾ , റോബിൻ ചേട്ടൻ

💬 Comments

View all comments