0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Author : Reshma Raj Read All Parts 2.9K

എൻജിനീയറിങ് കഴിഞ്ഞ് എം ബി എ കഴിഞ്ഞ് ബാങ്കിൽ അസി്റ്റൻ്റ് മാനേജർ ആണ്......

മനസമ്മതത്തിന് റോബിൻ റോജിൻ ഒരേ കളർ ഡ്രസ് ആയിരുന്നു അവർ പ്ലാൻ ചെയ്തത് തലേന്ന് എനിക്കും അതെ കളർ പാൻ്റ് ഷർട്ട് തൈപ്പിച്ച്....

.....................................

ഓഗസ്റ്റ് 5 ബുധൻ

രാവിലെ തന്നെ പള്ളിയിൽ എല്ലാ കാര്യങ്ങളും ചെയ്തു....

പതിനൊന്ന് മണിക്ക് ആണ് മനസമ്മതം പത്ത് മണി കഴിഞ്ഞു എന്നിട്ടും ചെറുക്കനും ടീമും എത്തിയിട്ടില്ല.....

മാത്യൂസ് അങ്കിളിൻ്റെ ഫോണിൽ ഒരു കോൾ വന്നു.....

അങ്കിള് കോൾ കട്ടായതും അച്ഛൻ്റെ അടുത്തേക്ക് ദൃതിയിൽ നടന്നു......

ഞാൻ അച്ഛൻ്റെ കൂടെ ഉണ്ടായിരുന്ന്......

അച്ചോ,, മനസമ്മതം നടക്കില്ല, ഈട്ടിക്കൽ പോളും മകനും ചതിച്ചു...

എന്നാ മാത്യൂസ് നീ പറയുന്നത്.....

പോളിൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണ് മായി അവൻ അടുപ്പത്തിലാണ് , അതുമാത്രമല്ല ആ പെണ്ണ് ഗർഭിണി ആണെന്ന് പറഞ്ഞു ഇപ്പൊൾ കുടുംബത്ത് വന്നു കേറി എന്ന് ......

മാത്യുസേ നീ ആ പോളിനെ വിളിച്ചു ഫോൺ എനിക്ക് താ....

ഞാൻ ഇതെല്ലാം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്ന്...

അങ്കിള് അച്ചന് ഫോൺ കൊടുത്തു...

ഹലോ പോളെ ഞാൻ ഫാദർ വർഗീസ് ആണ് , ഞങൾ കേട്ടത് ശരിയാണോ...

അച്ചോ... ശരിയാണ് , ഇതൊന്നും ഞങൾ അറിഞ്ഞതല്ല...

നീ വച്ചോ,, ബാക്കി ഞാൻ അവിടത്തെ ഇടവകയിലെ അച്ഛനെ വിളിക്കാം....

അപ്പോഴേക്കും പള്ളിയിൽ കൂടിയ വീട്ടുകാരും നാട്ടുകാരും അറിഞ്ഞു......

അച്ചോ , ഞാൻ എൻ്റ മോളുടെ മുഖത്ത് എങ്ങിനെ നോക്കും....

മാത്യൂസെ കർത്താവ് തീരുമാനിച്ചു കാണും ഇത്

💬 Comments

View all comments