Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]
നടക്കരുത് എന്ന്.....
അച്ചോ, . എനിക്ക് നാണം കെടാൻ വയ്യ നാട്ടുകാരുടെ മുന്നിൽ.....
അപ്പോഴേക്കും ഞാൻ അവിടന്ന് സ്കൂട്ട് ആയി പള്ളി മേടയിൽ നിന്നും താഴെ ചെടി തോട്ടത്തിൽ എത്തിയിരുന്നു.......
അച്ചോ. നമുക്ക് ജിജോയെ കൊണ്ട് രജിഷയെ കല്യാണം കഴിപ്പിച്ചാലോ....
മാത്യൂസ് നല്ലതാണ്.....
നീ ആദ്യം മോളോട് തനിച്ച് സംസാരിക്കു.......
അവൻ.....
നീ പറഞാൽ അവൻ അനുസരിക്കും......
ഓഡിറ്റോറിയത്തിലെ റൂമിൽ വിഷമിച്ചു ഇരിക്കുന്ന ഭാര്യയുടെ യും മറ്റു സ്ത്രീ ജനങ്ങളുടെയും ഇടയിലൂടെ മകൾ ഇരിക്കുന്ന റൂമിലേക്ക് മാത്യുസ് നടന്നു....
മകളുടെ കൂട്ട്കാരികളും കസിൻസും എല്ലാം ആശ്വസിപ്പിക്കുന്ന് ഉണ്ട് അവളെ.....
മക്കളെ എല്ലാവരും ഒന്ന് പുറത്ത് ഇറങ്ങി നിക്കു ഞാൻ മോളോട് തനിച്ച് സംസാരിക്കട്ടെ....
എല്ലാവരും പുറത്തിറങ്ങി...
മോളെ പപ്പ ഒരു കാര്യം ചോദിക്കട്ടെ ...
എം..
നിനക്ക് ജിജോയെ കല്യാണം കഴിക്കാൻ പറ്റുമോ, പപ്പ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുകാരുടെയും മുന്നിൽ നാണം കെടും.....
മോൾക്ക് കഴിയും എങ്കിൽ മാത്രം പപ്പ നിർബന്ധിക്കില്ല .
മോളുടെ ബുദ്ധിമുട്ട് പപ്പക് മനസ്സിലാകും , ഒരാളെ മനസ്സിൽ വച്ചിട്ട് പെട്ടന്ന് ഇങ്ങനെ സംഭവിക്കുന്നത്........
പാപ്പാ എനിക്ക് സമ്മതം ആണ് , കർത്താവ് ഇതായിരിക്കും തീരുമാനിച്ചത്...
പപ്പ ജിജോയുടെ സമ്മതം ചോദിച്ചു നോക്കിയോ....
ഫാദർ പറഞ്ഞു, ഞാൻ പറഞാൽ ജിജോ അനുസരിക്കും എന്ന്....
ഞാൻ നിൻ്റെ മമ്മിയെ വിളിക്കട്ടെ...
മാത്യുസ് വാതിൽ തുറന്ന് റീജെ
ഇവിടെ വാ....
റീജ അകത്തു കയറി വാതിൽ അടച്ച്.....
പിന്നെ നമ്മുടെ മോളെ മനസമ്മതം ഇപ്പോൾ തന്നെ നടക്കും വരൻ ജിജോ ജോസ് നിനക്ക് എന്തെകിലും പറയാൻ
💬 Comments
View all comments