0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Author : Reshma Raj Read All Parts 2.9K

ഉണ്ടോ.....

അച്ചായ അവള് സമ്മതിച്ചോ....

ഉവ്വ്...

മാത്യുസ് വാതിൽ തുറന്നു പുറത്തേക്കു...

അച്ഛൻ്റെ അടുത്തു ചെന്ന് കാര്യങ്ങൾ പറഞ്ഞു......

അച്ഛൻ പറഞ്ഞു വിശ്വാസികളെ ഇന്നത്തെ പ്രശ്നം എല്ലാവരും അറിഞ്ഞു കാണുമല്ലോ....

പരേതനായ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകൻ ജിജോ ജോസും മാത്യൂസിൻ്റെയും രീജയുടെയും മകൾ രജീഷയുടേയും മനസമ്മതം നടത്താൻ തീരുമാനിചിരിക്കുന്നു....

അച്ചോ, ആദ്യം ആ പയ്യൻ്റെ സമ്മതം ചോദിച്ചു നോക്കിയോ....

അവൻ എവിടെ....

ഉടൻ മൈക് എടുത്ത് ജിജോ ജോസ് പള്ളി മേടയിൽ എത്തണം ...
ജിജോ ജോസ് പള്ളി മേടയിൽ എത്തണം....

മൈക്കിൽ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ കേട്ടു...

ഞാൻ പെട്ടന്ന് തന്നെ പള്ളി മേടയിൽ എത്തി.......

അച്ഛൻ്റെ അടുത്തു ചെന്ന്..

അച്ചോ , എന്തേ...
നിനക്ക് മാത്യൂസിൻ്റെ മകളെ വിവാഹം കഴിക്കുന്നതിൽ എതിർപ്പ് ഉണ്ടോ......

എന്താണ് അച്ചോ....

ഞാൻ പെട്ടന്ന് വീഴാൻ പോയി കസേരയിൽ പിടിച്ചു നിന്നു...

എതിർപ്പ് ഉണ്ടോ...

അച്ചോ , അങ്ങനെ ചോദിച്ചാൽ.
എനിക്ക് രജിഷയോടു ഒന്ന് സംസാരിക്കണം.....
മാത്യുസേ മോൾ എവിടെ ഓഡിറ്റോറിയം റൂമിൽ ഉണ്ട്.....

നീ ഇവനെ കൂട്ടി അവളുടെ അടുത്തേക്ക് ചെല്ല്.....

ഞാനും മാത്യുസ് അങ്കിളും രജിഷ ഇരിക്കുന്ന റൂമിൽ എത്തി....

എല്ലാവരും ഒന്ന് പുറത്തിറങ്ങി നിൽക്ക് അവർ ഒന്ന് സംസാരിക്കട്ടെ......

ഞാൻ അകത്തു കയറി പുറത്ത് നിന്നും ആരോ വാതിൽ പൂട്ടി...

ഞാൻ സംസാരിക്കും മുൻപേ രജിഷ ഇങ്ങോട്ട് പറഞ്ഞു , എനിക്ക് പൂർണ്ണ സമ്മതം ആണ്...

ആരും എന്നെ നിർബന്ധിച്ചിട്ടില്ല...

രജീഷ ഞാൻ ഇപ്പോഴും ഒന്നും മനസ്സിലാകാത്ത അവസ്ഥയിൽ ആണ്, അങ്കിള്

💬 Comments

View all comments