0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Author : Reshma Raj Read All Parts 2.9K

പറഞാൽ എനിക്ക് മറുത്തു പറയാൻ അറിയില്ല , അങ്ങിനെ ശീലിച്ചു പോയി....

ഞാൻ തന്നോട് സംസാരിക്കണം എന്ന് പറഞ്ഞത് ആളുകളെ ബോധ്യപ്പെടുത്താൻ മാത്രം ആണ്...

അല്ലെങ്കിൽ നാളെ നാട്ടുകാർ പറയും നിർബന്ധിച്ച് ചെയ്യിപ്പിച്ചു എന്ന്......

ഞാൻ ഡോറിൽ മുട്ടി...

ഡോർ, തുറന്നു .....

അങ്ങിനെ പതിനൊന്ന് മണിയുടെ മനസമ്മതം പന്ത്രണ്ട് മണിക്ക് നടത്തേണ്ടി വന്നു...

പള്ളി മേടയിൽ ചെറുക്കനും പെണ്ണും വന്നു നിന്നു ..
അച്ഛൻ ചടങ്ങുകൾ ആരംഭിചു..

പറമ്പിൽ മാത്യൂസിൻ്റയും റീജ മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസിനെ വധുവായി സ്വീകരിക്കാൻ പരേതനായ പുലികാട്ടിൽ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകനായ ജിജോ ജോസിന് സമ്മതം ആണോ ആണോ...

സമ്മതം ആണ്...

പരേതനായ പുലികാട്ടിൽ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകനായ ജിജോ ജോസിനെ വരാനായി സ്വീകരിക്കാൻ പറമ്പിൽ മാത്യൂസിൻ്റയും റീജ മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസിന് സമ്മതം ആണോ ആണോ...

സമ്മതം ആണ്.......

ചടങ്ങുകൾ കഴിഞ്ഞു..

എല്ലാവരും ഭക്ഷണം കഴിക്കാനും , ഫോട്ടോ എടുക്കാനും ആയി നിന്ന്..,.

ഫാമിലി ഫോട്ടോസ് , ഗ്രൂപ്പ് ഫോട്ടോ എല്ലാം കഴിഞ്ഞു...

ഇനി കപ്പിൾ സെക്ഷൻ....

ഞാൻ ഭൂലോക പരാജയം ആയിരുന്നു....

കൈ പിടിച്ചു , കെട്ടി പിടിച്ചു, പല പോസുകൾ , ജീവിതത്തിൽ ഒരു പെണ്ണുമായി ഇത്ര ക്ലോസ് ആയി നികുന്നതും ഫോട്ടോ എടുക്കുന്നതും......

വിശപ്പ് തലക്ക് പിടിച്ചു തുടങ്ങി.....

പെട്ടന്ന് എൻ്റെ പോക്കറ്റിൽ നിന്നും ഫോൺ അടിച്ചു.......

ഞാൻ ഫോൺ എടുത്തു സംസാരിച്ചു.......
അക്കാധമിയിൽ ഉണ്ടായിരുന്ന ജാസ്മിൻ ആണ് മലപ്പുറം കാരി.....

ചുമ്മാ , കാര്യങ്ങൾ അറിയാൻ

💬 Comments

View all comments