Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]
വിളിച്ചതാണ്........
രജിഷ ഫോൺ കണ്ടിരുന്നു ഞാൻ പോകറ്റിൽ നിന്നും എടുക്കുമ്പോൾ തന്നെ.......
ഞാൻ അടുത്ത് വന്നു നിന്നപ്പോൾ ചോദിച്ചു , ഇപ്പോഴും ഇതാണോ ഉപയോഗിക്കുന്നത്....
അതെ കേട് വന്നില്ല.....
പിന്നെ ഭക്ഷണം കഴിക്കാൻ പോയി......
അവിടന്ന് ഒരു ചാൻസ് കിട്ടിയപ്പോൾ ഞാൻ അച്ഛനെ ഒറ്റക്ക് മാറ്റി നിർത്തി സംസാരിച്ചു.....
മോനെ അവള് പാവം ആണ്. നിൻ്റെ ആഗ്രഹം കർത്താവിന് നടത്തി തന്നിരിക്കുന്നു....
ഫംഗ്ഷൻ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി.....
രജീഷയും റീജ ആൻ്റിയും എല്ലാം വീട്ടിലേക്ക് പോയി...
ആണുങ്ങൾ കുറച്ചു പേരുണ്ട് അച്ഛൻ കപ്യാരു മത്യുസ് അങ്കിൾ അങ്കിളിൻ്റെ രണ്ടു അനിയന്മാർ രണ്ടു അളിയന്മാർ റോജിൻ റോബിൻ അയൽ പക്കത്തെ മൂണ് ചേട്ടൻമാർ പിന്നെ ഞാൻ .....
ജിജോ നീയും റോബിനും റോജിൻനും കൂടെ ഇപ്പൊൾ തന്നെ ടൗണിൽ പോയി കല്യാണത്തിനും റിസപ്ഷനും മറ്റും വേണ്ടുന്ന ഡ്രസ്സുകൾ എടുക്കണം.....
അച്ചോ,, മിന്ന് സ്വർണ്ണ കടയിൽ വിളിച്ചു പറയാം, ഇനി രജി മോൾക് ഡിസൈൻ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചിട്ട് ഇന്ന് തന്നെ പോകണം......
ഫുഡ് ഇവര് തന്നെ ചെയ്യും...
ജിജോ നിൻ്റെ കൂട്ടുകാർ ആരെങ്കിലും ഉണ്ടെങ്കിൽ ഡ്രസ്സ് സെലക്ട് ചെയ്യാൻ വിളിച്ചോ വണ്ടിയിൽ സ്ഥലം കാണുമല്ലോ....
അപ്പൊൾ 7 & 8 ഓഗസ്റ്റ് കല്യാണം....
ഞാൻ ഷമീറിനെ വിളിച്ചു നിതിനെ കൂട്ടി ടൗണിൽ WE MENS ലേക്ക് വരാൻ പറഞ്ഞു...
ഞങൾ WE MENS ഷോപ്പിൽ കയറി റോജിനും റോബിനും ഷർട്ട് പാൻ്റ് ഷൂ എല്ലാം നോക്കട്ടെ എന്നു പറഞ്ഞു...
WE MENS പാലക്കാട് ജില്ലയിലെ അത്യാവശ്യം വലിയ
💬 Comments
View all comments