0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Author : Reshma Raj Read All Parts 2.9K

വെട്ടിയതല്ലെ. സമയം പോകുന്നു..

പിന്നെ ഞാൻ പള്ളിയിലേക്ക് പോകും ഇപ്പൊൾ നാളെ വൈകീട്ടേ വരു , പോന്നു മോൻ ഇവിടുന്ന് ഇങ്ങോട്ടും പോകരുത് , ബന്ധുക്കാരു മുഴുവൻ വരുന്നതാണ്....

ഞാൻ ഇവിടെ തന്നെ കാണും അച്ചോ...

ഞാൻ റോജിൻ്റ റൂമിൽ പോയി കുളിച്ചു......

ഞാൻ കുളിച്ചു വന്നപോഴെക്കും റൂമിൽ റോജിൻ ഉണ്ട് ,,,,,

ചേട്ടായി ഇതാണ് വേഷം.
അവൻ നീല ഷർട്ട് ഗോൾഡൺ & നീല കരയുള്ള മുണ്ടും എനിക്ക് നീട്ടി....

ചെരുപ്പ് പുറത്ത് ഉണ്ട് കേട്ടോ...

ഡ്രസ് ചെയ്ത് പെട്ടെന്ന് വാ ഞാൻ വണ്ടിയിൽ ഉണ്ട്...

ഡാ, റോജിൻ നിതിനും ഷഫീക്കും വന്നോ..

അവര് സ്റ്റേജ് ഡിസൈൻ ഐഡിയ പറയുന്നുണ്ട്....

ഞാൻ മാറ്റി പെട്ടന്ന് വരാം...

ഞാൻ ഡ്രസ് ചെയ്ത് പുറത്തേക്ക് വന്നു...

എൻ്റ പ്രിയതമ രജിഷ നീല സാരിയും പിങ്ക് ബ്ലൗസും ധരിച്ച് സുന്ദരി ആയി നിൽകുന്നു...

റോബിൻ പറഞ്ഞു എന്നാല് ഇറങ്ങാം....

അങ്കിളും ആൻ്റിയും പോയി വരാൻ പറഞ്ഞു...

നിതിൻ വന്ന സ്വിഫ്റ്റ് കാറിൽ ഞാനും നിതിൻ ഷഫീക് റോജിൻ കയറി..

അങ്കിളിൻ്റെ ഇന്നോവയിൽ റോബിൻ രജിഷ പിന്നെ മേക്ക് അപ്പ് ടീം ആയി കസിൻസ്.....

ആദ്യം കോട്ടയിൽ ആയിരുന്നു ഷൂട്ട് ഇട്ടു വന്ന ഡ്രസ്സിൽ തന്നെ...

എൻ്റ മസില് പിടുത്തം ക്യാമറ ടീം ശരിക്കും പെട്ട് പോയി....

ഓരോ പോസുകളും പറഞ്ഞു തരുന്നു, ആദ്യം രണ്ടു പേരും മുഖത്തോട് മുഖം നോക്കി നടക്കുന്ന സീൻ ,,,

രണ്ടു പേരും റൊമാൻ്റിക് ആയി ചിരിച്ചു നടക്കു. എനിക്ക് റൊമാൻ്റിക് പോയിട്ട് രജി യുടെ

💬 Comments

View all comments