0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Author : Reshma Raj Read All Parts 3K

മുഖം കാണുമ്പോൾ ചിരി പോലും വരുന്നില്ല, അവള് അതെല്ലാം പെർഫെക്റ്റ് ആയി ചെയ്യുന്നുണ്ട്.....

ഒടുവിൽ രജി എന്നെ മാറ്റി നിർത്തി സംസാരിച്ചു ജിജോ നമുക്ക് ഇതൊന്നു എടുത്ത് തീർക്കണം , ഒന്ന് ശ്രമിക്കു , ഞാൻ നിക്കുന്ന അവസ്ഥ കണ്ടില്ലേ.....

രജി ഞാൻ ശ്രമിക്കാം...

ഓക്കേ,, നമുക്ക് നോക്കാം ചേട്ടാ എന്നു രജി പറഞ്ഞു...

പിന്നെ വലിയ തെറ്റുകൾ പറയാതെ ഫോട്ടോ എടുക്കാൻ കഴിഞ്ഞ്....

ആകാശത്തേക്ക് നോക്കി ചിരിച്ചു കിടക്കുന്ന ചിത്രം ...

എൻ്റ മടിയിൽ രജി തല ചായ്ച്ചു കിടക്കുന്നത്...

രജിക്ക് പിറകിൽ നിന്ന് കൈകൾ നീളത്തിൽ പിടിക്കുന്നത്...

അവള് മതിലിൽ ചാരി കിടക്കുമ്പോൾ ഞാൻ അരകെട്ടിൽ പിടിച്ച് കൂടെ ചാരികിടക്കുന്ന ചിത്രം.....
ഇപ്പൊൾ ഒന്നിന് ഒന്ന് മെച്ചപ്പെട്ടു വരുന്നുണ്ട് എന്ന കമൻ്റ് ....

പിന്നെ അവളെ പൂണ്ടടക്കം പിടിച്ചു പൊക്കുന്ന ചിത്രം...

പിന്നെ ഡാമിലേക്ക് ആണ് പോകുന്നത് , ആ വഴിക്ക് മാത്യുസ് അങ്കിളിൻ്റെ അനിയത്തിയുടെ വീട് ഉണ്ട് അവിടെ കയറി ഡ്രസ്സ് മാറ്റി രജിയും ടീമും വരും അപ്പോഴേക്കും ഞങ്ങൾ ഡാമിലേക്ക് പോയി.....

ക്യാമറ ടീം എനിക്ക് പോസ് പറഞ്ഞു തന്നു ,....
രാജിയും ടീമും വന്നപ്പോഴേക്കും ഞാൻ ഷർട്ട് മാറ്റി ബ്ലാക് ഇട്ടിരുന്നു ....

രജി ചുമന്ന പട്ട് പാവാടയും ബ്ലാക് ബ്ലൗസും ആയിരുന്നു..

ആദ്യംതന്നെ ഞാൻ അവൾക്കു പുറകിൽ നിന്നു കഴുത്തിൽ ഉമ്മ വെക്കുന്ന പോലുള്ള പോസ് ആയിരുന്നു....

പിന്നെ നിലത്ത് ഇരുന്ന് അവള് മുകളിലേക്ക് നോക്കി ചിരിക്കുകയും , ഞാൻ അവളെ നോക്കുകയും ചെയ്തു കൊണ്ടുള്ള ചിത്രം.....

ഞാൻ

💬 Comments

View all comments