Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]
വണ്ടിക്ക് പുറകിൽ ഓരോ വണ്ടിയിൽ ആളുകൾ പോന്നു......
ആൻ്റിയും അങ്കിളും മറ്റു മുതിർന്നവരും ഞങൾ കാറിൽ കയറിയ ഉടനെ വീട്ടിലേക്ക് തിരിച്ചിരുന്നു......
ഞങ്ങൾ ഗേറ്റിനു സമീപം വണ്ടി നിർത്തിയപ്പോൾ പടക്കം പൊട്ടിച്ചു തുടങ്ങി...
പിന്നെ ശിങ്കാരി മേളവും...
അതിനിടയിലൂടെ ഞങൾ പന്തലിൻ്റെ അകത്തേക്ക്.......
നിലവിളക്കും. മറ്റും ആയി മുതിർന്നവർ സ്വീകരിക്കാൻ നിൽകുന്നു....
റീജ ആൻ്റി വധുവരന്മാരുടെ നെറ്റിയിൽ കുരിശ് വരച്ച് വീട്ടിലേക്ക് കയറ്റി.....
ഹാളിൽ നിന്ന് പ്രാർത്ഥിച്ചു...
എന്നിട്ട് ഞങ്ങളെ റൂമിലേക്ക് നയിച്ചു ....
റൂമിൽ കയറി മാലയും ബോക്കയും ബെഡിൽ വച്ച് ഒന്ന് ഫ്രീ ആയി...
അപ്പോഴാണ് റൂമിൻ്റെ സൗന്ദര്യം കാണുന്നത്......
അപ്പോഴേക്കും മേക്ക് അപ്പ് ടീം ആയ കസിൻസ് വന്നു....
ചേട്ടായി പോയി കുളിച്ചു റെഡി ആക്കുവാൻ പറഞ്ഞു...
ഞങൾ ചേച്ചിയെ റെഡി ആക്കട്ടേ......
ഞാൻ റോജിൻ്റ റൂമിലേക്ക് നടന്നു..
അവിടെ നിതിനും ഷമീറും ഉണ്ട് എന്നെ ഒരുക്കാൻ...
അളിയാ ചടച്ച്... എന്ന് ഞാൻ പറഞ്ഞു..
ഓ.. പെണ്ണിനെ കിട്ടിയപ്പോൾ ഞങൾ പുറത്ത്...
എന്താ മച്ചാൻ മാരെ ഇങ്ങനെ...
ഡാ .. നീ ഒന്ന് ഫ്രഷ് ആയി വാ...
ജെട്ടിയും ബനിയനും പാൻ്റും ഷർട്ടും ധരിച്ച് ധരിച്ചു..
പിന്നെ ബ്ലൂ കോട്ട് ധരിച്ചു ......
ഇനി നീ റൂമിൽ പോയി കല്യാണ പെണ്ണിനെ കൂട്ടി സ്റ്റേജിലേക്ക് വാ.....
ഞാൻ റൂമിൽ ചെന്നപ്പോൾ മേക്ക് അപ്പ് കഴിഞ്ഞിട്ടില്ല ഫൈനൽ ടച്ച് അപ്പ് ആണ്.........
ചേട്ടാ രണ്ടു മിനിറ്റ് ഇപ്പൊൾ തീരും..
ചേട്ടൻ ഇരിക്ക്.....
രജീഷ ഗോൾഡൺ ഡിസൈൻ ഉള്ള ചുമന്ന പട്ട് സാരിയിൽ സുന്ദരി ആയിട്ടുണ്ട്....
💬 Comments
View all comments