Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]
എൻ്റ പെണ്ണിന് എല്ലാം ചേരുന്നുണ്ട്...
ആഹാ , ചേരുന്ന ഡ്രസ് നോക്കി എടുത്തതല്ലെ....
ഞാൻ കണ്ണാടിയിലൂടെ നോക്കുമ്പോൾ ഞാൻ കെട്ടിയ മിന്നും ഒരു നേക്കേസും പിന്നെ ഒരു വീതിയുള്ള മാലയും കഴുത്തിൽ ഉണ്ട്, കയ്യിൽ രണ്ടിലും വളകൾ ഉണ്ട്....
പിന്നെ ഞങൾ കൈ മാറിയ മോതിരം.......
ഞങ്ങൾ പോകുന്നു സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ലെ???
ജിജോ റൂം ആരാ ഡെക്കറേഷൻ നടത്തിയത്, , ഷമീർ കൊണ്ടന്ന ടീം ആണ്..........
എന്നാൽ ഇറങ്ങിയാലോ.....
ഞങൾ റൂമിൽ നിന്നും ഇറങ്ങി വന്നു...
സ്റ്റേജിൽ കയറി..
ഇനി അപാര ഫോട്ടോ എടുക്കൽ ആയിരിക്കും.......
എട്ടു മണിയോടെ എല്ലാം കഴിഞ്ഞ്........
രജീഷ റൂമിലേക്ക് പോയി..
ഞാൻ അവിടെ നടന്നു കുശലം പറഞ്ഞു....
നിതിനും ഷമീറൂം യാത്ര പറഞ്ഞു,, ജിജോ ശ്രദ്ധിച്ചു ചെയ്യണം.....
നിതി... പോട....
അവര് പോയപ്പോൾ അങ്കിൾ പറഞ്ഞു
ജിജോ നീ പോയി ഫ്രഷ് ആയിക്കോ ......
രാവിലെ തുടങ്ങിയതല്ലെ , ഷീണം കാണും.....
ഞാൻ അകത്തേക്ക് കയറി റൂമിലേക്ക് നടന്നു,,,
അതെ ഇനി അതാണ് റൂം... ..
ടവ്വലും മറ്റും അവിടെ ഉണ്ട്.......
ഞാൻ മടിച്ചു രജിഷയുടെ റൂമിൽ കയറി ,,, ആരും ഇല്ല.....
ഞാൻ കോട്ടും മറ്റും ഊരി വച്ച് കുളിക്കാൻ കയറി.....
കുളിച്ചു ഇറങ്ങി ഇനി എന്ത് ഉടുക്കും......
അലമാര തുറന്നപ്പോള് സൈഡിൽ രജിഷയുടെ ഡ്രസ്സുകൾ ഒരു സൈഡിൽ എനിക്ക് വാങ്ങിച്ച പുതിയ ഡ്രസ്സുകൾ.....
ഞാൻ ഒരി ടീ ഷർട്ടും ട്രാക്ക് ഷൂട്ടു എടുത്ത് ധരിച്ചു......
പിന്നെ നേരെ റോജിൻ്റ റൂമിൽ പോയി...
ആരും കണ്ടില്ല... ഞാൻ എൻ്റ
💬 Comments
View all comments