Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]
രജിഷ ചേച്ചി ആകുന്നത്........
ഇതൊക്കെ ഞാൻ അറിയുന്നത് നമ്മുടെ അച്ഛൻ പറഞ്ഞിട്ടാണ്......
ജിജോ ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല.......
ആദ്യമൊക്കെ നിന്നോട് സ്നേഹം ഉണ്ടായിരുന്നു , പിന്നെ പപ്പ നിന്നോട് കൂടുതൽ താൽപര്യം കാണിക്കുന്നത് കാണുമ്പോൾ എനിക്ക് കോപം വരും..........
പിന്നെ നിന്നെ അകറ്റി നിർത്താനും ഒഴിവാക്കാനും ഞാൻ ശീലിച്ചു.....
പക്ഷേ നിനക്ക് അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല എന്ന് അന്ന് മനസിലായില്ല....
നീ നിലനിൽകാൻ ശ്രമിച്ചു, ശീലിച്ചു......
അതാണ് കർത്താവ് എന്നെ നിനക്ക് വേണ്ടി സൃഷ്ടിച്ചതാണ് എന്ന് മനസമ്മതം മുടങ്ങിയപ്പോൾ നീ റൂമിൽ കയറി വന്നു സംസാരിച്ചില്ലെ അന്ന് മനസിലായി.........
ജിജോ നിൻ്റെ ദാനം അതാണ് എൻ്റ ജീവിതം, എൻ്റ പപ്പയുടെ കുടുംബത്തിൻ്റെ അഭിമാനം......
ഇന്ന് ജിജോ ജോസ് ഒരു
ഐഎഎസ് കാരൻ എന്ന് അറിയുമ്പോൾ സന്തോഷം പതി മടങ്ങ് കൂടുതലാണ്.......
രജി. . . എൻ്റ സ്നേഹം സത്യമാണ് എന്ന് കർത്താവിന് അറിയാം....
അന്ന് നിൻ്റെ മനസമ്മതം മുൻ നിശ്ചയിച്ച പ്രകാരം നടന്നിരുന്നു എങ്കിൽ ഞാൻ പിന്നീട് ഒരു പെൺ കുട്ടിയെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല.......
എന്നെ ജിജോക്ക് അത്രയും ഇഷ്ടം ആണോ , ഞാൻ അറിയാതെ പോയി,, മനസ്സിലാക്കാതെ പോയി......
സംസാരത്തിന് ഇടയിൽ രജി എന്നെ സ്നേഹിക്കാനും അംഗീകരിക്കാനും തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കി......
പിന്നെ ജിജോ ഇച്ചായ ഞാൻ പറയാൻ മറന്നു...
സൺഡേ പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ഔട്ട് ഡോർ പ്ലാൻ ചെയ്തിട്ടുണ്ട്......
നോക്കാം നമുക്ക് ......
എന്നാല് സൺഡേ രാത്രി ഗസ്റ്റ് ഹൗസിലേക്ക് പോകേണ്ടി വരും......
മറ്റു എമർജൻസി എന്തെങ്കിലും വന്നാൽ
💬 Comments
View all comments