0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]

Author : Reshma Raj Read All Parts 1.6K

എല്ലാം മാറ്റേണ്ടി വരും.......

സൺഡേ എല്ലാം പോകേണ്ടി വരുമോ....

മോളെ രജി നിൻ്റെ ഇചായൻ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആണ് സബ് മജിസ്ട്രേറ്റ് എന്നും പറയും.....

തൻ്റെ മെഡിക്കൽ ഓഫീസർ എന്തെകിലും പറഞ്ഞോ....

ഇല്ല, പ്രത്യെകിച്ച് ഒന്നും പറഞ്ഞില്ല. എന്നാലും ഒരു ബഹുമാനം തരുന്ന പോലെ തോന്നി.....

പിന്നെ നമ്മൾ എത്താറായി രണ്ടു കിലോ മീറ്റർ പോയാൽ പള്ളിയിലേക്ക് ഒരു ഷോർട്ട് വഴിയുണ്ട് അങ്ങനെ പോകാം........

ആ.. ഇചായ , പിന്നെ കൂടെ ജോലി ചെയ്യുന്ന ഒരു ഫാർമസിസ്റ്റ് ചോതിച്ച് നമ്മുടെ ഫസ്റ്റ് നൈറ്റ് (ആദ്യരാത്രി) കഴിഞ്ഞില്ലേ എന്ന്..........

ആരാണ് അത്.......

പ്രവീൺ ചേട്ടൻ..........

അതെന്താ അങ്ങനെ ചോദിക്കാൻ കാരണം.....

എന്നെ കണ്ടാൽ ഏതൊരു മനുഷ്യനും അത് മനസിലാകും എന്ന്, പിന്നെ നമ്മളൊക്കെ മെഡിക്കൽ ജീവനക്കാർ അല്ലേ എന്ന് പറഞ്ഞു ചിരിച്ചു.........

അത് വിഷയം ആക്കണ്ട ....

ആർക്കും തിരിച്ചറിയാം എന്നല്ലേ......

താൻ മാനസികമായും ശാരീരികമായും തയ്യാറായി എന്ന് പറയുമ്പോൾ നമുക്ക് ആദ്യരാത്രിയെ കുറിച്ച് ആലോചിക്കാം ..........

ശോ... ഈ ജിജോ അച്ചയൻറ ഒരു കാര്യം.........

ആഹാ..., നിനക്ക് നാണം ഒക്കെ വരും അല്ലേ......

അതെന്താ പാടില്ലേ,,, ഞാനും ഒരു പെണ്ണല്ലേ, കെട്ടിയോൻറ അടുത്ത് അല്ലേ പറ്റൂ......

പെണ്ണ് ചെറുതായി റൊമാൻ്റിക് ആകുന്നു..........

ഇച്ചയാൻ്റ ഈ സ്നേഹം കാണുമ്പോൾ ഞാൻ ഉടനെ തന്നെ എല്ലാം സമർപ്പിക്കും എന്ന് തോനുന്നു..............

പെണ്ണേ എനിക്ക് ദൃതി ഒന്നും ഇല്ല......

( ഞാൻ മനസ്സിൽ പറഞ്ഞു , എങ്ങനെ കൺട്രോൾ ചെയ്താണ് ഒരേ റൂമിൽ മൂന്ന് ദിവസം കഴിച്ചു

💬 Comments

View all comments