0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]

Author : Reshma Raj Read All Parts 1.6K

അതൊന്നും വേണ്ട വിൽസൺ ചേട്ടാ, നമുക്ക് ആ പണം അനാഥാലയത്തിലേക്ക് നൽകാം...

അത് പോര കുഞ്ഞേ ,, ഞായർ ആഴ്‌ച കുർബാനക്ക് ശേഷം ചെറിയ ഒരു പരിപാടി.... ..

കമ്മിറ്റി തീരുമാനം ആണ്....

അതിനിടക്ക് കമ്മിറ്റി കൂടിയോ...

ഞാൻ തന്നെ അല്ലേ പ്രസിഡെൻ്റ്....

ആയിക്കോട്ടെ...

ഞാൻ ചോദിച്ചു....
എന്താ അച്ചോ... ഒരു ചർച്ച ...
അതൊന്നും ഇല്ലെട , പള്ളിപെരുന്നാൾ നടത്തിപ്പിനെ കുറിച്ച്......

ഡേറ്റ് എന്നാണ്..

ഈ മാസം മുപ്പതും മുപ്പത്തി ഒന്നും......

അച്ചോ ,,,, ഫുഡ് എൻ്റ വക ആണെന്ന് പറയുന്നു.....

അച്ചോ, ,, അപ്പോ ഫൂഡ് ആയി......

ഞങൾ ഹാളിൽ പോയി നോക്കട്ടെ എന്നു പറഞ്ഞു കമ്മിറ്റി അംഗങ്ങൾ പോയി.......

എന്തേ രജിഷ മോളെ സുഖം ഇല്ലെ, ഒന്നും മിണ്ടാതെ നിൽകുന്നു....

അച്ചോ... ജിജോ ????

അതെ മോളെ നിനക്ക് നൂറു ചോദ്യങ്ങൾ കാണും......

ഒറ്റ ഉത്തരം മാത്രം ഒള്ളു.....

നിനക്ക് വേണ്ടി, ,, നിന്ന് സ്വന്തമാക്കാൻ ജിജോ എടുത്ത് കഷ്ടപ്പാട് ആണ് അവനെ ഈ നിലയിൽ എത്തിച്ചത്.....

പിന്നെ കല്യാണം ഉറപ്പിക്കും സമയത്ത് നിൻ്റെ പപ്പയോടു ഞാൻ സംസാരിക്കാം എന്ന് ഇവനോട് പറഞ്ഞതാ......

ഇവൻ മറുപടി പറഞ്ഞത് കേൾക്കണോ.....

വേണ്ട , അച്ചോ ,,, ജോസിൻ്റെ മകന് സ്വന്തം മകളെ തരാൻ കഴിയില്ല എന്ന് ഒരിക്കൽ പറഞ്ഞതല്ലേ, പിന്നെ എന്തിനാ.....

എൻ്റ ഐഎഎസ് കണ്ടിട്ടാണോ അച്ഛൻ ചോതിക്കുന്നത്.......

നിൻ്റെ പപ്പക്ക് ഒരു പ്രശ്നം വന്നാൽ അത് ഇവന് സഹിക്കില്ല, ,,അത് തന്നെ ആയിരുന്നു ഇവൻ്റ പപ്പ ജോസിൻ്റെ കാര്യവും..........

ഇന്ന് ഈ ഒഫീഷ്യൽ

💬 Comments

View all comments