Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]
വണ്ടിയിൽ പള്ളി മുറ്റത്തേക്ക് വന്നപോലെ വീട്ടു മുറ്റത്ത് വന്നിറങ്ങുമ്പോൾ മാത്രമേ മറ്റുള്ളവർ അറിയാകൂ എന്നത് അവൻ്റെ ഒരു റിവഞ്ച് ആണ്.....................
അത് അവൻ വാശിയോടെ നേടിയെടുത്തു,, നിന്നെ നഷ്ടമായി പോയി എന്നത് അവനിൽ വിഷമം ഉണ്ടാക്കി........
അത് അവനെ കേരള കേഡർ എത്രയും പെട്ടെന്ന് മാറണം എന്ന ചിന്തയിൽ എത്തി..........
എല്ലാം കർത്താവ് മാറ്റി മറിച്ചു....
നേരം വൈകുന്നു.....
രണ്ട് പേരും ചെല്ല്........
അച്ചോ,,, ജിജോ യുടെ സ്നേഹം ഞാൻ മനസമ്മതം കഴിഞ്ഞത് മുതൽ അറിയുന്നുണ്ട്........
എൻ്റ ബന്ധുക്കൾ പലരും രഹസ്യമായി സംസാരിക്കുന്നത് മനസമ്മതത്തിനും കല്യാണത്തിനും ഞാൻ കേട്ടിട്ടുണ്ട്...........
ജോലിയും വരുമാനവും ഇല്ലാത്ത ഇവന് കൊടുത്താല്ലോ എന്ന്.........
അന്നു എനിക്ക് അങ്ങിനെ തോനിയില്ല, പപ്പക്ക് ഉറപ്പുണ്ട് ജിജോ എന്നെ കൈവിടില്ല എന്ന്.......
അത് കൊണ്ടല്ലെ അന്ന് മനസമ്മതം നടത്തിയത്........
മോളെ രജി ഇതൊക്കെ നമ്മുടെ സഭയിൽ വിരളം ആണ്, പല ചടങ്ങുകളും ആചാരങ്ങളും നമ്മൾ മനസമ്മതത്തിനും കല്യാണത്തിനും ഒഴിവാക്കി........
ഞാൻ നാളെ വീട്ടിൽ വരുന്നുണ്ട് അവരോട് ഞാൻ സംസാരിക്കാം...
ഇപ്പൊൾ നിങൾ ചെല്ല്....
എന്നാ ,, അച്ചോ ഞങൾ.... ഇറങ്ങുന്നു.......
രാവിലെ നേരത്തെ പോകും പത്ത് മണിക്ക് മുൻപേ അവിടെ എത്തണം......
ശരി ,, മോനെ ജിജോ.....
ഞങൾ അച്ഛനോട് യാത്ര ചോദിച്ചു പള്ളിയിൽ നിന്നും ഇറങ്ങി,,,...
കാറിൽ കയറി വീട്ടിലേക്ക് വിട്ടു......
ഭാഗ്യം , ഗേറ്റ് തുറന്നു കിടക്കുന്നത് കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറകേണ്ട കാര്യം വേണ്ടി വന്നില്ല........
സിറ്റ് ഔട്ടിൽ തന്നെ മത്യൂസ് അങ്കിൾ ഇരിക്കുന്നു,, വണ്ടി യുടെ ശംബ്ദം കേട്ട്
💬 Comments
View all comments