Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]
പോകുന്ന വഴിയിൽ ഞാൻ പറഞ്ഞു നാളെ നേരത്തെ ഫ്രീ ആകാം , നമുക്ക് ബെഡ് മറ്റു സാധനങ്ങൾ പോയി നോക്കണം.......
ഒരു നാല് മണിക്ക് മുൻപ് നോക്കിയാൽ നന്നായിരുന്നു എന്ന് രജി പറഞ്ഞു......
ഓക്കേ,,, ഞാൻ മാക്സിമം പെട്ടന്ന് ഇറങ്ങാം.........
ശരി ,,, ജിജോ ഇച്ചായ ......
നീ എന്താ എന്നെ കളിയാക്കുന്നൊണ്ടോ.....
ഇടക്ക് ഇച്ചയൻ,, ഇടക്ക് ജിജോ,, പിന്നെ ജിജോ ഇച്ചായ........
അതെ ,, സ്നേഹം കൂടുമ്പോൾ ഞാൻ പലതും വിളിക്കും........
ആയിക്കോട്ടെ,,, പൊന്നെ......
ഇച്ചായ ,, എന്നെ ഇനി പോന്നു എന്ന് വിളിച്ചാൽ മതി ട്ടോ........
ആണോ,,
മം.....
നോക്കാം.....
പെണ്ണേ നീ ഫോണിൽ വേഡ് എടുത്ത് മേടികേണ്ടവ എഴുത്.......
ആ,,, ഇച്ചായ പറ....
മൂന്ന് ബെഡ്,, അതിൽ ഒന്ന് കുറച്ചു നല്ലത്.....
എല്ലാം ഒരു ക്വാളിറ്റി. പോരെ.....
ഇത് നമ്മുടെ സ്പെഷ്യൽ ,,, നമുക്ക് കുത്തിമറിയാൻ........
സ്വയം കുതിമറിഞ്ഞാൽ മതി , ഞാനെങ്ങും ഇല്ല.....
ആഹാ....
ഞാൻ കാണിച്ചു തരാം.........
ഇച്ചായ.....
എന്തുവാടി.......
പിന്നെ എന്താ....
ബക്കറ്റ് അഞ്ചെണ്ണം എഴുതിക്കോ...
മഗ് അഞ്ചെണ്ണം.....
ബാക്കി,, ആൻ്റിയോട് ചൊതിക്കാ........
ഏഴര കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ.......
ഇന്ന് എല്ലാവരും വീട്ടിൽ ഉണ്ട് റോജിനും റോബിനും .....
ഞങൾ രണ്ടു പേരുടെയും കുളിയും മറ്റും കഴിഞ്ഞ് വന്നു പ്രാർതന നടത്തി,,,,,,,
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹാളിൽ ഇരുന്നു സംസാരം തുടങ്ങി,,,, ..
രജി അതിനിടക്ക് പറഞ്ഞു മമ്മി അടുക്കളയിൽ വേണ്ട സാധനത്തിൻ്റ ലിസ്റ്റ് പറഞ്ഞു തരോ.......
നീ എന്തൊക്കെ എഴുതിയിട്ടുണ്ട്....
ഒന്നും ഇല്ല,, മൂന്ന് ബെഡ് ബക്കറ്റ്
💬 Comments
View all comments