Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]
മഗ് അത്ര ഒള്ളു...
മൂന്ന് ബെഡിനും ബെഡ്ഷീറ്റ് ആറു പില്ലോ , പില്ലോ കവർ പുതപ്പ് ...
അടുക്കളയിൽ അഞ്ച് പത്ത് ലിറ്റർ ഉള്ള ഓരോ കുക്കർ .. .....
ചപ്പാത്തി / ദോശ പാൻ ,, മീൻ ഫ്രൈ പാൻ , ഫുഡ് കഴിക്കാൻ ഉള്ള പാത്രം, കറികൾ എടുക്കാൻ ഉള്ള പാത്രം...
ഗ്യാസ് , ഇൻഡക്ഷൻ , ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ, ടിവി , കസേര , ടേബിൾ ,കട്ടിൽ എല്ലാം ഉണ്ട് അവിടെ......
പലചരക്ക് ,പച്ചകറി എല്ലാം നമുക്ക് ഞായറാഴ്ച ചെന്നിട്ട് എടുക്കാം......
എന്നാല് അത് മതി ആൻ്റി....
റീജ ആൻ്റി പറഞ്ഞു , ജിജോ ശനിയാഴ്ച നിൻ്റെ ഇരുപത്തി അഞ്ചാമത്തെ ബർത്ത് ഡെ ആണ്.....
എൻ്റ ജനനം 15/07/1995 , രജിഷയുടെ 30/12/1994
ഇത്തവണ നമുക്ക് ജിജോ യുടെ ബർത്ത് ഡേ ആഘോഷിക്കണം എന്ന് അങ്കിൾ പറഞ്ഞു.....
എനിക്ക് സമ്മതം മൂളുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല...........
ജീവിതത്തിൽ എല്ലാവരും അംഗീകരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളായി മാറുക എന്നത് ബുദ്ധിമുട്ട് ആണ്.............
കഠിനമായ പരിശ്രമവും വിശ്വാസവും ആണ് എന്നെ ഇന്നത്തെ ഞാൻ ആക്കിയത്.......
അപ്പൊൾ ശനിയാഴ്ച ബർത്ത്ഡേ പാർട്ടി , ഞായറാഴ്ച പള്ളിയിലെ പരിപാടി , ഇനി എന്തൊക്കെ എന്ന് കണ്ടറിയണം.......
എന്തായാലും ബർത്ത്ഡേ പാർട്ടിക്ക് ഷമീറിനെയും നിതിനെയും വിളിക്കണം..........
സമയം ഒരുപാട് ആയി മക്കളെ കിടക്കാം എന്നാൽ.........
ഞാൻ ഓരോരുത്തരും എണീറ്റ് പോയി....
ഞാൻ റൂമിലെ അറ്റാച്ച്ഡ് ബാതത്റൂമിൽ പോയി വന്നു കിടന്നു.....
അല്പ സമയം കഴിഞ്ഞപ്പോൾ ഡോർ
💬 Comments
View all comments