Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]
അടക്കുന്ന ശബ്ദം കേട്ട്.....
രജി വന്നു അടുത്ത് കിടന്നു......
ഇച്ചായ... ഉറങ്ങിയോ.....
ഞാൻ മിണ്ടാതെ ഉറക്കം നടിച്ചു കിടന്നു......
പെണ്ണ് പതിയെ വന്നു എന്താ നെറ്റിയിൽ ഒരു ഉമ്മ തന്നു........
ഓ...
ഞാൻ കണ്ണ് തുറന്നു നോക്കി.......
രജി നാണത്തോടെ തല എന്നിലേക്ക് ചായ്ച്ചു..........
ഞാൻ തല പിടിച്ചു പൊന്തിച്ചു നെറ്റിയിൽ തിരിച്ചും ഒരു ഉമ്മ കൊടുത്തു.............
ഞാൻ വീണ്ടും ഉമ്മ വക്കും എന്ന് കരുതി രജി പറഞ്ഞു , മതി മതി ഇന്ന് ഇത് മതി......
എന്നിട്ട് അവൾ കുരിശും വരച്ചു കിടന്നു..........
ഞാൻ പിന്നെ ആക്രാന്തം കാണിക്കാൻ നിന്നില്ല,,, അല്ലെങ്കിൽ ഭാര്യയെ ബലാൽകാരം ചെയ്തവൻ ആകും...........
ഇന്നലത്തെ പോലെ രജി രാവിലെ വിളിച്ചു എണീപ്പിച്ചു....
വ്യാഴം ഓഗസ്റ്റ് പതിമൂന്ന്....
ഞങൾ ഇറങ്ങാൻ നേരം റോബിൻ ചോദിച്ചു,, ജിജോ അച്ഛനെ നീ വിളിക്കില്ലെ,,,,,,
ആ... ഞാൻ വിളിക്കാം....പിന്നെ ഷമീർ നിതിൻ ഇവരും കാണും.....
ഒരു നാല്പതു പേർക്ക് ഉള്ള ഫുഡ് ഓർഡർ ചെയ്യാം....
ഞങൾ ഇറങ്ങി....
ഇന്ന് അത്രക്ക് തിരക്ക് ഉണ്ടായില്ല..
ഉച്ചയ്ക്ക് രജിയെ വിളിച്ചു ,,, ഡ്യൂട്ടി കഴിഞ്ഞാൽ ഉടൻ വിളിക്കാൻ.......
ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സോൺ ആയി തിരിച്ചു.....
കോവിദ് കേസുകൾ അവലോകനം ചെയ്തു......
മൂന്നരയോടെ രജി വിളിച്ചു......
ഞാൻ ബിനോയ് ചേട്ടനേ കൂട്ടി,, ഹോസ്പിറ്റലിൽ പോയി രജിയെ പിക്ക് ചെയ്തു........
ബിനോയ് ചേട്ടാ കഴിഞ്ഞ ദിവസം പറഞ്ഞ പോലെ കണ്ണംകണ്ടി പോകാം.......
ആ, സാറേ അങ്ങോട്ട് പോകാം..
അവിടെ എല്ലാം കിട്ടും ഫർണീച്ചർ , സൂപ്പർ മാർക്കറ്റ് ....
കണ്ണംകണ്ടീ
💬 Comments
View all comments