Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]
ഷോപ്പിന് മുന്നിൽ വണ്ടി പാർക്ക് ചെയ്തു....
ഒഫീഷ്യൽ വാഹനം ആയതിനാൽ സെക്യൂരിറ്റി തന്നെ നല്ല സ്വീകരണം ആയിരുന്നു.....
ആദ്യം ബെഡ് ഉള്ള സെക്ഷനിലെക്ക് പോയി തിരച്ചിലിന് ഒടുവിൽ രണ്ടു റൂമിലേക്ക് 950 രൂപ വരുന്ന സ്ലിം ആയ പച്ചയും നീലയും കളർ ബെഡ് സെലക്ട് ചെയ്തു.......
ഇനി ഞങ്ങൾക്ക് ഉള്ള ബെഡ് ആണ് കിട്ടേണ്ടത് വില കൂടരുത് എന്നാൽ കട്ടിയും വേണം ...
ഒടുവിൽ സ്ലീപ് വെല്ലിൻ്റ് 2500 രൂപ വരുന്ന ബെഡ് ഇഷ്ടമായി .....
പിന്നെ പാത്രങ്ങൾ ബെഡ് ഷീറ്റ് , ടേബിൾ ഷീറ്റ് മാറ്റ്..
എല്ലാം എടുത്ത് വച്ച്......
മറ്റന്നാൾ ശനിയാഴ്ച ഉച്ചക്ക് ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പറഞ്ഞു.....
@@@@@@ reshma raj @@@@@@
തുടരും......
തിരക്കുകൾക്ക് ഇടയിൽ പത്ത് ദിവസം എടുത്ത് എഴുതിയതാണ്, ഉദ്ദേശിച്ച രീതിയിൽ നിലവാരം പുലർത്തി എന്ന് തോന്നുന്നില്ല......
അടുത്ത പാർട്ടിൽ മെച്ചപ്പെടുത്തി വരും.......
💬 Comments
View all comments