Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]
സാരി ഉടുത്ത് സുന്ദരി ആയിട്ടുണ്ട്....
ഇച്ചായ...
ഇത് ധരിക്ക്...
എന്നും പറഞ്ഞു ഒരു ഷർട്ട് പാൻ്റ് ഇന്നർ തന്നു..
ഇളം നീല ഷർട്ട് ക്രീം കളർ പാൻ്റ്...
അവളുടെ സാരിക്ക് മാച്ച് ചെയ്യുന്ന ഷർട്ട്...
ഇച്ചായ...
ഞാൻ അങ്ങോട്ട് ചെല്ലട്ടെ....
ഞാൻ ഡ്രസ് ചെയ്ത് പുറത്തേക്ക് വന്നപ്പോഴേക്കും ആളുകൾ വന്നു തുടങ്ങി...
അതാ അച്ഛൻ്റെ താർ ഗേറ്റ് കടന്നു വരുന്നു....
ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് ചെന്ന്....
അച്ചോ... ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ..
ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ...
മോനെ അങ്ങോട്ട് വരവ് ഒന്നും ഇല്ല....
അച്ചോ .. സൺഡേ ഇറങ്ങാം...
തിരിച്ചു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ വൈകും...
അച്ചോ.. അച്ചൻ്റ കുഞ്ഞാട് വഴി തെറ്റില്ല...
എനിക്ക് അറിയാമെട..
രജീഷ ഇവിടെ...
അച്ചോ ,, ഞാൻ വിളിച്ചു വരാം ,,, അവള് അവിടെ ഉണ്ട്...
അച്ഛൻ അകത്തേക്ക് കയറി ഇരിക്കു....
രജി...രജി...
എന്തോ.. മോനെ ...
അവള് അപ്പുറത്ത് ഉണ്ട് ...
കൂട്ടുകാരികൾ ആരൊക്കെ വന്നിട്ടുണ്ട്....
ആൻ്റി അച്ഛൻ വിളിക്കുന്നുണ്ട്.....
നീ അങ്ങോട്ട് ചെല്ല് ഞാൻ വിളിച്ചു വരാം....
വരുന്നവരെ എല്ലാം സ്വീകരിച്ചു ഇരുത്തി....
ഷമീറും നിതിനും വന്നു ....
എല്ലാ കാര്യങ്ങളും അവര് ഇടപെട്ട് ചെയ്യാൻ തുടങ്ങി...
അപ്പോഴേക്കും രജി അച്ഛൻ്റെ അടുത്തു വന്നു ..
സംസാരിച്ചിരുന്നു...
പുള്ളിക്കാരി എന്നെ വന്നു വിളിച്ചു..
ഇച്ചായ അച്ഛൻ വിളിക്കുന്നു....
ഇതാ വരുന്നു....
മചന്മാരെ ഞാൻ ഇപ്പൊൾ വരാം...
ഞാനും രജിയും കൈകൾ കോർത്ത് പിടിച്ച് നടന്നു....
അച്ചോ...
ഞങളുടെ വരവും നിർത്തവും കണ്ട് അച്ചന്
💬 Comments
View all comments