Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]
സന്തോഷമായി...
അച്ഛൻ രണ്ടുപേരെയും അനുഗ്രഹിച്ചു...
റോബിൻ അളിയൻ്റെ ബാങ്കിൽ നിന്ന് വന്നവരെ പരിചയപെടാൻ അങ്ങോട്ട് വിളിച്ചു ...
ഞാനും രജിയും അങ്ങോട്ട് ചെന്ന്....
ഓരോരുത്തരെ പരിചയപെട്ടു...
റോബിൻ്റ ചെവിയിൽ ചോദിച്ചു...
ഇതാണല്ലേ ...
നിൻ്റെ കണക്ഷൻ....
അതെ.. അളിയാ...
രജിക്ക്,, അറിയില്ലേ....
അറിയാം...
പിന്നെ റോജിൻ്റ ഫ്രണ്ട്സ്...
നമ്മുടേ കുടുംബക്കാർ...
അങ്ങിനെ ആറരയോടെ കേക്ക് മുറിക്കൽ തുടങ്ങാൻ തീരുമാനിച്ചു..
MC Announcement നടത്തുന്ന രജിയുടെ അങ്കിളിൻ്റെ മകൾ പെർഫോമൻസ് തുടങ്ങി...
നമ്മൾ ഫാമിലി , ഫ്രണ്ട്സ് ഇന്ന് ഇവിടെ കൂടിയിരിക്കുന്നത് നമ്മുടേ ജിജോ ഇചായൻ്റ ബെർത്ത് ഡേ പ്രമാണിച്ചാണ്...
ആദ്യം കേക്കുകൾ അറേഞ്ച് ചെയ്തു തുടങ്ങുന്നു...
പുറത്ത് ഇട്ട ടേബിളിൽ കേക്കുകൾ നിരത്തി വച്ച്...
മൂന്ന് കിലോയുടെ ബ്ലാക് ഫോറസ്ട്രി അതിൽ ഡിസൈൻ ചെയ്തു എഴുതിയിരിക്കുന്നു...
"Happy Birthday jijo Jose IAS"
പിന്നെ മറ്റുള്ളവർ കൊണ്ടുവന്ന മൂന്നാല് കേക്കുകളും..
അവയിൽ എല്ലാം happy Birthday to jijo എന്നും...
ഇനി ഈ കൊച്ചു ഫാമിലി അംഗങ്ങൾ ഒരുമിച്ച് നിൽക്കുക...
എൻ്റ അടുത്ത് രജിഷയും ഞങ്ങളുടെ അപ്പുറവും ഇപ്പുറവും ആൻ്റിയും അങ്കിളും പിന്നെ റോബിനും റോജിനും നിന്ന്....
അച്ഛൻ അടുത്ത് കസേരയിൽ ഇരുന്നു...
ഫോട്ടോ ഗ്രഫർ ചേട്ടൻ എല്ലാം മിസ്സ് ചെയ്യാതെ എടുക്കണം...
ഫോട്ടോ എടുക്കാൻ റോജിൻ്റ ഫ്രണ്ട്...
പിന്നെ മൊബൈൽ ക്യാമറയുമായി കസിൻസ്....
ഞാൻ കേക്ക് കട്ട് ചെയ്യാൻ തുടങ്ങി....
എല്ലാവരും happy Birthday to jijo എന്നും പറഞ്ഞു തുടങ്ങി....
കട്ട് ചെയ്തു ഒരു കഷ്ണം എടുത്ത് രജിയുടെ വായിൽ വച്ച് കൊടുത്തു....
രജി
💬 Comments
View all comments