0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

തിരിച്ച് എനിക്കും തന്നു....

ഒരു കഷ്ന്മെടുത് അച്ചന് നൽകി...

പിന്നെ അങ്കിളിനു ആൻ്റിക്ക് റോബിൻ റോജിൻ....

ഇതെല്ലാം ഫോട്ടോ ആയി എടുത്ത്....

ഇനി മോസ്റ്റ് ഇമ്പോർട്ടൻ്റ സ്പെഷ്യൽ ഗിഫ്റ്റ് നമ്മുടെ രജിഷ ചേച്ചി ജിജോ ഇച്ചായന് നൽകുന്നു....

ആപ്പിൾ ഐ ഫോൺ യെസ്..

രജി എനിക്ക് ഫോൺ തരുകയും ഞാൻ അത് വാങ്ങിച്ചു...

പെണ്ണ് എല്ലാവരെയും അൽഭുത പെടുത്തി കൊണ്ട് എന്നെ കെട്ടിപിടിച്ചു ഒരു ലിപ് കിസ് തരുകയും ചെയ്തു......

ഇതാ ഇചായനും ചേച്ചിയും റൊമാൻ്റിക് ആയി നിൽകുന്നു...

ഇതൊരു അപൂർവ കാഴ്ചയാണ് നമ്മുടെ ക്യാമറ ചേട്ടൻ ഇത് എടുത്ത് എന്ന് വിശ്വസിക്കുന്നു...

ഒരു ക്യൂട് കപ്പിൾസ് ആണ് ഇവർ എന്നതിന് ഇനി മറ്റെന്താണ് തെളിയിക്കേണ്ടത്....

അടുത്തതായി രജീഷ് ചേച്ചിയുടെ പപ്പ ജിജോ അച്ചായന് ഒരു ഗിഫ്റ്റ് നൽകുന്നു....

എല്ലാവരും ശ്രദ്ധിക്കുക...

ഇതാ Mahindra XUV300 ( മഹീന്ദ്ര XUV300) യുടെ കീ നൽകുന്നു...

അങ്കിൾ കീ നൽകിയതും മേടിക്കുകയും ...

അങ്കിളിനെ കെട്ടി പിടിക്കുകയും ചെയ്തു...

ഇപ്പോഴാണ് ചുമന്ന മഹീന്ദ്ര XUV300 കിടക്കുന്നത് കണ്ടത്...

അങ്ങനെ ഓരോരുത്തരായി ഗിഫ്റ്റ് തന്നു...

ഇനി കേക്ക് എല്ലാവർക്കും നൽകുക....

കേക്ക് കഴിച്ചു ഫോട്ടോ എടുക്കാൻ താൽപര്യം ഉളളവർ ഫോട്ടോ എടുക്കുക...

അല്പ സമയത്തിനുള്ളിൽ ഫുഡ് സെർവ് ചെയ്യാൻ തുടങ്ങും....

പെട്ടന്ന് പോകേണ്ട അതിഥികൾക്ക് ആദ്യം കഴിക്കാൻ സൗകര്യം ചെയ്തു കൊടുക്കുക...

ഇതിനിടക്ക് എൻ്റെയും രജീയുടെയും കൂടെ നിതിനും ഷമിറും ഫോട്ടോ എടുത്ത്...

അപ്പൊൾ നമ്മുടെ ചടങ്ങുകൾ അവസാനിക്കുന്നു...

ഭക്ഷണം കഴിച്ചു നമുക്ക് പിരിയാം..

ബെർത്ത് ഡേ പാർട്ടിയും ഭക്ഷണവും

💬 Comments

View all comments