0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

മുൻപ് ഇപ്പോഴത്തെ വയനാട് ജില്ലാ കളക്ടർ ആയിരുന്നു......

ആ,, സാറിൻ്റെ ഭാര്യയെ വിളിച്ചു ശീലിച്ച്പോയി ......
അത് പിന്നീട് അനുഗ്രഹം ആയി.മാഡം ചാർജ് എടുക്കുമ്പോൾ........

എന്താണ് കാര്യമായി ഒരു ഗൂഢാലോചന എന്ന് ചോതിച്ച് ഞാൻ അങ്ങോട്ട് ചെന്ന്......

ഒന്നും ഇല്ല ഇച്ചായ .....
ഞാൻ ബിനോയ് ചേട്ടനോട്ട് മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ പറഞ്ഞതാണ്.......

അങ്ങിനെ ഞങൾ പുറത്തിറങ്ങി....

സാറേ,,, ഞാൻ വണ്ടി എടുത്ത് വരാം......

ഞാനും രജിയും
ഷോപ്പിന് മുന്നിൽ നിന്നു.......

എന്താടോ.....
ഒരു തെളിച്ചം ഉണ്ടല്ലോ മുഖത്ത്.....

ഒന്നുല്യ,,,,, ഇച്ചായ ....

രജീഷ ഇപ്പൊൾ ജിജോ എന്നും ഇച്ചായ എന്നൊക്കെ വിളിക്കുന്നു.....

നോക്കിയ സാധനങ്ങൾ എല്ലാം ഓക്കേ അല്ലേ ടോ....

ഇന്നലെ മമ്മി പറഞ്ഞു തന്നത് എല്ലാം നമ്മൾ എടുത്തിട്ടുണ്ട്..

ഇനി എന്തെകിലും ഉണ്ടെങ്കിൽ പിന്നീട് നോക്കാം.....

അപ്പോഴേക്കും ബിനോയ് ചേട്ടൻ വണ്ടിയുമായി വന്നു.....

പുള്ളി ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്നു....

സാർ,, നിങ്ങള് പോകില്ലേ,, എനിക്ക് ഇവിടെ ഒരാളെ കാണാൻ ഉണ്ട്......

അതിനെന്താ, ബിനോയ് ചേട്ടാ,,.. നിങ്ങളുടെ കാര്യം നടക്കട്ടെ.....

ചേട്ടാ,, കോട്ടേഴ്‌സിൽ പോകുമ്പോൾ ഗസ്റ്റ് ഹൗസിൽ ഒന്ന് കയറി നോക്കണേ,,,

മറ്റന്നാൾ തീരും എന്നൊക്കെ പറഞ്ഞിട്ടുണ്ട്...

സാറേ, ഞാൻ നോക്കാം...

എന്നാൽ രാവിലെ കാണാം...

ശരി സാർ..

രജീഷ പോവാം....
ഞാനും രജീഷയും വണ്ടിയിൽ കയറി....

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു.....

വണ്ടി പെരിന്തൽമണ്ണ പാലക്കാട് ഹൈവേയിലൂടെ യാത്ര തുടർന്നു....

ഇച്ചായ...

എന്താ പെണ്ണേ,,,

അതെ,, ..

ഇചായന് എന്നോട് ഇഷ്ടകുറവു എന്തെങ്കിലും ഉണ്ടോ...

അതെന്താ ടോ

💬 Comments

View all comments