Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]
ഇപ്പൊൾ ഇങ്ങനെ തോന്നാൻ...
ഒന്നും ഇല്ലെന്നെ....
എന്നാലും...
രജീഷ നാണത്തോടെ പറഞ്ഞു..
അതെ..
നമ്മുടേ കല്യാണം കഴിഞ്ഞു ഒരാഴ്ച്ച ആകാറായി.. ഹോസ്പിറ്റലിൽ നിന്നും കൊളിക്സ് ചോതിച്ച് തുടങ്ങി, ഹണി മൂൺ പ്ലാൻ ചെയ്യുന്നില്ലേ എന്ന്...
പെണ്ണ് റൊമാൻ്റിക് ആയി വരുന്നു.....
അതിനു നീ എന്ത് പറഞ്ഞു..
ഇച്ചായന് ലീവ് കിട്ടുന്നില്ല, അതിന് അനുസരിച്ച് പ്ലാൻ ചെയ്യണം എന്ന്....
ഓഹോ...
അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.....
ഞാൻ ഫോൺ അറ്റൻ്റ് ചെയ്തു ലൗട് സ്പീക്കറിൽ ഇട്ടു....
ഹലോ,,,
ആ.. ജിജോ , ഞാൻ നിതിൻ ആണ്...
ഇതേത് നമ്പർ ..
അമ്മയുടെ നംബർ ആണ്....
പറയെടാ..
അതെ അങ്കിള്നേ കണ്ടിരുന്നു , നിൻ്റെ ബെർത്ത് ഡേ ആണ്, ചെറിയ ഒരു പരിപാടി പ്ലാൻ ചെയ്തിട്ടുണ്ട് ഞാനും അവനും ഉണ്ടാകണം എന്ന്..
ആ.. ഞാൻ വൈകീട്ട് വീട്ടിൽ എത്തിയിട്ട് വിളിക്കണം എന്ന് കരുതിയതാണ്.....
എന്തായാലും അങ്കിള് വിളിച്ചല്ലോ ...
ഡാ.. പിന്നെ കാര്യങ്ങള് നടന്നോ. കല്യാണം കഴിഞ്ഞ് ഒരാഴ്ച ആകുന്നു....
അതോ ,, നിങൾ...
ഞാൻ വിഷയം മാറ്റാൻ നോക്കി...
പിന്നെ എന്താടാ വിശേഷം....
ഫോൺ ലൗഡ് സ്പീക്കറിൽ ആണെന്നും.. രജീഷ അടുത്ത് ഇരുന്നു കൊണ്ട് എല്ലാം കേൾക്കുന്നുണ്ട് എന്നും എനിക്കല്ലേ അറിയൂ.....
ഇത് കേട്ടപ്പോൾ തന്നെ രജി മുഖം വീർപ്പിച്ച് ഇരിക്കാൻ തുടങ്ങി......
വീണ്ടും അവൻ ചോതിച്ച്....
ഡാ,, ജിജോ , സീല് പോട്ടിച്ചോ നീ...
എടാ അറിയാനുള്ള ആഗ്രഹം കൊണ്ടല്ലേ....
പിന്നെ നമ്മുടെ കൂട്ടത്തിൽ നിൻ്റെ കല്യാണം മാത്രമേ കഴിഞ്ഞൊള്ളൂ.....
മറുപടി കൊടുത്തില്ല എങ്കിൽ അവൻ നിർത്തില്ല
💬 Comments
View all comments