Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]
എന്ന് അറിയുന്നത് കൊണ്ട്...
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു...
അതൊക്കെ ഞായറാഴ്ച രാത്രി ഹി ഹി.....
നിതിൻ ഞാൻ വിളിക്കാം..
ഓക്കേ ടാ
ഫോൺ കട്ട് ചെയ്തു...
ഞാൻ ഇടത്തോട്ട് ചരിഞ്ഞ് രജിഷയെ നോക്കി....
ഞാൻ ഫോണിലൂടെ നിതിനോട് പറഞ്ഞത് തീരേ ഇഷ്ടായിട്ടില്ല മുഖം വീർപ്പിച്ചാണ് പെണ്ണിന്റെ ഇരുപ്പ്......
ഞാൻ രജിഷയുടെ കൈയ്യിൽ പതിയെ തോണ്ടി കൊണ്ട് പറഞ്ഞു......
അതെ,, ക്ഷമിക്കു രജിഷ...
നാവിന്ന് അങ്ങിനെ പോയി അവൻ ആരോടും പറയില്ല....
പെണ്ണ് മറുപടിയൊന്നും പറയാതെ അപ്പുറത്തെ സൈഡിലേക്ക് തല വെട്ടിച്ച് ഇരുന്നു.....
ഞാൻ വീണ്ടും തോണ്ടി കൊണ്ട് പറഞ്ഞു....
അതേ, എന്തെങ്കിലും പറയെടാ ..
പെണ്ണ് ഒന്ന് റൊമാൻ്റിക് ആയി വന്നതായിരുന്നു...
അതും തീരുമാനമായി..
പെണ്ണ് ഒന്നും മിണ്ടാതെ പിണങ്ങി അതേ ഇരുപ്പ്....
എന്റെ രജീഷ ഞാൻ അങ്ങനെ പറഞ്ഞതിനാണോ നീ പിണങ്ങി ഇരിക്കുന്നേ.....
നീ ഒരു മെഡിക്കൽ മേഖലയിൽ ജോലിചെയ്യുന്ന ആളല്ലേ....
അതോടെ പെണ്ണ് എനിക്ക് നേരെ തിരിഞ്ഞ് ഇരുന്നിട്ട്...
ജിജോ നീ എന്തിനാ അവനോട്
അങ്ങനെ എല്ലാം പറഞ്ഞത്..
ഞാൻ ഒന്ന് ചിരിച്ചു ...
പിന്നെ ജിജോ കിടന്ന് ഉരുളല്ലേ, എന്തിനാ നിതിനോട് അങിനെ പറഞ്ഞത്...
പെണ്ണ് ദേഷ്യപ്പെട്ടു കൊണ്ട് ചോതിച്ച്...
അതിനിപ്പോ എന്താ രജീഷ...
കല്യാണം കഴിഞ്ഞാൽ കൂട്ടുകാർ ചോതിക്കും,,.
നിന്നോട് ചോതിച്ചില്ലെ?....
ഇതിനോക്കെ ഞാൻ നിൻ്റെ ഇഷ്ടത്തിനും സമ്മതത്തിനും വേണ്ടി കാത്തിരിക്കുന്നതാണ് എന്ന് നമ്മൾ മാത്രം അറിഞ്ഞാൽ പോരെ......
പെണ്ണിൻ്റെ മനസ്സിൽ ഇടം നേടിയാൽ മാത്രമേ ലൈംഗീക - കുടുംബ ജീവിതം സുഗമമായി നടത്താൻ കഴിയൂ എന്ന ബോധ്യം
💬 Comments
View all comments