0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

എനിക്കും നിനക്കും ഉള്ളത്കൊണ്ട് മാത്രമല്ലേ ഇപ്പോഴും.....

എൻ്റ പെട്ടന്നുള്ള വാക്കുകൾ പെണ്ണിനെ സങ്കടത്തിലാക്കി....

രജീഷയുടെ കണ്ണ് നിറഞ്ഞപ്പോൾ എനിക്കും വിഷമം തോന്നി...

ഞാൻ കാറ് പതിയെ സൈഡാക്കി നിർത്തി ..

രജീഷയുടെ കൈ പിടിച്ചു കൊണ്ട് സോറി പറഞ്ഞു..

അതൊന്നും മൈൻഡ് ചെയ്യാതെ രജീഷ എൻ്റ കൈ തട്ടി മാറ്റി...

പിന്നെ ഞാനൊന്നും നോക്കിയില്ല അല്പം കടന്ന കയ്യാണ് , രജീഷയെ കെട്ടി പിടിച്ച് എന്നിലേക്ക് അടിപ്പിച്ചു...

അതോടെ പെണ്ണ് എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് കിടന്നു....

ഞാൻ രജീഷയുടെ മുടിയിൽ തലോടികൊണ്ട് ഒരു ഉമ്മ
കൊടുത്തു ...

അതോടെ പെണ്ണിന്റെ പിണക്കം മാറി...

ഞാൻ രജീഷയുടെ വലത് കൈ എന്റെ ഇടത് കൈ കൊണ്ട്
ചേർത്ത് പിടിച്ച് ഒരുമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞു...

ഇതൊക്കെ തമാശ ആയി കാണ്...

ഇനിയല്ലെ നമ്മുടെ പ്രണയം തുടങ്ങുന്നത്...

ഞാൻ പറഞ്ഞത് കേട്ട് മുഖം ശരിക്കും തെളിഞ്ഞ രജീഷ അവളുടെ കൈ ചേർത്ത് പിടിച്ച എന്റെ കൈയ്യിലും ഒരുമ്മ തന്നിട്ട് പറഞ്ഞു അതേ നമ്മുക്ക് പോണ്ടെ.....

നടുറോഡിൽ സബ് കലക്ടറുടെ റോമാൻസ് എന്ന വാർത്ത വരേണ്ട...

ഇപ്പൊൾ ഞങൾ യുവമിതുനങ്ങളെ പോലെ ആയിരുന്നു...

പരസ്പരം മനസ്സിലാക്കി സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു....

അയ്യോ.. വേണ്ടായെ..

ഈ മാമാ മാധ്യങ്ങൾ പടച്ചു വിടുന്ന വാർത്ത താങ്ങാൻ കഴിയില്ല....

നമുക്ക് ബെഡ് റൂമിൽ ആകാം ബാക്കി....

ഞാൻ പറഞ്ഞത് കേട്ട് രജീഷ നല്ലൊരു ചിരി പാസാക്കി....

കാർ സ്റ്റാർട്ടാക്കി വീണ്ടും ഞങ്ങൾ യാത്ര തുടർന്നു...

ഗീയറിൽ വച്ച എൻ്റ കൈക്ക് മുകളിൽ അവളും കൈ

💬 Comments

View all comments