0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

വച്ചു....

ചിരിച്ചും തമാശ പറഞ്ഞും ഞങ്ങൾ യാത്ര തുടർന്നു....

അല്ലെടോ , ....
നമുക്ക് ഹണി മൂൺ എവിടെ പോകണം.....

അതെ , ജിജോ റിസ്ക് എടുക്കാൻ ഞാൻ ഇപ്പൊൾ തയ്യാറല്ല,..

അത് കൊണ്ട് രണ്ട് മൂന്ന് ദിവസത്തെ ഒരു വയനാട് പ്ലാൻ ചെയ്യാം...

ഓക്കേ,, നീ നല്ല റിസോർട്ട് , ട്രക്കിംഗ് , ഇതൊക്കെ ഉള്ളത് നോക്കി വക്ക്.....

നോക്കാം...

ഇപ്പൊൾ രജീഷ നല്ല സന്തോഷത്തിലാണ്, അവളുടെ ഫോണിൽ പാട്ട് വച്ച്...

ആദ്യം വന്ന പാട്ട് കേൾക്കാതെ നെക്സ്റ്റ് അടിച്ചു ....

പെട്ടന്ന് റോജ മൂവിയിലെ പാട്ട് വന്നു...

കാതൽ റോജാവേ എങ്കേ നീ എങ്കേ
കണ്ണീർ വഴിയുതെടീ കണ്ണേ
കാതൽ റോജാവേ എങ്കേ നീ എങ്കേ
കണ്ണീർ വഴിയുതെടീ കണ്ണേ
കണ്ണുക്കുൾ നീതാൻ കണ്ണീരിൽ നീതാൻ
കണ്മൂടി പാർത്താൽ നെഞ്ചുക്കുൾ നീതാൻ
എന്നാണതൊ ഏതാണതൊ സൊൽ സൊൽ

കാതൽ റോജാവേ എങ്കേ നീ എങ്കേ
കണ്ണീർ വഴിയുതെടീ കണ്ണേ

തെൻട്രൽ എന്നൈ തീണ്ടിനാൽ സേലൈ തീണ്ടും ഞാപകം
ചിന്ന പൂക്കൾ പാർക്കയിൽ ദേഖം പാർത്ത ഞാപകം
വെള്ളി ഓടൈ പേസിനാൽ സൊന്ന വാർത്തൈ ഞാപകം
മേഘം രണ്ട് സേർഗയിൽ മോഗം കൊണ്ട ഞാപകം
വായ് ഇല്ലാമൽ പോനാൽ വാർത്തൈ ഇല്ലൈ കണ്ണേ
നീ ഇല്ലാമൽ പോനാൽ വാഴ്കയില്ലൈ കണ്ണേ
മുള്ളോടുതാൻ മുത്തങ്ങളാ സൊൽ സൊൽ

കാതൽ റോജാവേ എങ്കേ നീ എങ്കേ
കണ്ണീർ വഴിയുതെടീ കണ്ണേ
കന്നുക്കുൾ നീന്താൻ കണ്ണീരിൽ നീതാൻ
കണ്മൂടി പാർത്താൽ നെഞ്ചുക്കുൾ നീതാൻ
എന്നാണതൊ ഏതാണതൊ സൊൽ സൊൽ """""

💬 Comments

View all comments