0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

രജിഷ അല്പം വോളിയം കൂട്ടി വെച്ചിട്ട് സീറ്റിലേയ്ക്ക് ചാരി ഇരുന്നു ആസ്വദിച്ചു...

ഇടക്ക് ചിരിച്ചു കൊണ്ട് എന്നെ ഒളകണ്ണിട്ടു നോക്കുന്നു ഉണ്ട്...

അതെ ഇച്ചായ ഈ പാട്ട് കിടു അല്ലേ ....

പിന്നെ ഇതെൻ്റ ഫെവറേറ്റ് സോങ്ങ് ആണ്....

എൻ്റെയും.....

ഹൊ.. നമ്മൾ തമ്മിൽ ചിലതൊക്കെ സാമ്യം ഉണ്ടല്ലോ...

അതെ,, ഇച്ചായ ,,. പൊതുവേ ഈ പാട്ട് എല്ലാവർക്കും ഇഷ്ടം ആണ്...

ആയിരിക്കും .....

സംസാരത്തിനും പാട്ടിനും ഇടക്ക്

ഞങൾ വീട്ടിൽ എത്തി....

പതിവ് പോലെ കുളിയും മറ്റും കഴിഞ്ഞ് അകത്ത് കയറി...

ഞാൻ റൂമിൽ കയറി തലമുടി ഒന്ന് ചീകി..

രജി റൂമിലേക്ക് കയറി വന്നു വാതിൽ അടച്ച് കുറ്റിയിട്ടു...

ഞാൻ എന്തേ എന്ന് ചോതിച്ച്..

അടിയിൽ ഒന്നും ഇല്ല, അത് ഇടാൻ ആണെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു...
രജിഷ അലമാരയിൽ നിന്ന് പാൻ്റീസ് ബ്രേസിയർ എടുത്ത് ബാത്റൂമിലെക്ക് കയറി....

അല്പം കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു..

അതെ, ഇതൊക്കെ ഇവിടെന്ന് ഇട്ടാൽ പോരെ...

അയ്യേടാ.. എന്നിട്ട് വേണം..

അവള് ഒന്ന് ചിരിച്ചു...

പെണ്ണേ മനുഷ്യൻ്റ ക്ഷമ പരീക്ഷിക്കാൻ നിക്കല്ലെ...

പിന്നെയും ഞാൻ കൺട്രോൾ ചെയ്തു നിൽകാണ്...

ദേ,.., ജിജോ ഞാൻ പോവുന്നു .
ഇവിടെ ഇരിക്കാതെ അങ്ങോട്ട് വായോ....

ഞാൻ വരാം ,, നീ പൊക്കോ..

രജി വാതിൽ തുറന്നു പുറത്തേക്കു പോയി...

ഹാളിൽ നിന്നും എൻ്റ പുന്നാര അമ്മയിച്ചനും അളിയൻമാര് രണ്ടു പേരും കാര്യമായിട്ട് എന്തോ സംസാരിക്കുന്നുണ്ട്...

ഇനി ഇവിടെ ഇരുന്നാൽ ശരിയാകില്ല പോയി നോക്കാം...

ഞാനും ഹാളിലേക്ക് ചെന്ന്...

എന്താ കാര്യമായിട്ട് ഒരു

💬 Comments

View all comments