Chapter Title : വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]
വാ....
രാവിലെ കുളിച്ചതല്ലെ....
ഞാൻ കുളിക്കാൻ വന്നതാണ് ... ടവ്വൽ എവിടേ..
ബാത്ത്റൂമിൽ വിരിച്ചു ഇട്ടിട്ടുണ്ട്...
ഞാൻ ബാത്ത്റൂമിൽ കയറി കുളിച്ചു...
എന്തോ ഒരു സുഖം...
രാവിലെ മുതൽ ഉള്ള അലച്ചിൽ അല്ലേ..
അതായിരിക്കും..
പതിവ് പോലെ കുളിച്ചു വന്നു ...പിന്നെ പ്രാർത്ഥന തുടങ്ങി ഞാനും പോയി ഇരുന്നു...
പ്രാർത്ഥന കഴിഞ്ഞപ്പോൾ എനിക്ക് ഒഫീഷ്യൽ നമ്പറിൽ കോൾ വന്നു...
ഞാൻ ഫോൺ എടുത്തു കൊണ്ട് കോണി കയറി ടെരസിലേക് നടന്നു...
ഹലോ... ജിജോ ജോസ് ഐഎഎസ് അല്ലേ..
അതെ..
ഇത്.. ഹെൽത്ത് ഡിപ്പാർട്ട് മെൻ്റിൽ നിന്നും ആണ്....
ആ... പറയൂ..
നമുടെ വാക്സിൻ വിതരണ അവലോകന യോഗം ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റലില് ചേരുന്നു..
സാർ.. പങ്കെടുക്കണം.. ഒഫീഷ്യൽ ലെറ്റർ അയച്ചിട്ടുണ്ട്...
ആ.. ഒക്കെ...
ആരൊക്കെ ആണ് പങ്കെടുക്കുന്ന മറ്റു വെക്തികൾ..
സാർ.. ഡിവൈഎസ്പി , ജന പ്രതിനിധികളും, ആരോഗ്യ വകുപ്പ് അധികൃതർ, ഡിഎംഓ..
ഓക്കേ ..
ശരി..
ഞാൻ ഫോൺ വച്ചും .
ടെറസ്സിൽ ഷീറ്റ് ഇല്ലാത്ത ഭാഗത്തേക്ക് നടന്നപ്പോൾ നല്ല തണുത്ത കാറ്റ്...
ഇളം കാറ്റ് ആസ്വദിച്ചു നിന്ന്...
പെട്ടന്ന് ഒരു കൈ എൻ്റ ബാക്കിൽ ..
ഞാൻ തിരിഞ്ഞു നോക്കിയതും..
ഓ.... അങ്കിള് ആയിരുന്നോ..
എന്താടാ ... പെട്ടന്ന് ഫോൺ എടുത്തു ഇങ്ങോട്ട് കയറിയത്...
അത്... ഒഫീഷ്യൽ കാൾ ആണ്...
നിനക്ക്.. ഉത്തരവാദിത്തം കൂടിപോയോ...
നിൻ്റെ .. ഈ ചെറു പ്രായത്തിൽ ഇതൊക്കെ സ്വപ്നം കാണാൻ കഴിയുമോ ആർക്കെങ്കിലും....
ടെൻഷൻ ...ശയർ ഷയർ ചെയ്യണം..
അതിനല്ലേ.. ഇപ്പൊൾ നീ ആഗ്രഹിച്ച പോലെ രജിഷയും..
അങ്കിൾ.. അവള് എൻ്റെ ഭാഗ്യം ആണ്..
എടാ .. മോനെ ജിജോ..
നീ.. ജോസിൻ്റെ മകൻ തന്നെ...
നീ.. താഴേക്ക് വാ.. കഴിച്ചിട്ട് നമുക്ക് ഇങ്ങോട്ട് വരാം...
അങ്ങനെ ഞാൻ അങ്കിളിൻ്റെ കൂടെ താഴേക്ക് ഇറങ്ങി...
ചപ്പാത്തിയും കറിയും വേജിട്ടബിൽസ് എടുത്ത് വച്ചിരിക്കുന്നു..
എല്ലാവരും ഇരുന്നു...
എന്തായിരുന്നു.. രണ്ടു പേർക്കും മുകളിൽ പരിപാടി...
റോബിൻ ചോദിച്ചു...
ഞാൻ ..ഫോൺ വന്നപ്പോൾ കയറിയതാണ് അളിയാ...
ആ... രജിഷ
💬 Comments
View all comments