Chapter Title : വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]
കിച്ചെൻ വർക് ഏരിയ...
കോണി കയറിയാൽ മുകളിൽ ഷീറ്റ് ഇട്ട ഒരു സ്പേസ് ഉണ്ട്...
രജിഷയുടെ മമ്മി പറഞ്ഞു ... ഇത്ര സൗകര്യം തന്നെ ധാരാളം ആണ് മോനെ...
രജിഷ... നമുക്ക് വീട് ഒന്ന് വൃത്തിയാക്കീ എടുത്ത് ഒരു പ്രാർത്ഥന നടത്തണം...
അച്ഛൻ പറഞ്ഞു.. ഞങൾ പുറത്ത് ഉണ്ട് നിങൾ വീട് അടിച്ചു തുടച്ചു വൃത്തിയാക്കിക്കോ ....
ആദ്യം സിറ്റ് ഔട്ട് ആയികൊട്ടെ ...
എന്നാല് വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കാം...
കഴിഞ്ഞ ദിവസം മേടിച്ച ചൂലും മോർഫും ബക്കറ്റും എടുത്ത് രജിഷ വന്നു....
മമ്മി... ഞാൻ അടിച്ചു വരട്ടെ...
മമ്മി തുടക്കൂ...
രജിഷ ആദ്യം സിറ്റ് ഔട്ടിൽ അടിച്ചു വാരി...
പിന്നെ ഹാൾ,, റൂമുകൾ അടുക്കള ഇങ്ങനെ പോകുന്നു...
മമ്മി ... സിറ്റ് ഔട്ടിൽ തുടച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാനും അച്ഛനും അളിയൻമാരും ചേർന്ന് വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കി....
ഓരോന്നായി സിറ്റ് ഔട്ടിൽ വച്ച്...
അപ്പോഴേക്കും രജിഷ അങ്ങോട്ട് വന്നു....
അതെ.. അകത്തേക്ക് കയറ്റി വക്കണം അവിടെ ക്ലീൻ ചെയ്തത് കഴിഞ്ഞ്...
ഹാളിലേക്ക് ഓരോന്നായി എടുത്ത് വെക്കുമ്പോൾ മമ്മിയും വന്നു....
അതെ ... തിരു സ്വോരൂപം നമുക്ക് ആ ഷെൽഫിൽ വെക്കാം അല്ലേ...
രജിഷ ചോദിച്ചു... ഇച്ചായ അവിടെ മതിയോ...
ആ... അവിടെ മതി...
കർത്താവിൻ്റെ സ്വരൂപം വച്ച് മെഴുക് തിരി കൊളുത്തി പ്രാർത്ഥന തുടങ്ങി.....
അച്ഛനും മമ്മിയും പറയുന്നത് ഞങ്ങളും കൂടെ പറഞ്ഞു....
പ്രാർത്ഥന കഴിഞ്ഞ് കുരിശു വരച്ചു എല്ലാവരും എഴുനേറ്റു....
രജിഷ പറഞ്ഞു അതെ... നമുക്ക് എല്ലാവർക്കും കൂടെ ഒന്ന് ഉത്സാഹിചാൽ
💬 Comments
View all comments