Chapter Title : വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]
നിന്നും പതിയെ നീങ്ങി ഒരു പലചരക്ക് പച്ചക്കറി കടയുടെ മുന്നിൽ വണ്ടി നിൽത്തി....
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങും മുമ്പേ റോജിൻ ഇറങ്ങി...
ഞാൻ വണ്ടി ഓഫ് ചെയ്ത് ലിസ്റ്റ് എടുത്ത് ഇറങ്ങി....
ലിസ്റ്റ് തുറന്നു... ഞാൻ മനസ്സിൽ വായിച്ചു തക്കാളി ഒരു കിലോ ...
അളിയാ എന്തൊക്കെ എഴുതിയിട്ടുണ്ട്...
റോജിനേ... ഞാൻ വായിക്കാം നീ അവരോട് എടുക്കാൻ പറയ്..
തക്കാളി ഒരു കിലോ
അടുത്തത്
സവാള വലുത് ഒരു കിലോ...
ആ..
ചെറിയ സവാള അരകിലോ
പച്ചമുളക് കാൽ കിലോ
കിഴങ്ങ് ഒരു കിലോ വെണ്ട കാൽ കിലോ
മുരിങ്ങ കാൽ കിലോ
ഇജ്ഞി കാൽ കിലോ
വെളുത്തുള്ളി കാൽ കിലോ പയർ അര കിലോ
കാബേജ് അര കിലോ
കക്കരി ക്യാരറ്റ്
കറി വേപ്പില, മല്ലി ഇല, പുതിയിന
20 മുട്ട
ആട്ട മൂന്ന് കിലോ
മട്ട അരി പത്ത് കിലോ
പഞ്ചസാര 5 കിലോ
ചായ അര കിലോ
കഴിഞ്ഞ് റോജിൻ...
ക്യാഷിൽ ഇരിക്കുന്നു ആൾ കണക്ക് കൂട്ടി തുടങ്ങി..
സാറേ... മൊത്തം 1645 രൂപ...
ഞാൻ 2000₹ നൽകി...
പുള്ളി ബാക്കിയും നൽകി....
വണ്ടിയിൽ അവർ തന്നെ സാതനങ്ങൾ കയറ്റി തന്നു...
വൈകാതെ തന്നെ ഞങൾ വീട്ടിലേക്ക് തിരിച്ചു...
വണ്ടി വീടിനു മുന്നിൽ എത്തിയതും..
അച്ഛനും അളിയനും ഇറങ്ങി വന്നു...
വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കി അടുക്കളയിലേക്ക് കൊണ്ട് പോയി...
പോകുമ്പോൾ ടിവി ഓൺ ആയതു കണ്ടപ്പോൾ ഞാൻ ചോദിച്ചു...
ആഹാ.. ടിവി സെറ്റ് ചെയ്തോ...
അത് .. ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല...
ജസ്റ്റ് ഓൺ ആക്കി അത്രേ ഉള്ളൂ...
ഹൊ.. എന്നാല് അവര് സെറ്റ് ചെയ്തത് ആകും...
പെട്ടന്ന്..പറഞ്ഞു.. ഇന്ന് ചപ്പാത്തിയും മുട്ട കറിയും പിന്നെ ക്യാരറ്റ് വിത്ത് കുകുംബർ ...
അതൊക്കെ .. മതി പെണ്ണേ...
എന്താണ് .. ജിജോ അളിയൻ ഡയറ്റ് ആണോ... ഇന്ന് രോബിൽ അളിയൻ്റെ കമൻ്റ്...
ഡയറ്റ് ഒന്നും അല്ല അളിയാ.. ട്രെയിനിംഗ് സമയത്ത് നിന്നും ഇപ്പൊൾ ശരീരം വല്ലാതെ തടിച്ചു .. ഒന്ന് ഫിറ്റ്നസ്
💬 Comments
View all comments