Chapter Title : വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]
വച്ച് കൊണ്ട് ഞാൻ വണ്ടി എടുത്തു.....
അല്പ സമയം ബ്ലോക്കിൽ കിടക്കേണ്ടി വന്നു...
പിന്നെ നേരെ വീട്ടിലേക്ക് പായിച്ചു വണ്ടി....
വീടിനു മുന്നിൽ വണ്ടി നിർത്തി....
ഫുഡ് എല്ലാം എടുത്ത് കൊണ്ട് വന്നു...
വാതിൽ തുറന്നു ഫുഡ് ടേബിളിൽ വച്ച്...
ഞാൻ രജിഷയെ... വിളിച്ചു...
രജിഷ... രജിഷ...
ആ.... ഇച്ചായ ..ഞാൻ ഇവിടെ ഉണ്ട്....
ഇചായൻ റൂമിലേക്ക് ചെന്ന് ഡ്രസ്സ് മാറ്റൂ ,, ഞാൻ മുണ്ടും ഷർട്ടും എടുത്ത് വച്ചിട്ടുണ്ട്...
ഓക്കേ....
എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു...
ഒരു മുണ്ടും ഷർട്ടും ഇരിക്കുന്നു ബെഡിൽ..
ഞാൻ ഇട്ടിരുന്ന ഡ്രസ് ഊരി കളഞ്ഞു കൊണ്ട് പെട്ടന്ന് തന്നെ മുണ്ടും ഷർട്ടും ധരിച്ച്...
അതിനു ശേഷം കണ്ണാടിയിൽ നോക്കി മുടി ഒന്ന് കൂടി സെറ്റ് ചെയ്തു...
പിന്നെ ഒരു സ്പ്രേ കൂടെ അടിച്ചു...
അതിനു ശേഷം ഞാൻ ബെഡിൽ ഇരുന്നു....
ഒരു ശബ്ദം കേട്ട്
ഞാൻ പെട്ടന്ന് നോക്കിയപ്പോൾ കാണുന്നത് രജിഷ ഒരു നീല ബ്ലൗസും കസവ് കരയുള്ളുസെറ്റ് സാരിയുടുത്ത് കൈയിൽ ട്രെയും അതിൽ കുറച്ച് പഴങ്ങളും ഒരു ഗ്ലാസ് പാലുമായി ചിരിച്ച മുഖത്തോടെ റൂമിൻ്റെ വാതിൽക്കൽ വന്നു നിൽക്കുന്നതാണ്...
സെറ്റ് സാരിയിൽ രജിഷ കൂടുതൽ സുന്ദരിയായിരിക്കുന്നു ഞാനവളെ കണ്ണ് ചിമ്മാതെ നോക്കി........
എന്റെ നോട്ടം കണ്ട് നാണത്തോടെ രജിഷ ചോദിച്ചു ജിജോ ഇചായ എന്താ എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ.....
ഒന്നും അല്ല പെണ്ണേ ....
സാരിയുടുത്തപ്പോൾ എന്റെ രജിഷയെ കാണാൻ എന്തൊരു ഭംഗിയാണ്....
ഒന്ന് പോ എൻ്റ ജിജോ ഇച്ചായ എന്ന് നാണം കൊണ്ട് ചുവന്ന മുഖത്തോടെ രജിഷ പറഞ്ഞു..... .
ഇങ്ങോട്ട് വന്നു ഇവിടെ ഇരിക്ക് പെണ്ണെ” ഞാൻ രജിഷയുടെ കൈയ്യിൽ പിടിച്ച് വലിച്ചു....
ജിജോ ഇച്ചായ ഈ പാല് കുടിയ്ക്ക് ആദ്യം ,,,, രജിഷ കൈയ്യിലിരുന്ന
💬 Comments
View all comments