0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]

Author : Kambikathakal Read All Parts 785

രജിഷയോട് പറഞ്ഞു...

പിന്നെ ഈ ഫ്രൂട്ട്സ് കഴുകി വൃത്തിയാക്കി മുറിച്ചു പാത്രത്തിൽ എടുത്ത് വക്ക്...

അത് പറഞ്ഞിട്ട് ഞാൻ രജിഷയെ നോക്കി പെണ്ണ് രാത്രി ധരിച്ചിരുന്ന വെള്ളയും മഞ്ഞയും നീലയും പൂക്കൾ ഉള്ള നൈറ്റ് ഡ്രസ്സ് ഇട്ടു പുറം തിരിഞ്ഞാ നിന്നാണ് പാത്രങ്ങൾ കഴുകുന്നത്....

ഞാൻ അതും പറഞ്ഞു നടന്നു പോകുന്ന പോക്കിൽ പുറം തിരിഞ്ഞ് നിന്നിരുന്ന രജിഷയുടെ വലത്തെ കവിളിൽ ഒരുമ്മ വേഗത്തിൽ കൊടുത്തിട്ട് റൂമിലേയ്ക്ക് നടന്നു.....

എന്റെ അപ്രതീക്ഷിതമായുള്ള ഉമ്മ വെക്കലിൽ ഞെട്ടിയ രജിഷ നാണത്താൽ ഞാനുമ്മ വച്ച ഭാഗത്ത് കൈ ചേർത്ത് പിടിച്ച് നാണത്തോടെ നിൽക്കുന്നത് ഒരു മിന്നായം പോലെ കണ്ടു.....

റൂമിലെത്തിയ ഞാൻ കട്ടിലിൽ വിരിച്ചിരുന്ന വെള്ളയിൽ മഞ്ഞ വരകൾ ഉള്ള ബെഡ് ഷീറ്റ് എടുത്ത് ഒന്ന് കൊട്ടി വിരിച്ചു.......

പിന്നെ ബാത്ത്റൂമിൽ കയറി കുളിച്ചു...

ഡ്രസ് ചെയ്ത്

എന്നിട്ട് നേരെ കിച്ചെനിൽ ചെന്ന്...

അപ്പോഴും രജിഷയുടെ ജോലി കഴിഞ്ഞിട്ടില്ല ...

പെണ്ണേ ഞാൻ ഒന്ന് പുറത്ത് പോയി ഭക്ഷണം മേടിച്ചു വരാം അപോഴേക്കും നീ ഫ്രഷ് ആയി ഡ്രസ്സ് എല്ലാം മാറിക്കോ ...

എന്താ ഇച്ചായ ഇത്ര തിരക്ക്.

ഇന്ന് ഫുൾ ഡേ ലീവ് അല്ലേ...

അതൊക്കെ ശരിയാണ്..

ഇന്ന് നമ്മുടെ ശാന്തി മുഹൂർത്തം ആണ്.. നിന്നെ ഞാൻ കടിച്ചു തിന്നും...

ഈ ഇചായൻ്റ ഒരു കാര്യം...

പെണ്ണ് നാണത്തോടേ പറഞ്ഞു...

ഞാൻ വണ്ടിയുടെ കീ എടുത്ത് പുറത്ത് ഇറങ്ങി...

രജിഷ.... രജിഷ വാതിൽ അടക്ക്...

ഞാൻ പോകുന്നു....

അത് ഞാൻ ചാരി വെക്കാം ...

ഞാൻ പിന്നെ വണ്ടി

💬 Comments

View all comments