0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]

Author : Kambikathakal Read All Parts 765

ചിലർ പറഞ്ഞു അതിനെന്താ കല്യാണം മുടങ്ങാതെ അവൻ മാനം കാത്തില്ലെ, ഇനി അവനു ബിസിനസ് നോക്കി നടത്തിയാൽ മതിയല്ലോ എന്ന്...

നമ്മുടെ മാത്യൂസ് ഏട്ടൻ പോലും മരുമകൻ്റ യോഗ്യത അറിഞ്ഞിരുന്നില്ല....

മിന്നു കെട്ടുന്ന പെണ്ണിനോട് പോലും തൻ്റെ നേട്ടം ജിജോ വെളിപ്പെടുത്തിയിരുന്നില്ല...

ഇപ്പോഴും നമ്മുടെ കൂടെ ഒരു സാധാരണക്കാരനായി ജിജോ ഉണ്ട്...

ജിജോക്ക് അവൻ്റെ അപ്പൻ്റെ ഗുണം അത് പോലെ കിട്ടിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു ഞാൻ...

ഞാൻ എൻ്റ വാക്കുകൾ അവസാനിപ്പിക്കുന്നു..

അടുത്തതായി പള്ളി കമ്മിറ്റി പ്രസിഡൻ്റ് മാത്യുസ് ഏട്ടൻ സംസാരിക്കുന്നു...

പ്രിയപെട്ട വിശ്വാസികളെ..

ജിജോ എൻ്റ മരുമകൻ മാത്രമല്ല എൻ്റ ആത്മാർഥ സുഹൃത്ത് ജോസിൻ്റെ മകൻ കൂടെ ആണ്..

അവൻ്റെ നേട്ടത്തിന് മുന്നിൽ ഞാൻ അടക്കം നമിക്കുന്നു...

ഒരു പിൻ ബലവും ഇല്ലാതെ തല ഉയർത്തി നിൽക്കുന്നത് കാണുമ്പോൾ ജോസ് നേ ആണ് ഓർമയിൽ വരുന്നത്...

സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ചു നാട്ടിൽ നിന്നും ഇങ്ങോട്ട് വന്നതായിരുന്നു ജോസ്..

അന്നു മുതൽ അവൻ അഭിമാനിയായി പല തൊഴിലുകൾ ചെയ്തു ജീവിച്ചു പൊന്നു..

അവൻ്റെ ഓർമയിൽ ഞാൻ എൻ്റെ വാക്കുകൾ നിർത്തുന്നു..

പിന്നെ പലരും സംസാരിച്ചു...

അങ്ങനെ പരിപാടി അവസാനിച്ചു...

പള്ളിയിൽ വന്നിരുന്ന വിശ്വാസികളോട് സംസാരിച്ചു...

പതിയെ എല്ലാവരും പിരിഞ്ഞു പോയി...

പിന്നെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു...

വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ചായയും പലഹാരവും കഴിച്ചു....

പെട്ടന്നു എനിക്ക് തോന്നി ഇനി ഇവിടെ ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ചു പെരിന്തൽമണ്ണ പോകുന്നതിനും നല്ലത് ,, ഇപ്പൊൾ തന്നെ പോകുന്നതല്ലെ എന്ന്....

ഫോട്ടോ ഷൂട്ട് എന്തായാലും മറ്റൊരു ദിവസം

💬 Comments

View all comments