Chapter Title : വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]
അച്ഛനെ കാണുമ്പോൾ അച്ഛനോട് ഓരോന്നും ചോദിക്കുമ്പോൾ എനിക്ക് ഇത് നേരിട്ട് ചോദിക്കാൻ ഒരു പേടിയായിരുന്നു......
അച്ഛന് മുൻപിലെ കുമ്പസരിക്കുമ്പോൾ പോലും അറിയാണ്ട് വായിൽ നിന്ന് ഇത് പോവാതെ ഞാൻ എത്രത്തോളം ഉള്ള അടക്കിവച്ചതായിരുന്നു.....
സത്യം പറഞ്ഞാൽ എന്റെ കൂടപ്പിറപ്പുകളിൽ നിന്ന് ഒരാളുപോലും എൻ്റ ഇഷ്ടം അന്വേഷിച്ചിട്ട് ഉണ്ടായിരുന്നില്ല......
പപ്പയ്ക്ക് അത് അറിയാമായിരുന്നു ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. വളരെ നിസ്സഹായ അവസ്ഥയിൽ നിൽക്കുന്നത്...
എൻറെ പെണ്ണേ ഇതെല്ലാം കഴിഞ്ഞു. നീ എന്റെ ഞാൻ നിനക്കും നീ എനിക്ക് സ്വന്തമായിട്ട് കർത്താവ് നമ്മുടെ പള്ളി എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു....
എൻറെ ഇച്ഛായ ഞാനിതൊക്കെ ആലോചിക്കുന്നത് ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞതല്ലേ അല്ലെങ്കിൽ എനിക്ക് ഇന്ന് ഇങ്ങനത്തെ ഒരു ജീവിതം കിട്ടുമോ....
കൊണ്ടുവന്ന ആലോചന പറ്റിപ്പായിരുന്നു എന്നുള്ളത് മനസമ്മതത്തിന് മുൻപേ എങ്കിലും തിരിച്ചറിഞ്ഞു നന്നായില്ലേ......
പിന്നെ ഞാൻ ഇതൊന്നും അറിയുന്നില്ല പപ്പയും മമ്മിയും വന്നു സംസാരിക്കുമ്പോഴാണ് ഞാൻ അത് അറിയുന്നത്.....
പിന്നെ ഇച്ചായന്റെ നേരെയായി എല്ലാവരുടെയും കണ്ണുകൾ ഒരു മടിയും എന്നോട് സംസാരിക്കണം എന്ന് മാത്രം പറഞ്ഞത് ഞാൻ ഇരിക്കുന്ന റൂമിലേക്ക് വന്നതും എന്നോട് സംസാരിച്ചതും......
ആ സമയത്ത് കെട്ടിപ്പിടിച്ച് ഇഷ്ടം പറയണം എന്ന് ഉണ്ടായിരുന്നു......
പക്ഷേ മനസ്സ് അനുവദിച്ചില്ല കല്യാണം മനസ്സമ്മതം ഇതൊക്കെ നിശ്ചയിച്ച് ഉറപ്പിച്ചതിനു ശേഷം ആ പയ്യൻ വരാതെയിരിക്കുന്ന അവസ്ഥയും ......
പിന്നെ കല്യാണം മുടങ്ങും എന്ന അവസ്ഥക്ക് വന്നപ്പോൾ ഇചായാൻ ഒരു നല്ല മനസ്സ് കാണിച്ചു എന്ന് എൻറെ മമ്മി അടക്കം ഉള്ള ആളുകൾ കരുതണം എന്നത് കർത്താവിൻറെ നിശ്ചയമാണ്......
ഞാന് കർത്താവിന് നിരക്കാത്ത ഒന്നും
💬 Comments
View all comments