0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

ഇതുവരെ ചെയ്തിട്ടില്ല പാവപ്പെട്ട രോഗികളെ വളരെയധികം ആത്മാർത്ഥത തന്നെയാണ് ഞാൻ ചിരിക്കുന്നത് എൻറെ കണ്ണുനീര് കർത്താവിനെ സഹിക്കാത്തത് കൊണ്ടാണ് ഞാൻ ഇഷ്ടപ്പെട്ടത് എനിക്ക് ഇണയായും തുണയായും തന്നത്..

എന്താണ് പെണ്ണേ ഇത് ഇത്ര റൊമാൻസ് ഒക്കെ നല്ല മനസ്സിലുണ്ട് അതൊക്കെ എങ്ങും പുറത്തു പോരട്ടെ ഇപ്പോഴെങ്കിലും......

എൻ്റ അവസ്ഥ ഇത് തന്നെ ആണ് അമ്മുസെ....

എന്താ.. ഇച്ചായൻ വിളിച്ചത്...

അമ്മൂസ്...

ഇങ്ങനെ ഒരു പേര് ഞാൻ തന്നെ മറന്നു പോയി, ഇപ്പൊൾ ആരും ഇങ്ങനെ വിളിക്കാറില്ല...

അയ്യോ.. എന്നാ.ഇനി എൻ്റ പെണ്ണിനെ ഞാൻ അമ്മുസ് എന്നെ വിളിക്കൂ.....

അതൊക്കെ.. ഇച്ചായൻ്റ ഇഷ്ടം...

ഓഹോ അങ്ങനെയാണോ..

എന്താടോ നിന്നെ അമ്മൂസെ വിളി എല്ലാവരും നിർത്തിയത്??.

അതൊന്നും അറിയില്ല ഇച്ചായാ എങ്ങനെ സംഭവിച്ചത് എന്ന് മുതല് ആ വിളി പോയി....

എന്തായാലും എൻറെ കെട്ടിയോന് ഇനി അങ്ങനെ വിളിക്കണമെന്ന് നിർബന്ധം ആണെകിൽ ,,അങ്ങനെ വിളിച്ചു ശീലിക്കാം...

ഞാൻ വിളി കേൾക്കാനും തയ്യാറാണ്...

ഒന്ന് പോടീ പെണ്ണേ....

അല്ല അമ്മൂസ് നിനക്ക് ക്ഷീണം ഉണ്ടോ.. അതോ അവിടെ ഒക്കെ വേദന ഉണ്ടോ....

ക്ഷീണം കൊണ്ട് ചായ പിന്നെ വേദനയൊക്കെ ചെറുതായിട്ട് ഉണ്ട് നമ്മുടെ ആസ്വദിക്കേണ്ട വേദന അല്ലേ...

Hjjjjhbb

bbbnn

njjjjh

hhhhh

bbbbbb

bbbb

നമുക്ക് ഒന്ന് പുറത്ത് പോയാലോ..

രാത്രി ഭക്ഷണം പുറത്ത് നിന്നും ആക്കാം...

അതേ.. ഇച്ചായ ഞാൻ പറയാൻ നിൽക്കുവായിരുന്ന്...

ആദ്യം ഒന്ന് ഫ്രഷ് ആകട്ടെ ........

ഞാനും ഉണ്ട് കുളിക്കാന്‍ ..നമുക്ക് രണ്ടാൾക്കും കൂടി കുളിക്കാം ......

ശോ... ഇച്ചായ.. എനിക് ... ....

💬 Comments

View all comments