Chapter Title : വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]
എന്നൊരു ഹോട്ടല് കണ്ടു...
അമ്മൂസ് അങ്ങോട്ട് നോക്ക് കിങ്സി ഹോട്ടൽ.....
ഇച്ചായാ.. നോൺ വെജ് ,, ബിരിയാണി പിക്ചർസ് ഒക്കെ കാണുന്നു ഉണ്ട് ...
ഞാന് വണ്ടി ഹോട്ടലിന്റെ പാർക്കിൽ സ്പേസിലേക്ക് ഓടിച്ചു കയറ്റി....
രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി. പതിയെ ഹോട്ടലിലേക്ക് പ്രവേശിച്ചു.....
ക്യാഷ് കൗണ്ടറിൽ തന്നെ ജസ്റ്റ് എൻക്വയറി എന്നുള്ള രീതിയില് ചോദിച്ചു . ബിരിയാണി ഉണ്ടോ
സർ ബിരിയാണി ഉണ്ട്.. ബിരിയാണിയിൽ തന്നെ ബീഫ് ബിരിയാണി ഉണ്ട് ചിക്കൻ ബിരിയാണി ഉണ്ട് മട്ടൻ ബിരിയാണി ഉണ്ട് ......
സാറ് ഏത് ബിരിയാണിയാണ് കഴിക്കുന്നത്.....
ആ രണ്ട് ചിക്കൻ ബിരിയാണി...
സാറെ വാഷ് ചെയ്തിട്ട് അങ്ങോട്ട് സീറ്റിലോട്ട് ഫാമിലി റൂം അവിടെയുണ്ട്....
ഒക്കെ താങ്ക്യൂ...
അങ്ങനെ ഞാന് അമ്മുസിനെയും പിടിച്ചു കൈ കഴുകി ഫാമിലി റൂമിലേക്ക് കയറിയിരുന്നു.....
അല്പസമയം കഴിഞ്ഞപ്പോൾ ബിരിയാണി എത്തി, കൂടെ ആ സലാഡ് അച്ചാർ പിന്നെ അവിടെ സ്പെഷ്യൽ ഡ്രിങ്ക് എന്നുള്ള രീതിയിൽ ഒരു ലെമണ്...
ഞങ്ങൾ കഴിച്ചു തുടങ്ങി അമ്മുസിനെ നല്ല ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല അമ്മൂസ് വേഗം വേഗം കഴിക്കുന്നുണ്ട്.....
എനിക്ക് നന്നായി ഇഷ്ടപ്പെട്ടത് കൊണ്ട് ഞാനും കഴിച്ചു ഒടുവിലെ ബിരിയാണി കഴിച്ചു കഴിഞ്ഞു ലെമൺ കുടിച്ചു ....
വെയ്റ്റർ വന്നു സർ ഇനി എന്തെങ്കിലും....
വേണ്ട ബില്ല് കൊണ്ടുവന്നോളൂ.....
ആ സാർ ബില്ല് ക്യാഷ് കൗണ്ടറിൽ ഉണ്ട്.... ഹാൻഡ് വാഷ് ചെയ്തതിനുശേഷം കൗണ്ടറിൽ പറഞ്ഞാൽ മതി....
അങ്ങനെ എനിക്ക് മുന്നിൽ തന്നെ അമ്മൂസ് എഴുന്നേറ്റ് കൈ കഴുകാൻ വേണ്ടിയിട്ട് നടന്നു....
ഞാൻ അമ്മൂസിന് പുറകെ തന്നെ
💬 Comments
View all comments