0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

സ്പോട്ടുകൾ ഉണ്ട്...

ഞാനൊക്കെ ഇങ്ങനെ മനസ്സിൽ ഇങ്ങനെ വിചാരിക്കുന്ന സമയത്ത് തന്നെ അമ്മൂസ് ധാരാളം സംസാരിക്കുന്നുണ്ട്.......

മെയിൻ ആയിട്ട് അവൾ സംസാരിച്ചിരുന്ന കാര്യങ്ങളൊക്കെ കുട്ടിക്കാലത്ത് വിശേഷങ്ങൾ,.....

ഞങ്ങൾ തമ്മിൽ നല്ലൊരു സ്റ്റാൻഡിങ് നല്ലൊരു മാച്ചിംഗ് കപ്പിൾ എന്നുള്ള ഒരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.....

എപ്പോഴും പരസ്പരം ബഹുമാനം കൊടുത്തു പരസ്പരം അങ്ങോട്ടും, വീണ്ടും കാര്യങ്ങൾ ഷെയർ ചെയ്തു അഭിപ്രായങ്ങൾ ഒക്കെ മാനിച്ച് ഇങ്ങനെ വെക്കുന്നതാണ് ഒരു നല്ലൊരു ബന്ധത്തിന് ഏറ്റവും നല്ലത്...

നമ്മൾ ആരെയും ഭരിക്കാൻ നിൽക്കാതെ അവരുടെ കൂടെ ഇഷ്ടങ്ങൾ നമ്മൾ ചോദിച്ചറിയാൻ അവരുടെ സങ്കടങ്ങളൊക്കെ നമ്മൾ മനസ്സിലാക്കാനും നന്നായിട്ടൊന്ന് കെയർ ചെയ്താൽ മതി.....

ഈ മനുഷ്യൻ ആയുസ്സ് നമുക്ക് കിട്ടുന്നത് കേവലം ഒരു 70 വർഷത്തോളാണ് അതിനകത്ത് വഴക്കു മുന്നോട്ടുപോകുന്നത് ഒരുപാട് അങ്ങോട്ട് പ്രായത്തിലേക്ക് പോയി കഴിഞ്ഞാൽ ആയിരിക്കാം ഒരുപക്ഷേ എന്തു നമ്മൾ നേടി എന്നുള്ളത് തോന്നുക.....

അമ്മൂസ് സംസാരം കഴിഞ്ഞ് പിന്നെ ഞാനും സംസാരിക്കുന്നത് അങ്ങനെ ഒക്കെ ആയിട്ട് ഇങ്ങനെ സമയം പോയി ഒരുപാട് എന്തായാലും ഒഴിവ് സമയങ്ങളിൽ ഇങ്ങനെ ഒരു ഔട്ടിംഗ് നല്ലതാണ്......

ഇപ്പോഴാണെങ്കിൽ അമ്മൂസും നല്ല ഹാപ്പിയാണ്...

അമ്മൂസ് സമയം ഒരു ഏകദേശം ഒരു എട്ടര മണി കഴിഞ്ഞിട്ടുണ്ട്...

വിശക്കുന്നുണ്ടോ.. നമുക്ക് പതിയെ കഴിക്കാം നോക്കിയാലോ വീട്ടിൽ പോയാലോ....

അതെ ഇച്ചായാ നമുക്ക് നല്ലൊരു ബിരിയാണി കിട്ടുന്ന ഹോട്ടലിൽ കേറി കഴിക്കാം....

എന്നാൽ എഴുന്നേറ്റ് നമുക്ക് വണ്ടി എടുത്തിട്ട് പോയേക്കാം...

അങ്ങനെ ഞങ്ങൾ അവിടെനിന്ന് വണ്ടിയിൽ കയറി..

വണ്ടി ബൈ പാസ് റോഡിലൂടെ തന്നെ നീങ്ങി പോകുന്നതിന് ഇടയ്ക്ക് ഞാൻ കിങ്സി

💬 Comments

View all comments