Chapter Title : വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]
എടുത്തു വച്ചിട്ടുണ്ടായിരുന്നു ബെഡിൽ...
ഞാൻ പെട്ടെന്ന് തന്നെ ഡ്രസ്സ് ധരിച്ചു എന്നിട്ട് നേരെ ഹാളിലേക്ക് വന്നു അപ്പോഴേക്കും രജിഷ കോഫി എല്ലാം തയ്യാറാക്കി വെച്ചിരുന്നു....
രണ്ടുപേരും കോഫി കഴിച്ചു അതിനിടയിൽ രജിഷ പറഞ്ഞു
"ഇച്ചായാ നാളെ മുതൽ നേരത്തെ എഴുന്നേൽക്കണം എൻറെ കൂടെ, എന്നാലേ നമുക്ക് ഇതൊക്കെ തീർക്കാൻ പറ്റുള്ളൂ.....
ഉത്തരവ് പ്രഭോ ,,ഞാൻ എഴുന്നേറ്റോളാം
തമാശ മട്ടിൽ പറഞ്ഞു.....
അത് കേട്ട രജിഷയ്ക്ക് ദേഷ്യം വന്നു, ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ്......
ഓക്കേ ഞാൻ എഴുന്നേറ്റ് നിന്നെ സഹായിച്ചോളാം നീ ദേഷ്യപ്പെടല്ലേ.....
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് നമ്മുടെ ഡ്രൈവർ ബിനോയ് വന്നത് ..
സാർ എന്ന് വിളിച്ച്
ആള് ബെല്ലടിച്ചപ്പോൾ തന്നെ മനസ്സിലായി...
ആ ചേട്ടാ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണ്.. ചേട്ടൻ വായോ കഴികാം....
ആ സാറേ ഞാൻ കഴിച്ചിട്ട് ആണ് ഇറങ്ങിയത് ...
എന്നാ ചേട്ടൻ വണ്ടി ഒന്ന് ക്ലീൻ ചെയ്തോളൂ ,അപ്പോഴേക്കും ഞങൾ ഇത് തീർത്ത് ഇറങ്ങാം...
ശരി.. സാർ...
ഞാനും രജിഷയും കോഫി കഴിച്ചു.. പറഞ്ഞില്ലല്ലോ കോഫി പിന്നെ പെട്ടെന്ന് പ്രീപെയർ ചെയ്യാൻ പറ്റുന്ന രീതിയിൽ ഒട്ടും കടലക്കറിയും ആയിരുന്നു....
പിന്നെ ഉച്ചയ്ക്ക് രണ്ടുപേരും കാന്റീനിൽ നിന്നോ മറ്റോ കഴിക്കാ എന്നുള്ള ഒരു തീരുമാനം എടുത്തു....
അങ്ങനെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും രജിഷ അവളുടെ മാത്രം എടുത്തു പോയി വാഷ് ചെയ്തു ഞാൻ എൻറെ പാത്രം എടുത്തു അങ്ങോട്ട് ചെന്നു അത് എൻറെ കയ്യിൽ നിന്നും മേടിച്ചു രജീഷ തന്നെ വാഷ് ചെയ്തു വച്ചു....
രജീഷ അവളുടെ യൂണിഫോമിൽ ഹാൻഡ് ബാഗ്
💬 Comments
View all comments