Chapter Title : വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]
എടുത്ത് വന്നു ഞാൻ ടേബിളിൽ വെച്ചിരുന്ന എൻറെ ഫയലുകൾ അടങ്ങിയിട്ടുള്ള ബാഗ് എടുത്തു.......
പരസ്പരം ഒന്ന് കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു.....
അങ്ങനെ വീടിനു പുറത്തിറങ്ങി വാതിൽ അടച്ചു കൊണ്ട് ചാവി രജിഷ ബാഗിലേക്ക് വെച്ചു...
ബിനോയ് ചേട്ടാ നമുക്ക് ഇറങ്ങാം. ആദ്യം രജീഷേ നമുക്ക് ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യണം....
അങ്ങനെ വണ്ടിയുടെ ബാക്കിൽ ഞാനും രജിഷയും കയറി ഡോർ അടച്ചു, ബിനോയ് ചേട്ടൻ വണ്ടി മുന്നോട്ട് എടുത്തു.....
വണ്ടി ചെറിയ റോഡിലൂടെ മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുന്നു അടുത്തടുത്ത് ഭാഗങ്ങളിലൊക്കെ വീടുകളുടെ മുൻപിൽ കുട്ടികൾ സ്കൂളിലേക്ക് പോകുന്നതിനു വേണ്ടി നിൽക്കുന്നു....
ഇപ്പോഴൊക്കെ സ്കൂളുകളിലേക്ക് പോകുന്നത് വീടിനുമുന്നിൽ വന്ന സ്കൂൾ ബസ് കുട്ടികളെ എടുക്കും....
അങ്ങനെ ഓരോന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് വണ്ടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മുമ്പിൽ എത്തിയത് പെട്ടെന്നായിരുന്നു......
ഡോർ തുറന്ന് രജിസ്റ്റർ പുറത്തിറങ്ങി ഒരു ഭായ് പറഞ്ഞു.....
ഞാനും ബിനോയ് ചേട്ടനും ഓഫീസിലേക്ക് നീങ്ങി....
കഴിഞ്ഞദിവസം ലീവ് ആയതാണ് ഇനി ഇന്ന് എന്തൊക്കെയാണ് പുതിയ കാര്യ പരിപാടികൾ എന്നൊക്കെ പോയിട്ട് വേണം അറിയാൻ....
പെരിന്തൽമണ്ണ റെവന്യൂ ഡിവിഷൻ ഓഫീസ് എന്ന ബോർഡ് കടന്നു കാർ അകത്തേക്ക് കയറി...
തുടരണോ??????
💬 Comments
View all comments