Chapter Title : വേലക്കാരന്റെ കാമുകി 1 [സിമോണ]
കുട്ടാ??..."
"ആം ചേച്ചി... ദോ.. എടുത്തു...."
"ചേച്ചീടെ ബ്രേസിയർ താടാ... "
ഞാൻ ഡോർ അല്പം തുറന്ന് നഗ്നമായ കൈ ഷോൾഡർ വരെ പുറത്തേക്കിട്ടു..
ബ്രാ അല്ലെങ്കിൽ അവൻ ഡോറിനു മുകളിലൂടെ തന്നെ അകത്തെക്ക് തന്നാലോ..
അവന്റെ മുഴുത്ത ലിംഗം അപ്പോഴും പുറത്തായിരുന്നു..
അറിയാത്തവണ്ണം ഞാൻ കൈ നീട്ടി അതിൽ തട്ടിയതും അവൻ അരക്കെട്ട് പിറകോട്ട് വലിച്ചു...
"ദാ ചേച്ചി..."
അവൻ ബ്രേസിയർ എന്റെ കയ്യിൽ വെച്ചുതന്നു..
"നീ എന്തെടുക്കുവാ മോനു അവിടെ.. മീൻ അടച്ചുവെച്ചോ??.."
"ആ ചേച്ചി.. അടച്ചു വെച്ചു.."
"മമ്...
ഇനി അവിടെ നിന്നോ..ചേച്ചി വേഗം കുളിച്ചു വരാം ട്ടോ.."
അവനോടുള്ള എന്റെ സംസാരം കാതരമായിക്കൊണ്ടിരുന്നു.
വാതിലൊരല്പം തുറന്ന് പുറത്തേക് തലനീട്ടിയപ്പോൾ പെട്ടെന്നവൻ തോർത്തുകൊണ്ട് മുൻഭാഗം മറയ്ക്കാൻ ശ്രമിച്ചു. പക്ഷെ ഉദ്ദരിച്ചുനിന്നിരുന്ന ലിംഗം ആ കുഞ്ഞിതോർത്തിനെ മുൻപോട്ട് തള്ളിപ്പിടിച്ചു നിന്നിരുന്നു..
ഞാൻ മനഃപൂർവം ആ മുഴുപ്പിലേക്കുനോക്കി ഒന്ന് ഊറിച്ചിരിച്ചു.. പിന്നെ അവനെ നോക്കിയപ്പോൾ നാണം കൊണ്ട് അവന്റെ മുഖം കുനിഞ്ഞുപോയി...
അവനെ കാണാൻ വല്ലാത്തൊരു ഭംഗിതോന്നി.... ഒരു പക്ഷെ കാമം കണ്ണിൽ തെളിഞ്ഞുനിന്നതിനാലാവാം..
"ചേച്ചി വേഗം കുളിച്ചിട്ടു വരാം.. കേട്ടോടാ..."
അവനെന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ കുസൃതി കലർന്ന ഒരു പുഞ്ചിരി അവനു സമ്മാനിച്ചു..
കൂടെ, വാതിൽ അറിയാത്ത വണ്ണം അല്പം കൂടി തുറന്ന്, എന്റെ തടിച്ചു മുഴുത്ത വലത്തേ മുലയുടെ ഏതാണ്ട് പാതിയോളവും ആ കണ്ണുകൾക്ക് വിരുന്നായി നൽകി.. എന്റെ മുലയുടെ ചുറ്റുമുള്ള വലിയ ഇരുളിമ അവനെ കൊതിപ്പിച്ചു കാണും.. എനിക്കുറപ്പായിരുന്നു.
അഴകന്റെ കണ്ണുകളിൽ എന്റെ മുലകളോടുള്ള അടങ്ങാത്ത കൊതി നിറഞ്ഞു നിന്നിരുന്നു.
💬 Comments
View all comments