ഹായ് വിവേക്..
അമ്പൊടുങ്ങാത്ത ആവനാഴി ന്നൊക്കെ പറഞ്ഞപ്പോ ചെവിയിൽ എന്തോ...
സംഭവാമി യുഗേ യുഗേ ന്നു ആരോ പറയണപോലൊരു ഫീലിംഗ്... എന്തുട്ടാണാവോ..
(പണി പാളിക്കോ കർത്താവെ?)
എന്തായാലും കമന്റും, അതിനേക്കാൾ അവസാനത്തെ സംബോധനയും തികച്ചും ഇഷ്ടപ്പെട്ടു.
എന്റെ കുറെ ചങ്കപ്പൻമാർ നേർമ്മയുള്ള സഖാക്കളുണ്ടേ... (നേർമ്മയുള്ള എന്ന് എടുത്തു പറഞ്ഞത്... അതിപ്പോ... അറിയാലോ)
സൊ... അവരെ ഇഷ്ടോള്ളോണ്ടാവും... ആ വിളി കേൾക്കുമ്പോ ഒരു രസാണ്.. ഒരു... ഒരു സുഖം.
താങ്ക്സ് വിവേക്.
സസ്നേഹം
സിമോണ.
ഹോ അപ്പോൾ അമ്പൊടുങ്ങാത്ത ആവനാഴിയിലെ ഒരു അമ്പുമായി വന്നു അല്ലെ.സിമോണയുടെ കഥകൾ ഞാൻ പലപ്പോഴും പ്രദീക്ഷിച്ചിരുക്കുന്ന ഒന്നാണ്.തന്റെ അവതരണം വല്ലാണ്ട് ഇഷ്ടമാണ് സഖാവേ.