അർജ്ജുൻ...
അത് എന്റെ കയ്യിൽ നിന്ന് ഒരു അബദ്ധം സംഭവിച്ചതാ... കഥ വേഡിൽ പേസ്റ്റ് ചെയ്തപ്പോൾ രണ്ടു പ്രാവശ്യം പേസ്റ്റ് ആയിപ്പോയി... ഡോക്ടർ ശ്രദ്ധിച്ചില്ല...
ഇത്രയും പേജൊക്കെ കണ്ടപ്പോ ഞാൻ വരെ രണ്ടു ഡിഗ്രി പൊങ്ങി നടക്കായിരുന്നു... ഞാനൊക്കെ ആരായിപ്പോയി ന്നു വിചാരിച്ച്...
പിന്നെ സംശയം തോന്നിയപ്പോഴാ ഒന്ന് ഓടിച്ചു നോക്കീത്...
അടുത്ത പാർട്ട് താമസിക്കില്ല.. വേഗം എത്തിക്കാം ട്ടോ..
സസ്നേഹം
സിമോണ.
ഇത്രയും പേജ് കണ്ടപ്പോൾ ഞാൻ കുറെ സന്തോഷിച്ചു. പക്ഷെ നേർ പകുതിയും റിപ്പീറ്റ് ആയി പോയാലോ ..
എന്തായലും കഥ സൂപ്പർ ആയി..
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു .