താങ്ക്സ് എ ലോട്ട് രാജേഷ്...
വളരെ സന്തോഷമുണ്ട്...
എടുക്കുന്ന എഫർട്ടുകൾ കുറച്ചുപേർക്കെങ്കിലും സന്തോഷം നല്കുന്നല്ലോ .എന്നറിയുമ്പോൾ..
സസ്നേഹം
സിമോണ.
താങ്ക്സ് എ ലോട്ട് രാജേഷ്...
വളരെ സന്തോഷമുണ്ട്...
എടുക്കുന്ന എഫർട്ടുകൾ കുറച്ചുപേർക്കെങ്കിലും സന്തോഷം നല്കുന്നല്ലോ .എന്നറിയുമ്പോൾ..
സസ്നേഹം
സിമോണ.
പോരാ. നാച്ചുറാലിറ്റി ഒട്ടും ഇല്ല. പല ഭാഗങ്ങളും അരോചകമാണ്. പ്രത്യകിച് ഒരു കൊച്ചമ്മ വേലക്കാരൻ തീം ആകുമ്പോൾ അതിന് ചേരുന്ന രീതികൾ കൊണ്ടുവരാൻ ശ്രെദ്ധിക്കുക. ഒരു തെരുവ് വേയ്ഷ്യ അല്ലാലോ. വേലക്കാരന്റെ കൊച്ചമ്മ അല്ലെ. അത് മറന്നു പോകുന്നു പലപ്പോളും.
പോരാ... പോരാ ന്നെ...
മണ്ണ് മതി.. പൊന്നു മതീ... എന്നലറീ....
ഹോ ഹോ.... (മുരളീ ഗോപിടെ പാട്ടാ... )
മണ്ണും പൊന്നുമോക്കെ ഉള്ള കൊച്ചമ്മമാരുടെ കഥകൾ വേറേം ഉണ്ടല്ലോ ഹാഷിം...
ഇത് കാമം തലയ്ക്കു പിടിച്ച ഒരു പെണ്ണിന്റെ കഥ...
അവൾ ഇനി കൊച്ചമ്മയല്ല.... അവൾ അതിൽ നിന്ന് കാമിനിയായ ഒരു കാമുകിയിലേക്കുള്ള ട്രാൻസ്ഫോർമേഷനിലാണ്..
ഒരുപക്ഷെ സാധാരണ ജീവിതത്തിൽ അതിനു മാസങ്ങളോ വർഷങ്ങളോ വേണ്ടിവന്നേക്കാം..
പക്ഷെ അത്രേം നാൾ എടുത്ത് അവരുടെ നാച്ചുറലിറ്റി എഴുതാൻ ഇരുന്നാൽ എന്റെ കുടുംബം പട്ടിണിയാവും..
സൊ... എനിക്കീ ക്യാപ്സൂൾ എഴുത്തെ അറിയൂ...
സോറി എബൗട്ട് ദാറ്റ്...
ഹാഷിമിന്റെ ഫാന്റസിക്ക് യോജിച്ച കഥകൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു..
സന്തോഷം ട്ടോ...
ഒന്നും മിണ്ടാതെ എന്നെ തുമ്മിച്ചു പോയില്ലല്ലോ..
സ്നേഹപൂർവ്വം
സിമോണ.
????
സിമോണ നിന്റെ കഥകൾ എനിക്കിപ്പോൾ വല്ലാത്ത ഒരു ലഹരി ആണ്. അത് കിട്ടാതെ വരുമ്പോൾ ഒരു തരം അസ്വസ്തത ആണ്. അധികം വൈകാതെ ബാക്കി പാർട്ട് പോസ്റ്റ് ചെയ്യണേ
ദൃശ്യാ...
അങ്ങനൊക്കെ പറഞ്ഞെന്നെ കുഴക്കല്ലേ ട്ടാ... പിന്നെ എഴുതാൻ ഇരിക്കുമ്പോ കൈ വിറയ്ക്കും..
സത്യത്തിൽ ഇടയ്ക്ക് ബ്രേക്ക് എടുക്കുന്നത് തന്നെ വീണ്ടും മനസ്സിനെ പ്രതീക്ഷകളിൽ നിന്ന് വിടുവിക്കാൻ വേണ്ടീട്ടാ...
എന്നാലും ഉള്ളിന്റെ ഉള്ളിൽ, മറ്റെല്ലാവരെയും പോലെ നിങ്ങൾ എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നു ന്നു കേൾക്കുമ്പോ ശരിക്കും നല്ല സന്തോഷാണ് ട്ടോ...
എന്നാലും പ്രതീക്ഷ നല്കുമ്പോ ഇത്തിരി പേടി ഉണ്ടെന്നു കൂട്ടിക്കോളൂ..
എന്നാലും ദൃശ്യയെ എനിക്കിഷ്ടാണ്..
നമ്മളിപ്പോ ഫ്രെൻസല്ലേ..
സ്നേഹപൂർവ്വം
സിമോണ.
Ooh 3 ennam vittu emmathiri kambi super duper next part vegam ayikkotee athu vare oorth vanam sidan ith daralam
ആ.... വീരൻ വന്നല്ലോ...
നേരത്തെ എന്റെ കിളി കളഞ്ഞ ടീമാ... ന്നാലും നമ്മടെ സ്വന്തം ആളെന്നേ..
അടുത്ത പാർട്ടി വെക്കം വെക്കം അയക്കാം ട്ടോ...
അധികം ഇരുത്തി മുഷിപ്പിക്കില്ല....
സമയത്തിന്റെ ഇത്തിരി പ്രോബ്ലെംസ് ഉണ്ട്.. എന്നാലും അധികം .വൈകില്ല..പ്രോമിസ്..
സസ്നേഹം
സിമോണ.
സിമോണ..
സ്മിത പറഞ്ഞതുപോലെ ഞാനും കഥ വായിച്ചു.. അല്ല.. ഈ അക്ഷര സദ്യ എന്റെ മുന്നിലെ തിരശീലയിലേക്കു സിമോണ എന്ന ശൃഷ്ട്ടാവ് വിതറിയിട്ടു.. ഈ കഥക്കൊക്കെ അഭിപ്രായങ്ങൾ പറയാൻ ആളായിട്ടില്ല... അതുകൊണ്ട് വായിച്ചു ഇഷ്ട്ടമായി.. കൂടുതൽ പറഞ്ഞാൽ അത് അഹങ്കാരമാകും...
പ്രിയ അച്ചു...
ഭദ്രയുടെ (അങ്ങനെ തന്നെ അല്ലെ ആ കുട്ടീടെ പേര്) അച്ചുവിന് സുഖാണെന്നു കരുതുന്നു..
ഒരുപാട് സന്തോഷായി ട്ടോ...
അത് ഈ കമന്റ് ഇവിടെ കണ്ടതുകൊണ്ട് മാത്രല്ല...
ഇതിലും മുൻപ് അച്ചുവിന്റെ കമന്റ് ഞാൻ വായിച്ചിട്ടുള്ളത് "സിമോണ" ന്നുള്ള കഥയിലാണ്..
ഇത് കണ്ടപ്പോ പെട്ടെന്ന് ആ കഥയിലേക്ക് മനസ്സു പോയി...
അവിടെ എത്തുമ്പോ ഏതു വികാരത്തിന്റെ പേരിലായാലും... വെറുതെ കണ്ണ് നിറയും...
ചിലപ്പോ സന്തോഷംകൊണ്ടാവാം...
താങ്ക്സ് അച്ചു...
ഇത്തിരി പഴയ ഓർമ്മകളിലേക്ക് അറിയാതെ ആണെങ്കിലും ഒന്ന് ചൂണ്ടിക്കാണിച്ചു തന്നതിന്..
സ്നേഹപൂർവ്വം
സിമോണ.
ഹലോ സിമോണ,
നിന്റെ കഥ കണ്ടാൽ ആക്രാന്തമാണ്. ബാക്കി പണിയൊക്കെ മാറ്റിവെച്ച് ഒറ്റയടിക്കങ്ങു വിഴുങ്ങി. എന്തു പറയാനാണ്. തല്ക്കാലം ബ്ലഡ്‌പ്രഷറിന്റെ ഗുളിക ഉടനേ അകത്താക്കണ്ടി വന്നു. ദയവായി തത്വചിന്തകൾക്ക് അവധി കൊടുത്ത് ഇത്തരം മാരകമായ സ്ഫോടകവസ്തുക്കളുമായി വന്നാലും കൂട്ടുകാരീ.
ഷേർളിയെപ്പറ്റി...ഓഹ്... ശരി. അപ്പഴ് മീണ്ടും സന്ധിപ്പോം.
ഋഷി
ഗുരുവര്യരെ...
ഞാൻ ഒടുക്കത്തെ ധ്യാനത്തിലിരിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങാണ്..
അതിനാ ഈ തത്രപ്പാടൊക്കെ കാട്ടിക്കൂട്ടണത്... അപ്പളാ തത്വചിന്തക്ക് അവധികൊടുക്കാൻ പറയണത്..
അതും എന്റെ സ്വന്തം ഗുരുനാഥൻ... (എന്റെ ഒരു ഗതി... കർത്താവെ..)
ഇത്തിരി ബിസി ബിസി ആണ് ട്ടാ...
പിന്നെ വരാവേ...
സ്നേഹപൂർവ്വം
സ്വന്തം
സിമോണ.
സിമോ,
സ്ഥിരം പറയാറുള്ളത് വീണ്ടും ഞാൻ ഇവിടെ അവർത്തിക്കുന്നില്ല. നീ ഒരു നദിയെങ്കിൽ അതിന് മേൽ ഒഴുകുന്ന ഒരു ചെറുതോണി ആണിക്കഥ. നിന്റെ സാഹത്യവും കമ്പിസാഹിത്യവും എന്നും എന്നിൽ അത്ഭുതത്തിന്റെ പൊന്നിൻകിരണങ്ങൾ ഊതി തെറിപ്പിക്കുകയാണ്. അറിയില്ല മകളെ എങ്ങിനെയാണ് ഞാൻ നിന്റെ കൃതികളെ ഇത്രത്തോളം ഇഷ്ടപ്പെടുന്നത് എന്ന്. നിന്റെ കൃതികളിലെ ഓരോ വാക്കും വരിയും അരിച്ചു പെറുക്കി വായിക്കാറുണ്ട് ഞാൻ.
സിമോ രണ്ട് ഇണപറവകളെ പോലെ നമുക്ക് മാനത്തേക്ക് പറന്നുയരാം, ശേഷം ഒരു വലിയ മരത്തിന്റെ ഏറ്റവും മുകളിലെ ചില്ലയിൽ കൂടുണ്ടാക്കി അതിൽ പരസ്പരം സ്നേഹിക്കാം ഇണചേരാം അതിൽ നീ ഇടുന്ന മുട്ടകൾക്ക് മുകളിൽ നീ അടയിരിക്കു ഒടുവിൽ അതിൽ നിന്നും നമ്മുടെ കുഞ്ഞിങ്ങൾ പൊട്ടി വിരിയുമ്പോൾ അവറ്റകളെ ഡിവോഴ്സ് ചെയ്‌തു നമുക്ക് പിന്നേം കളിക്കാടി (ചുമ്മാ വായിൽ തോന്നിയത് എഴുതി വെച്ചതാ ഒന്നും തോന്നരുത്, ഓരോ നേരത്തെ വട്ട് )
അപ്പൊ സിമോ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി, നല്ലൊരു ഒന്നൊന്നര കൈരളി TMT കമ്പി സഹാത്യം ആസ്വദിക്കാൻ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
പ്രിയ ലയൺ കിംഗ്...
ശ്യോ... ഇതൊരു വല്ലാത്ത പ്രണയാഭ്യർത്ഥന ആയിലോ...
(ഒരു കിളി ആയാ മതിയായിരുന്നു... എന്തൊരു ഫ്രീഡം ആണ്...
അത് മഹാരാജൻ...
അങ്ങ് പറഞ്ഞപ്പോൾ മാത്രമാണ് അടിയത്തിക്ക് പിടികിട്ടിയത്...
പിള്ളേഴ്‌സിനെ വരെ ചുമ്മാ ഡൈവോഴ്സ് ചെയ്ത് പിന്നേം യൗവനത്തിലേക്ക് തിരിച്ചു പോകൽ..)
ഹൂ.... ചുമ്മാ ഓരോന്ന് പറഞ്ഞ് മനുഷ്യനെ കൊതിപ്പിച്ചു...
താങ്ക്സ് എ ലോട്ട് കിംഗ് മുഫാസ...
അങ്ങയുടെ സ്വന്തം പ്രജ..
പരുന്തുകുട്ടി സിമോണ.
Kandu... വായിച്ചില്ല വായിച്ചിട്ട് പിന്നീട് പറയാം...
മതി ഡിക്രൂസേ...
മെല്ലെനെ മതി...
ഞാൻ എവിടേ പോവാനാ..
Good performance. Next part very soon.
കമ്പി സാഹിത്യം enkane eruthanam എന്നു സിമോണ ഈ കഥ വായിക്കുമ്പോൾ തന്നെ തോന്നും.മനസിനും ശരീരത്തിനും കുളിരു കോരുന്നു തരം eruthu ശൈലി.എരിവും പുളിയും ചേർത്ത് ഒരു മസാല പടം കാണുന്ന ഒരു ഫീൽ ഈ ഭാഗം വായിക്കുമ്പോൾ.????
സൂപ്പർ bro... വളരെ മനോഹരമായ എഴുത്തു
അപ്പുക്കുട്ടാ തൊപ്പിക്കാരാ...
താങ്ക് യു താങ്ക് യു...
സസ്നേഹം
സിമോണ.
@joseph
ജോസപ്പേ...
എന്തെന്നറിയില്ല.. ജോസഫിന്റെ പേര് എത്ര പ്രാവശ്യം കാണുമ്പോഴും...
കെ ആൻഡ് കെ ഓട്ടോമൊബൈൽസ് പ്രോപ്പറേറ്റർ മിസ്റ്റർ മനോഹരനേം, തൊഴിലാളി ജോസപ്പിനേം ആണ് ഓർമ്മ വരുന്നേ..
അതാ എല്ലാ പ്രാവശ്യവും കമന്റിൽ ആ സംബോധന തന്നെ റിപ്പീറ്റ് ആവുന്നതും..
ആ ഫിലിം കണ്ടിട്ടില്ലേ.. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു...
എന്റെ ഫേവറിറ്റ് ഓൾഡീസിൽ ഒന്നാണ് ഇപ്പോഴും...
താങ്ക്സ് എ ലോട്ട് ഫോർ ദി വണ്ടർഫുൾ കമന്റ് ജോസഫ്..
സ്നേഹപൂർവ്വം
സിമോണ.
പ്രിയ സിമോണ,
എന്ന ഒരു രസാന്നേ, എനിക്കൊത്തിരി ഇഷ്ടായി ട്ടോ. ഇത്രയുമൊക്കെ ഉള്ളിലുണ്ടാവോ? എനിക്ക് വായിച്ചു തീർന്നപ്പോൾ അത്ഭുതമാണ് തോന്നിയത്. സത്യം പറഞ്ഞ എനിക്കൊന്നും പറയാൻ കിട്ടണില്ല. എന്തൊക്കെയോ പറയാൻ തോന്നുന്നുണ്ട് പക്ഷെ അത് പുറത്തേക്കു വരണ്ടേ. അതാ ഇപ്പോഴത്തെ മെയിൻ പ്രശനം.
അപ്പൊ ഒത്തിരി ഇഷ്ടത്തോടെ
പൊതുവാൾ
കുഞ്ഞിഷ്ണേട്ടാ...
സത്യം പറ... കഥ വായിച്ചാ???
മ്മ്???....
കള്ളം പറഞ്ഞാ പാലത്തിന്റെ മേലേന്ന്....
ആ.... എന്നെ അറിയാലോ...
ആ ജയിൽ കഥ പിന്നെന്തേ മുഴുമിക്കാഞ്ഞേ?? രണ്ടു പാർട്ടെ വന്നുള്ളൂ ലോ...
അത് രണ്ടും ഞാൻ വായിച്ചിരുന്നു... അതോ ഞാൻ രണ്ടു മാസം ലീവിൽ പോയപ്പോ ഇട്ടിരുന്നോ..
ഞാൻ പിറകിലേക്ക് പോയി നോക്കീട്ടില്ല ട്ടാ...
(സത്യം പറഞ്ഞാ ജയിലിനുള്ളിൽ കാര്യങ്ങൾ ഇത്ര കൃത്യായി എഴുതി കണ്ടപ്പോ രണ്ടു സംശയം മനസ്സിൽ വന്നു..
ഒന്ന്... കുഞ്ഞിഷ്ണേട്ടന് ജയിൽ വാർഡൻ ആയിരുന്നോ ന്ന്...
അല്ലെങ്കി... സപ്തമശ്രീ തസ്കരയിലെ ചെമ്പൻ വിനോദായിരുന്നോ ന്നും...)
ഇടയ്ക്കൊക്കെ ഒരു രസത്തിനെങ്കിലും അങ്ങനെ ജീവിത ജീവിത ഗന്ധിയായ കുഞ്ഞു കഥകളൊക്കെ എഴുതു ന്നെ... പിന്നെ നെഗറ്റീവ് കമന്റസോക്കെ വരും..
അതിപ്പോ ഏതു സബ്ജക്ട് ഇട്ടാലും ഇഷ്ടമില്ലാത്ത കുറെ പേരുണ്ടാവില്ലേ...
ഇതിൽ തന്നെ ഉണ്ട്...
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ... അതിൽ വലിയ കാര്യമൊന്നും ഇല്ലെന്നേ..
അപ്പൊ... ഇനി വീണ്ടും സന്ധിക്കും വരെ..
വണക്കം..
സ്നേഹപൂർവ്വം
സിമോണ.
നിന്നോട് കള്ളം പറഞ്ഞിട്ടെനിക്കെന്തു കിട്ടാനാ കുട്ട്യേ. വായിച്ചിട്ടു തന്നെയാ പറഞ്ഞെ. അതുകൊണ്ട് തന്നെയാ ഞാൻ ചോദിച്ചേ ഇത്രയുമൊക്കെ ഒരു പെണ്ണിന്റെ മനസ്സിൽ ഉണ്ടാവോന്നു. നിന്റെ കഥകൾ വായിക്കുമ്പോഴൊക്കെ ഞാൻ അത് ചിന്തിക്കാറുണ്ട്. പിന്നെ എഴുതണം എന്നൊക്കെ ചിന്തിക്കാറുണ്ട്, കഴിയാറില്ല.കുറച്ചായിട്ടു അങ്ങനെയാണ്. ജയിൽ കഥ....... അതങ്ങനെ നിക്കട്ടെ ചെമ്പനാണോ വാര്ഡന് ആണോ എന്നുള്ളത്. അതല്ലേ അതിന്റെ ബ്യൂട്ടി
സ്മിതാമ്മ പറഞ്ഞ പോലെ "ഞാനും വായിച്ചു". അല്ല, ഒരു ചോദ്യം ബാക്കി ഉണ്ട്. നിങ്ങൾക്കൊക്കെ എങ്ങനെ വായനക്കാരുടെ മനസ്സിനെ ഏതോ ലെവെലിലേക്കു ഈസി ആയി കൊണ്ടുപോകാൻ കഴിയുന്നു??
ഉത്തരം കിട്ടിയാൽ കൊള്ളാമായിരുന്നു പ്രതീക്ഷയോടെ.
സിമോ, അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ ട്ടാ
ഹായ് രാജ്....
രാജ് മുകുന്ദനെന്ന പേര് കേൾക്കുമ്പോ, സ്വാഭാവികമായി ഉണ്ണി മുകുന്ദന്റെ ഫേസാണ് മനസ്സിൽ വരുന്നേ..
ഇപ്പോഴും...
ചെക്കൻ നല്ല ചുള്ളനല്ലേ... അതാവും..
പിന്നെ..ചോദ്യത്തിന്റെ ഉത്തരമാണേൽ...
അങ്ങനൊന്നും എനിക്കറിയില്യ.. എഴുതുമ്പോ (ഏതു സബ്ജക്റ്റ് ആയാലും) എഴുതുന്നതിനെ ഓൾമോസ്റ്റ് മുഴുവനായി മനസ്സിൽ കണ്ടേ എഴുതാറുള്ളു..
എനിക്ക് ഒരു തൊണ്ണൂറു ശതമാനം ആ സീനിലൂടെ സഞ്ചരിക്കാമെന്നുണ്ടെങ്കിലല്ലേ വായിക്കുന്നവർക്ക് അറ്റ്‌ലീസ്റ് ഒരു ഇരുപതു പെർസെന്റെങ്കിലും ആ ആശയം മനസ്സിൽ കാണാൻ സാധിക്കു..
അങ്ങനെയേ എഴുതാറുള്ളു... ഇതാണോ ചോദിച്ചതിന്റെ ഉത്തരം എന്നെനിക്കറിയില്ല...
പക്ഷെ ഇത്രേ എന്നെപ്പറ്റി എനിക്കറിയുള്ളു...
ഒരുപാട് സന്തോഷായി ട്ടാ...
ഇങ്ങനെ ചോദിച്ചപ്പോ...
സ്നേഹപൂർവ്വം
സിമോണ.
കിടിലോൽകിടിലം...... കട്ട വെയ്റ്റിങ് next parts
താങ്ക് യു ഫൈസ...
ഒരുപാടൊന്നും നോക്കി ഇരുത്തില്ല... വേഗം തീർത്ത് അയക്കാ ട്ടോ...
ഇത്തിരി ഓട്ടപ്പാച്ചിലിനിടയിലാ...
താങ്ക്സ് എ ലോട്ട് ഡിയർ..
സസ്നേഹം
സിമോണ.
നമുക്ക് ദൈവങ്ങളെ മനസ്സിലാക്കാൻ കഴിയില്ലെങ്കിലും ദൈവങ്ങൾക്ക് നമ്മെ മനസ്സിലാകുമെന്ന് എന്നെ പഠിപ്പിച്ച മുതിർന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. സിമോണ എഴുതുന്ന കഥകളും ആയാലും തത്വചിന്തകളും വായിക്കുമ്പോൾ ഈ വാക്യം ഞാൻ പെട്ടെന്നോർമ്മിക്കുന്നത് എന്ത് കൊണ്ടാണ്? അറിയില്ല. പക്ഷെ അതാണ് സത്യം. സത്യത്തിൽ സിമോണയുടെ ഈറോട്ടിക്സ് വായിക്കുമ്പോൾ ദേഹത്തും മനസിലും ആത്മാവിലും ഇനിയും കണ്ടെത്തപ്പെടേണ്ട ലൈംഗിക ദ്വീപുകളുണ്ട് എന്ന് പൊടുന്നനെ ഞാൻ തിരിച്ചറിയുന്നു. അത്രയ്ക്കും മികച്ച ആയുധപുരയുടെ സന്നാഹത്തോടെയാണ് സിമോണയുടെ ഓരോ കഥയും എന്നെ തേടി വരുന്നത്. ഹിറ്റ്ലർക്കോ റെയ്ഗനോ സ്റ്റാലിനോ [മു ക സ്റ്റാലിൻ അല്ല] സിമോണയുടെയത്ര മാരകായുധങ്ങളുള്ള ആയുധപ്പുരകളുണ്ടായിരുന്നില്ല. സൈറ്റിലെ ഹിറ്റലർമാർക്കും റെയ്ഗൻമാർക്കുമില്ല. എന്റെ ആയുധങ്ങളൊക്കെ പലപ്പോഴും സൈബീരിയയിലേക്ക് നാടുകടത്തപെടുകയാണ്. ഭാഷ വിമാനവാഹിനികൾ പോലെ കുതിക്കുകയാണ് സിമോണയുടെ എഴുത്തുകടലിൽ. അവിടെ അവൾ ചിലപ്പോൾ മോഹിപ്പിക്കുന്ന നീലത്തിമിംഗലമായും മറ്റുചിലപ്പോൾ വായനക്കാരെ വല്ലാതെ വ്യാമോഹിപ്പിച്ച് തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ബർമുഡാ ട്രയാംഗിളായും മാറുന്നു.
സിമോണയുടെ കഥയ്ക്ക് ആമുഖം എഴുതേണ്ടതില്ല. പ്രശംസിക്കേണ്ടതില്ല. കൊള്ളാം സബാഷ് എന്നൊക്കെ പറഞ്ഞ് അവളെ അപമാനിക്കേണ്ടതുമില്ല. സിമോണ നിന്റെ കഥ വായിച്ചു. ബസ്. ഇത്നാ ഹി കാഫി ഹേ. കാരണം. സിമോണയുടെ കഥ വായിച്ചു എന്നുപറയുമ്പോൾ അതിൽ തന്നെ പർവ്വത സമാനമായ അപ്പ്രീസിയേഷൻ അന്തർലീനമാണ്.
അതിനാൽ ഇത്ര മാത്രം പറയുന്നു.
"സിമോണ..."
"പറയു..."
"നിന്റെ കഥ വായിച്ചു...."
എനിക്ക് സ്മിതയും അങ്ങനത്തെ ഒരു ദൈവം ആണ്. രാധിക ഒരു ആവേശം ആണ്. പ്ളീസ് പെട്ടന്ന് ബാക്കി പോസ്റ്റ് ചെയ്യാനെ. ദിവസം എത്ര തവണ നോക്ക് മെന്നോ വന്നോ വന്നോ എന്ന്. സിമോണ യുടെ രമിതാ ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല
അമ്പട കള്ളാ... ബിജുക്കുട്ടാ...
ആ റാം കേൾക്കണ്ട ഇത്... രമിതയെ ഇങ്ങനൊരാൾ ഓർത്തിരിപ്പുണ്ടെന്ന കാര്യം...
അവളീയിടെ നല്ല നടപ്പിലാ...
ഇനി ഇതെങ്ങാനും കേട്ട് മനസ്സിലാകിയാൽ..
എന്റമ്മോ.. ഞാൻ ഇനിം അവളെ എഴുതണ്ടി വരോ????
വന്നാൽ എഴുത്തും... ഒന്നുല്ലെങ്കി ബിജു പറഞ്ഞിട്ടല്ലേ.. റാം അലമ്പുണ്ടാക്കിയാ ബിജൂന്റടുതിക്ക് വിടാലോ..
താങ്ക്സ് ഡിയർ...
സ്നേഹപൂർവ്വം
സിമോണ.
Ok dear Biju..
Wont be late.
Will be posted soon...
സ്മിതാമ്മേ...
ഇപ്പം ഇത്തിരി നേരക്കുറവുള്ളതോണ്ട് അമ്മച്ചിക്കുട്ടിക്ക് ഉള്ള മറുപടി പിന്നെ തരാ ട്ടാ....
ഞാൻ വീട്ടിലേക്ക് വരാം...
സ്വന്തം
സിമോണ.
next part vegam post cheyyu pls
katha kidilam polichu oru rekshayumilla su per
ഹെലോ സാജ്...
ചെയ്യാലോ... വേഗം അയക്കാ ട്ടോ...
ഇത്തിരി പണിം കൂടി ഇണ്ട്... അധികം ഇരുത്തി ബോറടിപ്പിക്കില്ല.. .പ്രോമിസ്..
നാൻ ഒരു തടവ് സൊന്നാൽ... വേഗം അയക്കാം .ന്നെ...
താങ്ക്സ് എ ലോട്ട്...
സ്നേഹപൂർവ്വം
സിമോണ.
Orikkalum theeralle ennu agrahichu poyi
Waiting for next part
ഹായ് അക്കു...
എന്ന് തന്നെ ആണേ എന്റേം ഷേർളീടേം അഴകന്റേം ഒക്കെ ആഗ്രഹം...
ന്നാലും എവിടേലും എല്ലാം അവസാനിച്ചല്ലേ പറ്റു...
അവസാനിക്കിണടത്തോളം നന്നായി പോവാൻ പറ്റട്ടെ...
താങ്ക്സ് എ ലോട്ട് ഫോർ ദിസ് ലവ്‌ലി റിപ്ലൈ..
സസ്നേഹം
സിമോണ.
ഈ സൈറ്റിലെ എന്റെ ആദ്യ കമന്റാണ്.. സിമോണയ്ക് തന്നെ ഇരിക്കട്ടെ..
സിമോണയുടെ എല്ലാ കഥകളും വായിച്ചു.. ഹിതച്ചേച്ചിയുടെ കടുകടുത്ത ആരാധകനായിപ്പോയി.
കരസ്പർശം ആവശ്യമില്ലാതെ വായനക്കാരെ രതിമൂർച്ഛയിലെത്തിക്കുന്ന ഭവതിയുടെ ശൈലി ശ്ലാഖനീയം തന്നെ.. അത് ഒരുപാട് ആളുകൾ പറഞ്ഞും കഴിഞ്ഞു.
എന്നാൽ താങ്കളുടെ നായികമാരുടെ ആത്മഗതങ്ങളാണ് എനിക്ക് കൂടുതൽ പ്രിയം.
"ഞാൻ സുമേഷ് 6 അടി പൊക്കം എട്ടിഞ്ച് കുണ്ണ..." എന്നൊക്കെ തുടങ്ങുന്ന ബോറൻ കഥകൾ മൂലം സൈറ്റിൽ കയറാത്തവരെ മറിച്ചു ചിന്തിപ്പിക്കുന്ന ഒരു മന്ത്രവിദ്യ തന്റെ കഥകളിലുണ്ട്.
വർണ്ണ വെറിയൻ ആയതുകൊണ്ടാവാം നല്ല ചരക്ക് പെണ്ണിനെ ഒരു കറുത്ത പാണ്ടി കളിക്കുന്നത് എനിക്ക് സഹിക്കുന്നില്ല.. കാട്ടിൽ പെട്ടുപോയ ഹിതക്കുട്ടിയെ കാത്തിരിക്കുന്നു..
മാന്യ വിടൻ
രാഘവേട്ടന്റെ പുതിയ കളികൾ ഒന്നുമില്ലെ....
ഉണ്ടല്ലോ... ഉണ്ടാവണമല്ലോ...
അയാളെ അല്ലേലും അങ്ങനെ ചുമ്മാ ഇരുത്തിയാൽ ശരിയാവില്ല...
ഇടയ്ക്കൊക്കെ ഇങ്ങോട്ടിറങ്ങാൻ പറയാം ട്ടോ....
താങ്ക്സ് ലിൻസി...
കറവക്കാർക്കുവരെ ഇപ്പം ഫാൻസ് ആയി.... ( രാഘവേട്ടൻ ഇത് കേട്ടാ കൂലി കൂട്ടി ചോദിക്കുമല്ലോ എന്റീശ്വരാ..)
ഇന്ത്യ ജയിക്കാൻ ഇന്ന് പാക്കിസ്ഥാനികൾ
വരെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നതു
കൊണ്ട്....കളി കഴിഞ്ഞ് വായിക്കാം..
ന്നാലും..പഷ്ട് കമന്റ്.
അങ്ങാനാവട്ടെ പീക്കൂ...
ഒരു കാര്യം ഉറപ്പിച്ചു പറയാം... (ഇനി ഞാൻ ഇത് മുൻപേ പ്രവചിച്ചു ന്നു ആരോടും പറയല്ലേ)
ഒരു ടീം ജയിക്കും.... ഒരു ടീം തോൽക്കും...
മാറി മാറി അത് നടന്നോണ്ടിരിക്കും... അതങ്ങനെ തന്നെ നടക്കട്ടെ..
അല്ലെങ്കി ബോറടിക്കില്ലേ... ജയിക്കുന്ന ടീമിനും തോൽക്കുന്ന ടീമിനും..
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ സൈറ്റിൽ കേറിയത്...
വന്നു നോക്കിയപ്പോ ചില്ലറപൈസക്കാരിയുടെ ഒരു തിമിർപ്പൻ കഥ കിടക്കുന്നു...
കമ്പി വായനയുടെ അവസാന വാക്കായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ചില്ലറപൈസക്കാരി...
മാസ്റ്റർക്ക് ഒഴികെ ആർക്കും സാധിക്കാത്ത ഒരു പ്രത്യേക കഴിവ് ഉണ്ട് ചില്ലറപൈസക്ക്...
വാക്കുകളിൽ കാമം തിളപ്പിക്കാൻ ഒരുപക്ഷെ മാസ്റ്ററോളം പുലിയെ ഞാൻ വേറെ കണ്ടിട്ടില്ല...
പക്ഷെ ഇപ്പൊ ഈ കഥ... ഇതിന് മുൻപ് ഞാൻ വായിച്ചിട്ടുള്ള ചില്ലറപൈസക്കാരിയുടെ കഥകളേക്കാൾ... ഈ കഥക്ക് ആ ഒരു മാസ്റ്റർ ടച്ച്... വാക്കികൾക്കിടയിൽ കാമം... അടിപൊളി...
സ്നേഹത്തോടെ
കുഞ്ഞൻ
കുറെ കാലങ്ങൾക്കു ശേഷം കുഞ്ഞൻ സഖാവിനെ കാണുമ്പോ...
അയ്യേ... നാണാവുന്നു...
കല്യാണം ഒക്കെ കഴിച്ച് വെല്യേ ആളായി വന്നിരിക്കാ... ഗൊച്ചു ഗള്ളൻ..
മ്മ്... ആ കൊച്ചൊന്നും അറിയണ്ട.. ചില്ലറ ന്നൊക്കെ വിളിക്കണത്..
ഓടിപ്പിക്കും വീട്ടീന്ന്... പറഞ്ഞില്ലാന്നു വേണ്ട ട്ടാ...
കുഞ്ഞാപ്പീ..
സത്യത്തിൽ ഈ കഥ മറ്റെല്ലാ കഥയും എഴുതണ പോലെ അങ്ങ് എഴുതി അയച്ചതാ.. ഇതിനിപ്പോ എന്തുട്ടാ പ്രത്യേകത ന്ന് തല കുത്തിനിന്ന് ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടീട്ടില്ല..
വായനക്കാരുടെ ഓരോ കാര്യങ്ങളേ..
ടോപ്പേഴ്‌സ് ലിസ്റ്റിൽ ചില സമയങ്ങളിൽ വന്ന ചില കഥകൾ വായിച്ച് ഞാൻ അന്തം വിട്ട് ഇരുന്നിട്ടുണ്ട്..
ഹേയ്... ഇതെന്തുട്ടാ ഈ എഴുതി വെച്ചേക്കണേ ന്ന്..
ഇതും അതുമാതിരി ഒക്കെ തന്നെ ന്നാ തോന്നണത്...
മമ്മുട്ടി പറഞ്ഞപോലെ... ഇത് പൊട്ടന് ലോട്ടറി കിട്ട്യേ പോലെ തന്നെ... അല്ലാണ്ടെന്തുട്ടാ...
പിന്നെ...
കുഞ്ഞാപ്പീടെ അളിയൻ സഖാവിന്റെ എല്ലാം ഒകെ ആയോ?
ഇനി കള്ളുകുടിച്ചു വണ്ടി ഓടിപ്പിച്ചാ കുടുമ്മത്തൂന്ന് ഓടിപ്പിക്കും ന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊ...
അല്ലെങ്കി മാതൃഭൂമീടെ മേലെ വരണ പരസ്യത്തിലെ പൊടി വാങ്ങി മദ്യപാനി അറിയാതെ പാലിൽ കലക്കി കൊടുത്താ മതി...
(അയ്യോ അല്ലെങ്കെ വേണ്ട... ജെയിലിലൊക്കെ കമ്പിക്കുട്ടൻ കിട്ടുവോന്നറിയില്ല..)
വീണ്ടുമൊരു ത്രില്ലർ എഴുതാനുള്ള തത്രപ്പാടിലാ ല്ലേ...
വേറെ ടാഗോന്നും എഴുതില്ലേ??? (ത്രില്ലെർ വായിക്കാനുള്ള മനക്കട്ടി ഇല്ലാത്തോണ്ടാ ട്ടാ... ഞാൻ മുൻപേ പറഞ്ഞിട്ടിലെ.. എന്നാലും ഇടയ്ക്കും തലയ്ക്കുമൊക്കെ ആ വഴി എത്തിച്ചു നോക്കേം ചെയ്യും...
ഇനി ആ പേരും പറഞ്ഞ് ഹൊറർ എഴുതരുത്... അതിലും ഭേദം ത്രില്ലർ തന്നെയാ)
ആൾറെഡി അധികപ്രസംഗം ആയി ലെ..
കുറെ കാലം കൂടി കാണുന്ന കാരണാ... സാരല്യ ല്ലേ...
കെട്ട്യോളും കുട്ട്യോളും കുഞ്ഞികുട്ട്യോളും ഒക്കെയായി, ഇത്തിരി വിഷമങ്ങളും, ഒരുപാട് സന്തോഷങ്ങളും ഒക്കെയുള്ള ഒരു ജീവിതം ഉണ്ടാവട്ടെ...
ഞങ്ങടെ കുഞ്ഞാപ്പി സഖാവിന്...
ആശംസകളോടെ
സ്നേഹപൂർവ്വം
സിമോണ.
ഹായ് ചില്ലറ പൈസ
ഈ ചില്ലറപൈസയുടെ കഥയൊക്കെ കെട്ടിയോളോട് വല്യ കാര്യത്തിൽ പറഞ്ഞതാ... ഓ ഏറ്റില്ലാന്നേ... അവൾക്കിതൊക്കെ അറിയാം... തൃശൂര്കാരിയല്ലേ...
ഈ കഥയെഴുത്തിന്റെ കാര്യം അറിയില്ല. അറിയിക്കാനും പറ്റില്ല...
പിന്നെ അളിയൻ ചെക്കൻ ഒരു പണിയാകും... എഴുന്നേറ്റ് നടക്കുന്ന കാര്യത്തിൽ ഇത് വരെ ഒരു പുരോഗതിയും കാണാനില്ല...
പരിക്കുകളും മുറിവുകളും ഒക്കെ പുറമെ ഉണങ്ങിയെങ്കിലും ഉള്ളിലേക്ക് വല്യ കുറവൊന്നും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്... എന്തായാലും പൂർണ ആരോഗ്യവാനാവാൻ ലേശം പാടാനാണെന്നാണ് ഡോക്ടർ മാരുടെ ഒരു കണക്കു കൂട്ടൽ...
തുടയെല്ലിന്റെ പൊട്ടൽ ലേശം ഗുരുതരമാണ്... ചന്തികളിലെ പേശികൾക്കും കാര്യമായി ക്ഷതം ഏറ്റിട്ടുണ്ട്... കാലക്രമേണ ശരിയാവും എന്നൊക്കെയാണ് പറയുന്നത്... ആകെയൊരു അനിയനെ ഉള്ളു എന്നുള്ളത് കൊണ്ട് പുള്ളിക്കാരി അത്ര ഹാപ്പി അല്ല... പിന്നെ ഒരുവിധത്തിൽ മെരുക്കിയെടുത്തിട്ടുണ്ട്...
എന്റെ വീടിനടുത്തുള്ള ഒരു സ്കൂളിൽ ഏകദേശം ജോലി ശരിയാക്കിയിട്ടുണ്ട്... മിക്കവാറും ഒരാഴ്ചക്കുള്ളിൽ അവിടെ കേറും... ഒരു എയ്ഡഡ് സ്കൂൾ ആണ്... 15 ലക്ഷം ആണ് ഒരു യുപി അധ്യാപികക്ക് ചോദിച്ചത്...
എന്തേലും ആവട്ടെ എന്ന് കരുതി...
വേറെ കുട്യോൾടെ കാര്യം ഒന്നും ആയില്ല... ഹി ഹി ഹി... കുറച്ചും കൂടി ജീവിതം ആസ്വദിച്ചിട്ട് മതി എന്ന് കരുതുന്നു... ഒരു കൊല്ലം കൂടി കഴിയട്ടെ എന്ന് ഞാനും കരുതി... ഇല്ലേൽ ഈ ചെക്കൻ ആക്രാന്തം മൂത്ത് നിൽക്കുവാരുന്നോ എന്ന് ചോദിച്ചാലോ...
പിന്നെ ത്രില്ലെർ 3 അധ്യായം എഴുതി കഴിഞ്ഞുള്ളു... ഓഫീസിലെ തിരക്കും പിന്നെ സ്പെറ്റംബറിൽ ഓണത്തിന് നാട്ടിൽ പോകുന്നതിന്റെ തിരക്കും കൂടി അഡ്ജസ്റ്റ് ചെയ്യാൻ പണി ഏറെ ഉണ്ട്... അതുകൊണ്ട് എഴുതാനോ വായിക്കാനോ ഒന്നിനും നേരം തികയുന്നില്ല...
മറ്റുകഥകൾ എഴുതാൻ പുലികൾ ഉണ്ടല്ലോ... ഞാൻ വെറുതെ ഒരു ത്രില്ലെർ... അതും വളരെ കുഞ്ഞി ത്രില്ലെർ.. അത്രേയുള്ളു...
സ്നേഹത്തോടെ
കുഞ്ഞൻ
നല്ല കഥ .....
കുഞ്ഞൻ പറഞ്ഞ മാതിരി മാസ്റ്റർ ടച്ച്.
മറുപടികൾ വരെ ആ ടച്ചുണ്ട് ....
അനുമോദനങ്ങൾ ....
കിരാതവൈദ്യരെ... എന്റെ പൊന്നു തൃശ്ശൂക്കാരാ..
ഇതെവട്യയിരുന്നു ചങ്ങാതീ...
അന്നൊരു മുങ്ങു മുങ്ങിയതാ... പിന്നെ ഒരു ദിവസ്സം അഭിപ്രായം പേജിലൊരു മിന്നായം കണ്ടു.. അതെന്നെ..
ഒരു നാട്ടുകാരനെ കൂട്ട് കിട്ട്യേപ്പോ ഇത്തിരി ഹാപ്പി ആയതാരുന്നു..
മുങ്ങിയോണം മുങ്ങീ ലേ... വല്ലാത്ത മൊതലെന്നെ....
കമന്റ് കണ്ടില്ല ട്ടോ.. ഞാൻ ഈ വഴി വന്നിട്ട് രണ്ടു മൂന്നു ദിവസായി.. ഇത്തിരി ബിസി ബിസി ആയിപ്പോയേ.. അതാ...
സോറി കിരൂ...
എന്റെ പൊന്നു ചങ്കേ... ഇനിയെങ്കിലും ഈ ലൊക്ക വിടാണ്ട് സെറ്റപ്പാവ്.. ആവോ??
ഇങ്ങനൊരു ഒമ്മൻ സീനിയർ മ്മടെ ആളാന്ന് പറയാൻ.... നമ്മക്കും ഒരു സന്തോഷല്ലേ..
അതാ... ട്ടാ...
ഒരുപാട് സന്തോഷം...
കമന്റ് ഇടാൻ കാണിച്ച മനസ്സിന്..
സ്നേഹത്തോടെ
നാട്ടുകാരി
സിമോണ.
അടിപൊളി സൂപ്പർ ബാക്കിക്കായി കാത്തിരിക്കുന്നു.
ദാസേട്ടാ....
താങ്ക്സ് എ ലോട്ട്... അടുത്ത ഭാഗം അയച്ചട്ടുണ്ട്...
ആ മീശപ്പുലി നമ്മടെ ഊഴമെത്തുമ്പോ വലിച്ചു കീറി ഒട്ടിച്ചോളും...
സസ്നേഹം
സിമോണ.
simonechye katha kandu vayichitilyata.vayikum nthayalum patikila.ipo serikum mind ful blank aanu
"മൈൻഡ് വരെ ബ്ലാങ്ക് ആയി..."
എന്റെ പൊന്നക്രൂ.. നീ ഒരു മഹാ മുനി ആയിക്കാണുവല്ലോ.. ഇത്രേം ദിവസം മൈൻറ്റ് ബ്ലാങ്ക് ആണെന്കി..
എന്റെ കൊടും ഭീകരാ..
ഈ ലോകം... അതങ്ങു നടന്നോളും...
ഈ കുഞ്ഞിക്കുരുട്ടിന്റെ തല ഇത്രയ്ക്കങ് പുകച്ചു നശിപ്പിക്കരുത് ട്ടാ...
ഉള്ള സമയം കുഞ്ഞിക്കഥകളും കമന്റുകളും ജീവിക്കാനുള്ള തത്രപ്പാടുകളും ഒക്കെ ആയി അങ്ങനങ്ങു പോട്ടെ ന്നെ..
പിന്നെ കമന്റ്... അതൊന്നും സാരമില്ല...
അക്രു ഈ ഏരിയ യിൽക്കൂടി പോയിട്ടുണ്ട് ന്നു മനസ്സിലായി ലോ... അത് മതി...
അതിൽ കൂടുതലൊന്നും വേണ്ട ന്നെ...
സ്നേഹപൂർവ്വം
സിമോണ.
"പ്രണയാക്ഷരങ്ങളുടെ കൂട്ടുകാരി...... ദിവ്യസ്നേഹത്തിൻറെ "കാമുകി"......." പ്രിയ സിം ന്.....
"വേലക്കാരൻറെ കാമുകി",
പുതിയ "പീസ്" പതിവിലും കൂടുതൽ തീപൊരി ചിതറുന്നുണ്ട്. വരും എപ്പിസോഡുകളിൽ കാട്ടുതീയായത് പടർന്നു ജ്വലിച്ചു കത്തിക്കേറും എന്ന് ഏതാണ്ട് ഉറപ്പാണ്. സ്ത്രീ-പുരുഷ സംയോഗ, ഉയർച്ച-താഴ്ചകളോ, സ്ഫോടന-
വിസ്ഫോടനങ്ങളോ ഒന്നും അധികമായി കയ്യടക്കി അദ്ധ്യായം വിളമ്പി തീർക്കുന്നില്ല.
എങ്കിലും... ചെറിയ പുളിപ്പും, ഉപ്പും, എരിവും മധുരവുമാർന്ന ഒരു നാടൻ... കുലുക്കി സർബത്ത് രുചിലഹരി അത് നന്നായി പകർന്നു അനുഭവവേദ്യമാക്കി തന്നു എന്നത് നിസ്തർക്കം!.
ചിതറുന്ന ചിന്തകൾക്കൊപ്പം.... രതിയുടെ പുത്തനുണർവ്വും മഹത്തായി പ്രധാനം ചെയ്തു തന്ന്... അത് ആഗ്രഹിക്കുന്ന, കാത്തിരിക്കുന്ന എന്നെപ്പോലുള്ളവരെ അത് തൃപ്തരാക്കി തന്നതിന്... അതിരുകവിഞ്ഞ, അകതാരു നിറഞ്ഞ നന്ദി!. കൂപ്പുകൈ!!.
ഇത്... ഹിതകുട്ടിയുടെയോ മറ്റു ആരുടെയൊക്കെയോ പ്രിയ സതീർഥ്യ, ഷേർലിയെ, പറഞ്ഞും കേട്ടും പ്രതീക്ഷയർപ്പിച്ച് വളരെ നാളായി കാത്തിരുന്ന വരാണ് ഞങ്ങൾ കുറച്ചു മലയാളികൾ.അത് ഒട്ടും മങ്ങലേൽപ്പിക്കാതെ... ഒരുൽസവമാക്കി മടക്കി നൽകിയതിനും നന്ദി.
ഇനി.... simu എനിക്കു നൽകിയ, രണ്ട് മറുപടികൾക്കും കൂടി ചേർത്ത്, ഒരുമിച്ച്
ഞാൻ ഒരു വിശദീകരണം തന്നാൽ...
Simuവിൻറെ, ചിന്തകൾക്ക് ചിറകുകൾ സമ്മാനിക്കുന്ന സൈദ്ധാന്തിക-തത്വശാസ്ത്ര രജതരേഖകൾ മാത്രമല്ല, തൊലിപ്പുറം കടന്നു ഞരമ്പുകളെ കടന്നാക്രമിച്ചു, അസ്ഥികളിൽ തീ പിടിപ്പിക്കുന്ന... മനോഹരമായ "രതി"യും ഒരു പോലെ ഇഷ്ടവും ഒന്നുപോലെ, ആസ്വാദ്യകരവും ആണ് എനിക്ക്. ഞാൻ ഏതെങ്കിലും ഒന്നിന്റെ മാത്രം ആളു അല്ല!.That's my strong & strict concern!. തൻറെ ചില പരാമർശങ്ങളാൽ പരാമർശ വിധേയമാക്കുന്നു എന്ന് മാത്രം!. നിൻറെ "രാഘവേട്ട"നും "കലാലയ"വും ഒക്കെ ഞാനൊരു പോലെ ഹൃദയത്തിൽ ചേർത്തു നിർത്തും. (ഒരു സുഹൃത്തായി തന്നെയും e&e)
പിന്നെ....
തന്നെ- നയിക്കാനും, നിർദ്ദേശിക്കാനും, മാറ്റാനും തിരുത്താനും ഒന്നും ഒരിക്കലും ആരു വിചാരിച്ചാലും പറ്റില്ല എന്നും ഒക്കെ എനിക്കു നന്നായറിയാം. വിമർശനത്തിനും, ചൂണ്ടിക്കാണിക്കലിനും കൂടി കഥയിലൂടെ തക്ക മറുപടി പറയുന്ന താരമല്ലേ താൻ?. ഞാൻ അങ്ങനെ ഉള്ള ഈ"സംഭവത്തോട് ഒരു അഭിപ്രായം പറഞ്ഞാൽ.... വർഷത്തിൽ കൂടുതൽ സമയവും, യാത്രയും ചുറ്റലും തെണ്ടലുമായി ജീവിക്കുന്ന നിൻറെ "തീവ്ര ജീവിതാനുഭവ രേഖകൾ", "പീസോ"ടെയോ അല്ലാതെയോ ഈ പാവം ഗ്രാമവാസികൾക്ക് കൂടി ഊട്ടിത്തന്ന് മനസ്സും വയറും നിറച്ചു തന്നാൽ അതും കുറച്ചൊരു നന്മ യായിരുന്നു ,നിന്നിലൂടെ... അതെന്നും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരാൾ ആണ് ഈ പാവം!. എഴുതാൻ ഇരുന്നാൽ.... അടുപ്പമുള്ളവരോട് പാരസ്പരൃബന്ധം ഉള്ളവരോട് ഇങ്ങനെ അങ്ങനെ നീണ്ടു പോകും ക്ഷമിക്കുക. അതിനാൽ ചില പോയിൻറ് ഓടെ നിർത്തട്ടെ. (തന്നെപ്പോലെ ഗുരുവിനെ അന്വേഷിച്ച് അലയുന്ന
വെറുമൊരു സന്മാർഗി ഈ ഞാനും. മുങ്ങൽ അല്ല, എഴുത്ത്... ജീവനാഡിയാണ്! പക്ഷേ, സാഹചര്യങ്ങൾ... നാട്ടിൽ ആയതിനാൽ വളരെ പ്രതികൂലകം!. എങ്കിലും തുടരുന്നുണ്ട്...എത്രയും പെട്ടെന്ന് വരാൻ ഞാൻ ഉള്ള ശ്രമത്തിലാണ്)
രുചിമുകുളങ്ങളെ സമ്പന്നമാക്കിയ ഈ നാടൻ കുലുക്കി സർബത്ത്, വരും അധ്യായങ്ങളിൽ....ഒരു "Full jar soda " ആയി അണ്ണാക്കുകളിലേക്ക് പൊട്ടിത്തെറിച്ച് ,സിരയും ശരീരവും കിഴടക്കി ഒരു അന്യായ സംഭവം തന്നെയായി മാറട്ടെ.... എന്ന പ്രാർത്ഥനകളോടെ, ഭാവുകങ്ങളോടെ.....
മറവിയും മറവുകളും, ഏതുമില്ലാത്ത പാവം....
ക്യാ മറാ മാൻ ?
അനൂ...
മനസ്സ് നിറയ്ക്കുന്ന കമന്റ് വായിച്ചോണ്ടിരുന്നപ്പോ മനസ്സും വയറും നിറഞ്ഞു.. (വയറു നിറഞ്ഞത് ഇവിടെ ഇരുന്നു ചായേം കടലപ്പുഴുക്കും തിന്നിട്ടാ ട്ടാ)
കമന്റ് ഒരുപാടുണ്ടെങ്കിൽ മറുപടിയും ഒരുപാട് വേണം ന്നൊരു നിയമണ്ട് ത്രേ...
ആർക്ക്??? എനിക്കല്ല...
കാരണം നമ്മള് കമന്റ് ഒരു തുണ്ടാണെങ്കിലും മറുപടി എഴുതുവാണേൽ വെല്യേ ക്ഷാമം വരുത്താറില്ല്യല്ലോ...
ആദ്യത്തെ രണ്ടു വിശേഷണങ്ങൾ...
സത്യത്തിൽ ഞാൻ അത് വായിച്ച് അന്തം വിട്ടു... പക്ഷെ എനിക്കത് നന്നായി ഇഷ്ടപ്പെട്ടു.. (സുഖിപ്പിച്ചു ട്ടാ.. സീരിയസ്‌ലി... എന്തിനാ ഞാൻ നുണ പറയണേ..)
പിന്നെ.... പീസായാലും തത്വശാസ്ത്രം ആയാലും എഴുതുമ്പോ, ഇത് കുറെ പേര് വായിക്കണം ന്നോ, ടോപ്പേഴ്‌സ് ലിസ്റ്റിൽ കേറണം ന്നോ ആഗ്രഹിക്കാറില്ല..
അതിപ്പോ ഞാൻ ആഗ്രഹിച്ചോണ്ട് കാര്യല്ല്യല്ലോ.. വായിക്കണൊരു വിചാരിക്കണ്ടേ..
ഞാൻ അതും ആഗ്രഹിച്ചോണ്ട് എഴുതാൻ ഇരുന്നാൽ എന്റെ എഴുതാനുള്ള ഫ്രീഡം നഷ്ടപ്പെടും.. പിന്നെ ചുമ്മാ ആർക്കാനും വേണ്ടി ഓക്കാനിക്കണ പോലെ ആവും എഴുത്ത്...
അതിനു പറ്റാത്തതുകൊണ്ടാ... അതീ മറുപടി ഇടുന്ന കാര്യത്തിലും അതെ...
അതുകൊണ്ടാണ് ഇടയ്ക്കൊക്കെ മറുപടി ഒരുപാട് വൈകുന്നത് ട്ടാ... അല്ലെങ്കി ചുമ്മാ വന്നു താങ്ക്സ് വെൽക്കം പറയാനാണേൽ നേരത്തെ എഴുതി വിട്ടേനെ.. അങ്ങനെ ആവുമ്പൊ എനിക്കൊരു മനസ്സമാധാന കുറവാ..
എന്തും എഴുതുന്നത് എന്റെ സന്തോഷത്തിനാണ്...
അത് കഥ ആയാലും കമന്റ് ആയാലും അതിനുള്ള മറുപടി ആയാലും...
സൊ... അങ്ങനൊരു സിറ്റുവേഷൻ ഉണ്ടെങ്കിലേ ഞാൻ ഇത് മൂന്നും എഴുതാൻ ഇരിക്കൊള്ളു... അല്ലെങ്കി ആ വഴിക്ക് പോവാറില്ല....
പിന്നെ .... ഗുരുവിനെ അന്വേഷിച്ചുള്ള അലച്ചിൽ...
സാരമില്ല... ആ അലച്ചിൽ വേണ്ടത് തന്നെ....
കാലം പ്രതീക്ഷസ്വഹ്:
കാലം പ്രതീക്ഷിക്കു... എല്ലാറ്റിനുമുള്ള മറുപടി കാലം നൽകും...
വരാനുള്ളത്... സമയമാവുമ്പോ ഇൻഡിക്കേറ്ററിട്ടായാലും അനുവിന്റെ അടുത്ത് എത്തിയിരിക്കും...
സ്നേഹപൂർവ്വം
സുഹൃത്ത്
സിമോണ.
സിമോണയുടെ കഥകൾ എല്ലാം വായിക്കും ..ആത്മഗതം ,ഉപമ വളരെ മനോഹരം ആണ് ..ഇതു വരെ കമന്റ് ഇടാൻ പറ്റാത്തതിൽ ക്ഷെമ ചോദിക്കുന്നു ....
സ്നേഹത്തോടെ ടോമിച്ചൻ ...
അത് സാരല്ല ടോമിച്ചാ (നിങ്ങടെ വീട് മുളകുപാടത്താണോ??)
വളരെ സന്തോഷണ്ട് ട്ടോ അത് കേൾക്കുമ്പോ.. കാരണം അതൊന്നും അധികം പേരും ശ്രദ്ധിക്കാറില്ല..
നമ്മള് അതൊക്കെയാ വളരെ ഇഷ്ടത്തോടെ തട്ടി വിടുന്നതെ...
കമന്റ്... അതൊന്നും സാരമില്ലെന്നേ..
കഥ വായിക്കാനുള്ള ഒരിഷ്ടം ഉണ്ടല്ലോ... അത് മതി..
പിന്നെ ഒരു വരിയോ ഒരു വാക്കോ, ഒന്നുല്ലെങ്കി ഒരു സ്മൈലി യോ വായിക്കുന്ന കഥകളിൽ ഒരു കമന്റായി ഇട്ടാൽ ഇവിടെ എഴുതുന്ന എല്ലാ എഴുത്തുകാർക്കും അതൊരു വലിയ സന്തോഷമുള്ള കാര്യമാണ്..
പക്ഷെ വായിക്കുന്നതിൽ അധികം പേരും അതിനു മെനക്കെടാറില്ലെന്നതാണ് വിഷമം..
പകരം എഴുതുന്നവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ ഇടാൻ പലർക്കും നല്ല ഉത്സാഹവുമാണ്..
ഇവിടെ എഴുതുന്ന ആരുംതന്നെ പ്രതിഫലം വാങ്ങിയില്ല ഇതൊന്നും ചെയ്യുന്നത്.. ഒരു സൗഹൃദ കൂട്ടായ്മയുടെ സ്പിരിറ്റിൽ എഴുതി അയയ്ക്കുന്നു...
പിന്നെ ഈ സൈറ്റിന്റെ മേലെ കൊമ്പൻ മീശയും വെച്ചിരിക്കുന്ന ആ മൊട്ടത്തലയൻ, ആളൊരു കുഴപ്പക്കാരനല്ലാത്ത കാരണം ഞങ്ങളൊക്കെ അതിനെ അങ്ങ് സഹിച്ചു മുൻപോട്ടു പോണു..
അപ്പൊ ഞങ്ങൾക്കെല്ലാം ഉള്ള പ്രതിഫലം നിങ്ങളുടെ പ്രചോദനം നൽകുന്ന കമന്റുകളാണ്...
ഒരുപാട് നന്ദി ടോംസ്..
ബോബനും മോളിക്കുമെല്ലാം സുഖമെന്ന് വിശ്വസിക്കുന്നു..
ആ പേട്ട പട്ടിയെ അവരുടെ കൂടെ അധികം നടത്തണ്ട..
അവൻ ലോക കുരുത്തം കൊള്ളിയാണ്.. (ഞാൻ പറഞ്ഞു ന്നു പറയണ്ട ട്ടാ)
സസ്നേഹം
സിമോണ.
സിമോണ ,
വളരെ സന്തോഷം എന്റെ 2 വരിയിൽ 24 വരി കമെന്റ് അയച്ചതിനു ....ഇടക്ക് ഫ്രണ്ട്‌സ് വീട്ടിൽ വരുമ്പോൾ നമ്മടെ കമ്പിക്കുട്ടൻ വായിക്കുവാൻ പ്രോൽസാഹിപ്പിക്കും .. അതിൽ ആദ്യം പറേന്നതു സിമോണ പേരാണ് ..കാരണം താങ്കളുടെ ഉപമയും , ആത്മഗതോം...കുറെ നാൾ കൊണ്ട് തലേൽ തൂങ്ങിയ ഒരു മലയാളിയെ ഇന്നലെ സംബോധന ചെയ്തപ്പോൾ നമ്മുടെ ആംബുലൻസിനു മിസ്സ്ഡ് കാൾ ...എല്ലാവരും ഓർത്തു ഓർത്തു ചിരിയാരുന്നു ..പിന്നെ എല്ലാവര്ക്കും മാസ്റ്റർ ,കിച്ചു,ഋഷി ,ജംബോ (നിനക്ക് വെച്ചിട്ടുണ്ട് ),സ്മിത ,കിച്ചു (ഗ്രെന്ത യെക്ഷി ,കുറെ ആയി കാത്തിരിക്കുന്നു പമ്മൻ ,)പിന്നെ മന്ദൻ സർ .. എല്ലാവരടേം കഥ വായിക്കാറുണ്ട് ..ഇതില് കമ്മന്റ് കാര്യങ്ങൾ ഒക്കെ അടുത്തിടായ പഠിച്ചേ ..അതുകൊണ്ടു എല്ലാവരും ക്ഷെമിക്കണേ ...എല്ലാവരും നന്നായി എഴുതുക വായിക്കാനും അഭിപ്രയം പറയുവാൻ ഞാൻ ഉണ്ടാവും ..പിന്നെ ഒറ്റക്കൊമ്പൻ ,മനു ഒരു കഥ ബാക്കി ഉണ്ട് .. ഇങ്ങനെ മനുഷ്യനെ കാത്തിരിപ്പിക്കാതെ നിങ്ങളും രംഗത്തു വരിക (മുളകുപാടം അല്ല കോട്ടയത്തെ ആണേ )
അച്ചു രാജ് ലേറ്റ് ആയി ആണേ വന്നേ അത് കൊണ്ട് ലേറ്റ് വിഷസ് (ചുമ്മാ അടുത്ത പാർട്ട് പെട്ടന്ന് ഇടണം )
next part vekam ezhuthu pls
ഹായ് സാജു...
നെക്സ്റ്റ് പാർട്ട് ആൾറെഡി അയച്ചല്ലോ..
ആദ്യം വന്ന കഥകൾ ആദ്യം പബ്ലിഷ് ആവും.. അതാണ് സൈറ്റിന്റെ നിയമം..
സൊ... ഇന്നോ നാളെയോ വരുമായിരിക്കും...
താങ്ക്സ് എ ലോട്ട് സാജൂട്ടാ..
സസ്നേഹം
സിമോണ. ഇത് മറ്റേ ഷേർളി ആന്റി ആണോ. മുൻപ് കഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരു ഹെവി ഐറ്റം. അന്ന് ഇറച്ചിവെട്ടുകാരനുമായിട്ടാരുന്നു ഉണ്ടാരുന്നെന്നു പറഞ്ഞത്.അവർ ആണോ ഇത്.വ്യക്തമാക്കണം. പിന്നെ ആരായാലും അസ്സല് കറവയും വേണം.
അതെന്നെ റഷീദ്..
ആ ഷേർളി ആന്റി തന്നെ...
ആ ആന്റിക്ക് ഇറച്ചിവെട്ടുകാരനെ ഇഷ്ടല്ല ത്രേ... ഇറച്ചിടെ മണം പിടിക്കാത്തോണ്ടാവും..
അതാ ലൈനൊന്ന് മാറ്റിപ്പിടിച്ചതെ..
പിന്നെ കറവ... അതിപ്പോ... അതില്ലാതെ പിന്നെന്തുട്ട് കഥ എഴുതാനാ ഞാൻ??
നമ്മളൊക്കെ ഒരു ഗോമാതാവ് ടീമല്ലേ...
കറക്കാ.. കുടിക്കാ.. അങ്ങനൊരു ലൈൻ...
താങ്ക്സ് എ ലോട്ട് റഷീദ്...
സസ്നേഹം
സിമോണ.
awsome?
താങ്ക് യൂ മാളൂ...
സിമോ,
വാക്കുകൾ ഇല്ല വർണിക്കാൻ, അത്രയും ഗംഭീരം ആണ് മോളേ കഥ. കൈരളി TMT കൊണ്ട് കെട്ടിപ്പടുത്ത ഒരു കമ്പി കൊട്ടാരം. ആദ്യ പേജ് മുതൽ അവസാനം വരെ അത് നിലനിർത്തി.
ഇതൊക്കെ നിന്നെകൊണ്ട് മാത്രം സാധിക്കുന്നതാ. സിമോ എന്ത് എഴുതിയാലും അത് വായിച്ചു തീർക്കാതെ ഒരു മനസ്സമാധാനവും ഉണ്ടാവില്ല. അപ്പൊ കാണാം.
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
പ്രിയ കിംഗ്... സിംഹ രാജാവേ...
താഴെ അങ്ങ് വെച്ചുപോയ മൂന്നു സമ്മാനങ്ങൾ അടിയത്തി എടുത്തു വെച്ചിട്ടുണ്ട്..
തല്ക്കാലം അതാരെയും കാണിക്കാതെ ഒളിപ്പിച്ചു വെക്കാനാ തീരുമാനം..
ഭഗീരയും ബാലുവുമെല്ലാം നമ്മടെ കയ്യിന്നു എന്തേലും തട്ടിപ്പറിച്ചോണ്ടോടൻ കാത്തിരിക്കയാണ്..
പിന്നെ.. സിംബക്ക് സുഖമല്ലേ.. ആ കന്നംതിരിഞ്ഞ സന്തതിയോട് ഇനി മേലാക്കം ആ സ്കാറിന്റെ അടുത്തൊന്നും പോയി പെട്ടേക്കരുതെന്നു പറയണം..
എനിക്ക് വയ്യ ഏതു നേരോം മേലേക്കൂടെ പറന്ന് ആ കുന്തത്തിനെ നോക്കി നടക്കാൻ..
പറഞ്ഞാലൊട്ട് കേൾക്കേമില്ല.. ഇങ്ങനൊരു കുരുത്തം കൊള്ളി..
അയ്യോ..സോറി രാജൻ.. നമ്മുടെ കുമാരനോടുള്ള സ്നേഹം കൊണ്ട് ഞാനൊരു അധികപ്രസംഗി ആയിപ്പോയതാണ്..
ക്ഷമിച്ചാലും...
(ഇതൊക്കെ എന്തുട്ടാ ന്നല്ലേ... ഇതൊക്കെ ആണ് എന്റെ ലൈഫ്...)
ആ എന്നെ പറ്റി ഇങ്ങനൊക്കെ പറഞ്ഞാ...
ഞാൻ രണ്ടു മൂന്നു ഡിഗ്രി പൊങ്ങി, കർത്താവിന്റെ പോലെ വെള്ളത്തിക്കൂടേ നടക്കും..
അല്ലാണ്ടെന്താ...
പിന്നെ കൊണ്ടോയി താഴെ ഇടല്ലേ ന്നു മാത്രം
അതേയ്.. സത്യത്തിൽ ഇഷ്ടം കൊണ്ട് പറയണതാ ട്ടാ..
കാര്യാക്കണ്ട..
സ്നേഹപൂർവ്വം
സ്വന്തം
സിമോണ.
സിമോണാ... കഥ കിടുക്കി...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....
ശ്രീജി
ശ്രീജി...
താങ്ക്സ് എ ലോട്ട്...
അടുത്ത ഭാഗം വേഗം തന്നെ നിങ്ങളുടെ മിനി സ്ക്രീനിലേക്ക് എത്തിക്കുന്നതായിരിക്കും...
വീണ്ടും സന്ധിക്കും വരൈ
വണക്കം
ഉങ്കൾ കമ്പിക്കുട്ടൻ ടി വി യിലിരുന്ത്
സിമോണ തങ്കച്ചി..
:)
Uff ith orumathiri nirthal aayi poyi. Adhikam onnum parayanile simo ente shaddi pottaanayi ith vaayichitt
ഈശ്വരാ....
പാവം ഡെവിൾ...
ഡെവിളിനു പോലും നല്ലൊരു ഷെഡ്‌ഡിയില്ലാതായി...
ഞാൻ ആ മായാവിയെ വിളിച്ചു പറയാം... ലുട്ടാപ്പീടെന്നു കടം വാങ്ങിയാണേലും ഒരെണ്ണം കൊടുത്തയക്കാം..
ഷെഡ്‌ഡി ഇട്ടു നടക്കാൻ മറക്കരുത്..
കുന്തത്തിലൊക്കെ യാത്ര ചെയ്യേണ്ടതാ... പറഞ്ഞില്ലെന്നു വേണ്ട ട്ടാ..
ആ ഡാകിനിയും കുട്ടൂസനമെങ്ങാൻ കണ്ടാൽ... അയ്യേ!!...
താങ്ക് യു കുട്ടിച്ചാത്താ...
(ഓം ഹ്രീം കുട്ടിച്ചാത്താ ഓം ഹ്രീം...)
ബാഗ്രൗണ്ടിൽ, ഷെഡ്‌ഡി കൊടുത്തയാക്കാനായി മായാവിയെ കണ്ണടച്ച് വിളിക്കുന്ന
സിമോണ
ഹായ് സിമ്മ്വോ....
എല്ലുന്തിയ പണിക്കാരൻ ചെക്കനെ
'നായകനാക്കിയത്'വളരെ ഇഷ്ടപ്പെട്ടു.
പൊട്ടിത്തരിച്ച മാംസത്തിന്റെയും മജ്ജയുടെയും വിശപ്പിന് അവരുടെ പരസ്പരലാളനങ്ങൾ ശമനം വരുത്തുമായിരിക്കും..അല്ലേ
ഇങ്ങനേം ഒരു ചേഞ്ച് വേണ്ടേ പീക്ക്...
അവര് അർമ്മാദിച്ചോട്ടേ ന്നേ...
അല്ലേലും മാംസനിബദ്ധമല്ല രാഗം ന്നാണല്ലോ...
എം ടി ചന്തുവിനേം, ഭീമനേം ഒക്കെ വ്യഖ്യാനിച്ചപോലെ നമ്മക്കും അതിനെ ഒന്ന് തല തിരിച്ചു നോക്കാം..
നമ്മളെന്താ മനുഷ്യരല്ലേ???
നമ്മക്കും വേണ്ടേ ഇഷ്ടത്തിന് വാക്കുകളെ വളച്ചൊടിക്കാനുള്ള അവകാശം..
(ചുമ്മാ... പീക്കൂനോട് ഇങ്ങനൊക്കെ പറയാനാ സുഖം)
സ്നേഹപൂർവ്വം
സിമോണ.
വടക്കൻ വീരഗാഥയിലെ ചന്തു ആണ് യഥാർത്ഥ ആട് എന്നും ..വടക്കൻ പാട്ടിലേത് പട്ടി ആണെന്നും.,
നമ്മളെ വിശ്വസിപ്പിച്ച അതേ മാന്ത്രികത
ഇവിടെ ഒരു ചെമ്പരുന്തിന്റെ എഴുത്തിലും
ഉണ്ടെന്ന് എല്ലാർക്കും അറിയാം..
പരുന്ത് സമ്മതിച്ചു തരില്ലെങ്കിലും.!
ഗംഭീരം....കിടുക്കാച്ചി...കമ്പി എന്നു പറഞ്ഞാൽ ഉഗ്രൻ കമ്പി. അഴകനെ മൊത്തത്തിൽ അങ്ങു തിന്നുമല്ലോ...അങ്ങനെ വേണം....ഇതിലും കിടുക്കണം അടുത്ത ഭാഗം...
ഗോപാലകൃഷ്ണേട്ടാ...
ഇപ്പൊ മനസ്സിലായില്ലേ ഞാൻ എന്താ തലേൽ തൊട്ടു സത്യം ചെയ്തേ ന്നു...
ഇത് അടുത്ത ആഴ്ച അയക്കാം ന്നാ വിചാരിച്ചിരുന്നെ... സത്യം ചെയ്‌തോണ്ടാ മിനിയാന്ന് രാത്രി തന്നെ അയച്ചു കൊടുത്തത്..
സത്യം... (.അല്ല.. ശരിക്കും സത്യം ന്നു പറഞ്ഞതാ ട്ടാ)
അടുത്ത ഭാഗം... നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോ വിഷമമാണ്..
പ്രതീക്ഷയോടെ നോക്കല്ലേ ട്ടാ... പിന്നെ എഴുതുമ്പോ കൈ വിറയ്ക്കാൻ തുടങ്ങും...
അതോടെ ഒക്കെ കോലം കെടും... അതാ...
ഗോപാലകൃഷ്‌ണേട്ടന് അറിയാലോ അത്...
എന്നാലും നമ്മക്ക് നോക്കവേ...
സ്നേഹത്തോടെ
സിമോണ.
പ്രിയ സിമോണ,പുതിയൊരു ബോംബ് കൂടി ഇട്ടിരിക്കുന്നു. കൊള്ളാം. എന്നാലും ഭാഷയ്ക്ക് കുറച്ചു കട്ടിയുണ്ട്. നമുക്ക് തൊഴുത്തു ഭാഷ മതി എഴുത്തുകാരീ. അകിടും പാലും കറവയും...ഒക്കെ മണക്കുന്നത്. ഒന്ന് ശ്രദ്ധിച്ചേക്കണേ. ഷേർളിയെപ്പറ്റി വർണ്ണിച്ചില്ലല്ലോ.ചുരത്തുന്ന നായികമാർ ആണ് സിമോണയുടേത്. ഷേർളിക്കും അത് വരുത്തണം. പറ്റിയാൽ നമ്മുടെ രാഘവേട്ടന്റെ കൂടി തിരുകി കയറ്റണം.കറവ കണ്ടു ചെക്കനും ഒന്ന് പഠിക്കട്ടെ.എന്തായാലും അകിടുകൾക്കുള്ള പ്രാധാന്യം കുറയ്ക്കരുത് എന്നും അപേക്ഷിക്കുന്നു. തന്നതിന് നന്ദി. അടുത്തതിനായി കാത്തിരിക്കുന്നു.
പ്രിയ രാജൂ...
തൊഴുത്തു ഭാഷ.. അതെനിക്കിഷ്ടായി... ദ്രാവിഡ ഭാഷ ന്നു പറയണ പോലെ...
ചിലപ്പോ ഭാഷയിൽ ല്പം ചെഞ്ചസ് മനഃപൂർവം വരുത്തുന്നതാ..
ഇല്ലെങ്കിൽ വല്ലാതെ ആവർത്തനം തോന്നും..
ഇടയ്ക്കിടയ്ക്ക് നാടൻ ഭാഷയിലേക്ക് തിരികെ വരാം... തീർച്ച..
അത് നമ്മുടെ രക്തത്തിലുള്ളതല്ലേ... (ചിലർക്ക് ചിലപ്പോൾ അഴുക്കായി തോന്നിയാലും)
ഒരുപാട് സന്തോഷം
തുറന്ന, നല്ലൊരു അഭിപ്രായത്തിന്...
സസ്നേഹം
സിമോണ.
adipoli.....chechiyude bakki kathakalkkayi kathirikkunnu.
എത്രേം വേഗം കാത്തിരിപ്പവസാനിച്ചാ ഓടിപ്പോവോ???
ഇല്ലാന്ന് ഉറപ്പു തന്നാ വേഗം അടുത്ത പാർട്ട് ഇടാം.. .അല്ലെങ്കി അത് കഴിയുമ്പോ ഓടിപ്പോയാലോ???
നാളെ അയക്കാം രാജാ..
സസ്നേഹം
സിമോണ.
Ee kadha published aayathinu sheshma Simona Fans association bharavahikalude theranjedupp nadannu. Ivide. Bhayankara adi aayirunnu. Position kittaan. President, secretary, vice president, joint secretary positions onnum kittukaye illa. Avasanam oru committee member position kond njan thripthi pettu. Sathyamanu.
മ്മക്ക് ബല്ല ചാൻസും ഉണ്ടാവോ???
ഇണ്ടല്ലോ....
കുഞ്ഞിഷ്ണേട്ടൻ നമ്മടെ സ്വന്തം ഏട്ടനല്ലേ....
ഏട്ടന്മാരുടെ പൊസിഷൻ ഫാൻസ് അസോസിയേഷനിലല്ല
ഞങ്ങളുടെ മനസ്സിലാണ് ട്ടാ...
സ്നേഹത്തോടെ
സിമോണ.
ഹോ....
സംഗതി എന്നെ കളിയാക്കിയതാണേലും എനിക്കിഷ്ടപ്പെട്ടു...
കാരണം അത് സ്മിതാമ്മ ആണെന്നത് കൊണ്ട് തന്നെ...
ഇവിടെ ഫാൻസ് ഉണ്ടെങ്കിൽ.... അതൊരിക്കലും എനിക്കല്ലെന്നും , ഈ സ്മിതാമ്മയ്ക്കുള്ളത്ര ആരാധകരെ ഒന്ന് സ്വപ്നം കാണണേൽ ഞാൻ തൊട്ടാവാടിക്കൂട്ടത്തിൽ ഒറ്റക്കാലിൽ നിന്ന് (ശ്യോ) തപസ്സു ചെയ്യേണ്ടി വരും ന്നും എനിക്കറിയാം... (പറഞ്ഞപ്പളേ കാല് വേദനിക്കുണു)
പിന്നേയ്... എന്താ ഒരു മൗനം??? എല്ലായിടത്തും കാണാനുണ്ടല്ലോ??
ഞാൻ ശ്രദ്ധിക്കുന്നുണ്ട്... കാര്യത്തിന്റെ പേർസണൽ ടച്ച് എത്രത്തോളമുണ്ടെന്ന് അറിയാത്തതുകൊണ്ടാ കസ്റ്റഡിയിൽ എടുത്തു ക്യസ്ട്യൻ ചെയ്യാഞ്ഞത്...
കാര്യം എന്തായാലും വേഗം അവസാനിപ്പിച്ച് ഞങ്ങളുടെ പഴയ അമ്മച്ചിപ്പാറുവായി തിരിച്ചു വരിക..
ഇവിടെ ഒരുപാട് പേര് പഴയ സ്മിതാമ്മയെ കാത്തിരിക്കുന്നുണ്ട്...
അവരിലൊരാളായി, ഏറെ ഭാഗ്യത്തോടെ ഞാനും..
സ്നേഹത്തോടെ
സ്മിതാമ്മേടെ
സിമോണ.
സിമോണ....
കഥയിങ്ങനെ അസൂയാവഹമായ ജൈത്രയാത്ര തുടരുകയാണ്. നിന്റെ എഴുത്തിന്റെ മാസ്മരികത വെച്ചുനോക്കുമ്പോൾ ഇതിനുമപ്പുറം പോകണം. നിന്റെ ഭാഷയ്ക്കും ഭാവനയ്ക്കും ഭാവനയെ വരച്ചുവെച്ചിരിക്കുന്ന രീതിയും പലപ്പോഴും അർഹമായ പ്രതികരണം കിട്ടാത്തതെന്ത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ പക്ഷെ ആ കടമ്പ പതിയെ മാറുന്നുണ്ട്. ചാർട്ടിലെ ഒന്നാം സ്ഥാനമൊന്നും നിന്റെ ധിഷണയെ അത്രയൊന്നും ആകർഷിക്കില്ല എന്നെനിക്കു നിശ്ചയമാണ്.
അത് പോട്ടെ....
കുശുമ്പ് ഒളിപ്പിക്കാൻ ഞാൻ നടത്തുന്ന വാക്കുകൾ തത്ക്കാലം നിർത്തുന്നു. ഹഹഹ....
പിന്നേ ഇപ്പോൾ എഫ് ബി നോട്ടിഫിക്കേഷൻ ഒക്കെ 3 ദിവസങ്ങൾക്ക് ഒരിക്കൽ ഒക്കെയാണ്. വരുമ്പോൾ നിന്റെ മെസേജ് കാണും. നിന്നെ കാണില്ല. ഗൂഗിൾ ഇടയ്ക്കിടെ ഉള്ളത് കൊണ്ട് കഥ എഴുതാനും വൈകിയാണെങ്കിലും കമന്റ് ചെയ്യാനും കഴിയുന്നു.....
എത്രയൊക്കെ കുഴപ്പങ്ങൾ നമ്മൾ പറയുമെങ്കിലും ജനിച്ച നിമിഷങ്ങളിലെ ഉഛ്വാസ നിശ്വാസങ്ങളേറ്റുവാങ്ങിയ പിറന്ന നാടിന്റെ ആകാശത്തിനാണ് ഭംഗി കൂടുതൽ.....
നന്മകൾ നേരുന്നു....
ജീവിതത്തിനും
പ്രണയത്തിനും
എഴുത്തിനും
സ്മിത......
എന്റെ സ്മിതാമ്മേ...
ഇതെന്തുട്ട് ജൈത്ര യാത്ര ന്നാ?? സത്യത്തിൽ ഈ കഥയിൽ കാണുന്ന വ്യൂ കൗണ്ടിനേക്കാൾ, "സ്വാതന്ത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ കാണുന്ന, ഒരിക്കലും പ്രതീക്ഷിക്കാത്ത നല്ല കമന്റുകൾ കാണുമ്പോഴാ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത്...
പീസ് എഴുതുന്നത് ആളുകളുടെ ഒരു നിമിഷത്തിന്റെ വികാര ശമനത്തിന് മാത്രല്ലേ.. അതിൽ എത്രയോ കഥകൾ ഓരോ കാലങ്ങളായി ഉയർന്നും താണും നിൽക്കുന്നു...
ഈ ഒരു കഥയ്ക്ക് ഇത്തിരി വ്യൂ കൗണ്ട് ഉണ്ടെങ്കിൽ അടുത്തെന് നേരെ കൂപ്പു കുത്താനും മതി ..
ഇത് കണ്ടോണ്ട് എന്തായാലും, സ്മിതാമ്മ പറഞ്ഞപോലെ എനിക്ക് പ്രത്യേകിച്ച് ഒരു അഭിമാനോം തോന്നില്ല ട്ടാ...
തോന്നീട്ടുണ്ട്.. രാധികേടെ ആദ്യ കഥ തന്നെ ഹിറ്റായപ്പോ... കുറെ നാളിനു ശേഷം സ്മിതാമ്മ തിരിച്ചു വന്ന ആദ്യ എഴുത്തു തന്നെ ഹിറ്റ് ലിസ്റ്റിൽ പോയപ്പോ ശരിക്കും സന്തോഷം തോന്നീട്ടുണ്ട്.. ആ പാർട്ട് അപ്പോഴേ വായിച്ചു തീർത്തതാ.. ലാസ്റ്റ് പാർട്ട് മാത്രേ ഇനി ബാക്കിയുള്ളു..
പിന്നെ യോദ്ധാവെന്ന പുതിയ എഴുത്തുകാരന്റെ മൂന്നു കഥകൾ ഒരേ സമയം ഹിറ്റ്ലിസ്റ്റിൽ വന്നപ്പോ... (പുള്ളീടെ എഴുതുകണ്ടിട്ട് പുതിയ ആളായി തോന്നിയതേ ഇല്ല ട്ടോ.. ആള് സൂപ്പറാ).. അങ്ങനെ അങ്ങനെ തികച്ചും അപ്രതീക്ഷിതങ്ങളായ മാറ്റങ്ങൾ സംഭവിക്കുമ്പോൾ....
മാറ്റങ്ങൾ ഉണ്ടാവണ്ടേ സ്മിതാമ്മേ.. അതിനെ ഭയപ്പെടുന്നതിനേക്കാൾ എന്ജോയ് ചെയ്യാനാ എനിക്കിഷ്ടം.. അല്ലെങ്കിൽ ലോകം ആകെ മടുപ്പിക്കുന്ന ഗ്രേ കളർ ആവും..
പക്ഷെ ഇപ്പൊ കമന്റിന് റിപ്ലൈ ചെയ്യാൻ സമയം എടുക്കുന്നത് കാരണം വായന നടക്കുന്നില്ല ന്നുള്ളൊരു കുഴപ്പമേ ഉള്ളു.. അത് ഞാനന്ന് സംസാരിച്ചപ്പം പറഞ്ഞില്ലേ..
പിന്നെ കുശുമ്പ് എന്ന് പറഞ്ഞത്... സ്മിതാമ്മക്ക്.. അതും എന്നോട്..
ഞാൻ വിശ്വസിച്ചു ട്ടാ... ഭയങ്കരമായിട്ട് വിശ്വസിച്ച് ഫീലിംഗ്‌സായി ഇരിക്കാ...
പിന്നെ എന്നോട് പറഞ്ഞ കഥ എന്തായി?? രണ്ടു വരിയെങ്കിലും എഴുതിയാ?? എവടെ...
എനിക്കപ്പളേ അറിയാരുന്നു.. വെറുതെ പറ്റിക്കാൻ പറയാവും ന്നു... (ചുമ്മാ ട്ടാ... ഇനി അതിന്റെ പേരിൽ ഇല്ലാത്ത നേരം ഉണ്ടാക്കി കഷ്ടപ്പെടരുത്.. എന്നാലും സ്മിതാമ്മ എഴുതുവാണേൽ (എന്ത് എഴുതുവാണേലും) എനിക്കിഷ്ടാണ്)
സ്നേഹപൂർവ്വം
സ്മിതാമ്മേടെ
സിമോണ.
നിന്നോട് പറഞ്ഞ കഥ എഴുതുന്നു...
ഒരടി പോലെ നിനച്ചിരിക്കാതെ അത് സംഭവിക്കും....
super super
യ്യോ... എന്റെ സാഗർ...
താങ്ക് യു താങ്ക് യു....
ഇതെവിടാ???? മ്മ്.....
സ്വന്തം
സിമോണ.
കാന്താരി,സിമ്മുക്കുട്ടി.ഇതുപോലെ എഴുതാൻ നിനക്കെ പറ്റു.ഈ ശൈലി അതാണ് ഹൈലൈറ്റ്.ചില പ്രാസം ഒപ്പിച്ചുള്ള പ്രയോഗങ്ങൾ ഒക്കെ അടിപൊളി.മൂത്തതിൽ നിന്നും ഇളംപ്രായത്തിലേക്കുള്ള മാറ്റം അടിപൊളി. അപ്പോഴും നായികാസങ്കല്പം പഴയതുതന്നെ(അതാ നല്ലത്)കാന്താരി വിവരിക്കുമ്പോൾ വളരെ ഇന്റെരെസ്റ്റിംഗ് ആണ്.തിരിച്ചുവരവിലെ കമ്മെന്റ് വായിച്ചപ്പോൾ ഒരു സംശയം.അല്പം ബുദ്ധിജീവി ആയോ, കുറച്ച് ഇന്റെലെക്ച്വൽ ഡയലോഗ് ഒക്കെ കണ്ടു.ഒരു ഹിപ്പി മോഡൽ.എന്താ ശരിയാണോ????
ആൽബിച്ചോ...
ബുദ്ധിജീവിയോ... ഞാനോ...
നിങ്ങടെ നാട്ടിലൊക്കെ ഇതിനെ ഇങ്ങനാണോ പറയാ??
ഞങ്ങടോടെ വട്ടാണെന്ന് പറയും ന്നാ എന്റെ സ്വന്തം ഗഡിയായ ആശാൻ കുട്ടന്റെ നീരീക്ഷണം...
പിന്നെ കമന്റിലെ കാര്യമാണേൽ....
അതിൽ ഇന്റലെക്ച്വൽ ആയി ഒന്നുമില്ല... എല്ലാം തികച്ചും ലോജിക്കൽ മാത്രം..
അല്ലെങ്കിൽ തന്നെ മനുഷ്യന്റെ ഇന്റലെക്റ്റിനെ അളക്കാൻ മാത്രമുള്ള അളവുകോൽ ഏതാ ആൽബിച്ചായാ??
വിഡ്ഢികൾ പറഞ്ഞു പരത്തുന്ന ഐ ക്യു ടെസ്റ്റുകളോ??
അങ്ങനാണേൽ അതിനു ക്യസ്ട്യൻ പേപ്പർ തയ്യാറാക്കിയവർ ഐൻസ്റ്റിനേക്കാൾ ഐ ക്യു ഉള്ളവരാകുമല്ലോ..
നാം മന്ദബുദ്ധികളെന്ന് അടച്ചാക്ഷേപിക്കുന്നവർ പോലും നമുക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത, നമ്മളൊക്കെ അന്തം വിട്ടു നോക്കി നിൽക്കുന്ന കഴിവുകൾ പ്രകടിപ്പിക്കുന്നത് കാണാറില്ലേ... (യു ട്യൂബിലും വാട്സാപ്പിലും മറ്റും അത്തരം എത്രയോ ജനുവിന് വീഡിയോകൾ വരുന്നു.. അതുകൊണ്ടൊക്കെ അത്രയെങ്കിലും ഉപകാരമുണ്ട്.)
ഇവിടെ ആരുടെ കയ്യിലുണ്ട് ആൽബിച്ചോ, എവിടുന്നുയരുന്നു എന്നൊരു പിടിയുമില്ലാത്ത ചിന്തകളെ, ആശയങ്ങളെ, മഹാ കൊള്ളരുതായ്മകളെ, എന്തിന് ദീർഘ ദൂര മിസൈലുകൾ മുതൽ, സ്വന്തം പാന്റ്സിന്റെ സിപ്പും ബ്ലൗസിലെ സേഫ്റ്റി പിന്നും വരെയുള്ള, അന്തന്തമായ സാധ്യതകളെ ഉണർത്തി വിടുന്ന "ബുദ്ധി" എന്ന മനുഷ്യന്റെ, ഇനിയും പിടികിട്ടാത്ത സ്വഭാവ സവിശേഷതയെ അളക്കാൻ മാത്രം കെൽപ്പുള്ളവർ??
എന്റെ ഈ വകതിരിവില്ലായ്മകളെ കണ്ട് ബുദ്ധിജീവി ന്നൊന്നും വിളിക്കല്ലേ ട്ടോ...
പിന്നെ "സ്വാതന്ത്ര്യത്തിന്റെ പിന്നാമ്പുറങ്ങളിലെ" കമന്റുകളാണേൽ...
എന്റെ പഴയ പല നോൺ-ഇറോട്ടിക് കഥകളിലും കമന്റുകൾ ഏറെ കുറെ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു...
പക്ഷെ സൈറ്റിന്റെ ഉൾപേജുകളിലേക്ക് കടന്നു കയറാനുള്ള അനുവാദം ആ കഥകൾക്കും നൽകാറില്ലായിരുന്നു... അപ്പോഴേക്കും ആ വൈദ്യര് അത് ഡിലീറ്റും...
അതുകൊണ്ടാ ആൽബിച്ചായന് ആ കഥയിലെ കമന്റ്സ് കണ്ടപ്പോ അസ്കിത കൂടിയോന്നു സംശയം വന്നത്..
ആ കഥയുടെ ഗതിയും അത് തന്നെ...
ഇപ്പൊ തന്നെ കണ്ടില്ലേ...
പറയാം എന്ന് തോന്നുന്നവരോട് പറയുന്നതിന് ഒരു കയ്യും കണക്കും ഇല്ലാണ്ടാവും..
അത്രേ ഉള്ളു...
സ്നേഹത്തോടെ
സിമോണ.
സിമ്മു നിന്റെ നിഷ്കളങ്കമായ ഈ തുറന്നുപറച്ചിൽ അതാണ് നിന്റെ വ്യക്തിത്വം.ഐൻസ്റ്റീനേക്കാൾ ബുദ്ധി അതെനിക്ക് മാത്രേ ഉള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു,കാരണം പാതി എന്നിലുണ്ട്.പിന്നെ കുറെ ആയി കാന്താരി സെന്സിബിൽ ആയി സംസാരിക്കാൻ തുടങ്ങി.മുന്പില്ലാത്ത അസ്കിത ആണ്. അതാ ചോദിച്ചേ
Adipowli randyu storyiesum orumicheyuthi avasanam orupadu kathirippikaruthu
ഹേയ് ഇല്ല....
ഏറ്റവും അടുത്ത നിമിഷത്തിൽ സെക്കന്റ് പാർട്ട് അയച്ചിരിക്കും...
(രണ്ടല്ല ട്ടോ... നാലോ അഞ്ചോ എണ്ണം സമയത്തിനനുസരിച്ചു എഴുതി കൂട്ടുന്നുണ്ട്... )
പക്ഷെ ഈ കഥ ഓൾറെഡി എഴുതി കഴിഞ്ഞു...
മൂന്നു പാർട്ടുണ്ട്.. രണ്ടാം ഭാഗം നാളെ അയക്കാമെന്നു കരുതുന്നു..
നന്ദി ഡോണ...
തുടരുന്ന സപ്പോർട്ടിന്...
വളരെ സന്തോഷമുണ്ട്.. നിങ്ങളുടെ പേര് വീണ്ടും കണ്ടതിൽ..
സ്നേഹപൂർവ്വം
സിമോണ.
WHAT A FEEL SUPER NARRATION SUPER TEASING SHERLYKKU GOLD PADASWARAM POONARAJANAM THALIMALA MUN STORYIL ULLA POLE VENA KULI KAZHINJU ERANGUBOL ORU THORTHU MATHRAM ETTU ERANGANAM SHERLYIUDE MULAKALKKIDEYIL KIDAKKUNNA THALIMALA VANNAMULA KALIL PADASWARAM ARAYILE PONNRANJAM ELLAM KANDU AZAKAN ORU VANAM VEDANAM ATHU SHERLY KANANAM NEXT PARTIL EVA ULPEDUTHIYAL NANNAYIRIKUM KIDU
എന്റമ്മോ...
ഇത്രേം ഭാവന എനിക്കും കൂടി ഇണ്ടായില്ലല്ലോ... സത്യം പറ...
ഈ ഓട്ടോക്കാരൻ ഇവിടെ ഏതോ പേരിൽ കഥ എഴുതുന്ന ആളല്ലേ...
അല്ലാണ്ടെങ്ങനെയാ ഇത്രേം വൈൽഡ്ഡ് ഫാന്റസിസ് എഴുതി ചേർക്കാൻ പറ്റുന്നെ??? (അതിനു ഫാന്റസിസ് ഉണ്ടാവാൻ കഥ എഴുതണ്ടല്ലോ ല്ലേ... എന്റെ ഓരോ പൊട്ടത്തരങ്ങളേ..)
ശ്രമിക്കാം സുധീ... (ഓട്ടോക്കാർക്കൊക്കെ എന്റെ കണക്കിൽ ഒറ്റ പേരാ.. ഹേയ് ഓട്ടോലെ ലാലേട്ടന്റെ സുധി)
മുഴുവനായില്ലെങ്കിലും കുറച്ചെങ്കിലും ശ്രമിച്ചിരിക്കും.. പ്രോമിസ്...
സുധി പറഞ്ഞുതന്നതെല്ലാം നല്ല ആശയങ്ങളാണ് എന്നതുകൊണ്ട് തന്നെ..
സസ്നേഹം
സിമോണ.
എന്താ ഒരു ഫീൽ . കുണ്ണ മൂത്ത് നിന്നു വിറയ്ക്കുന്നു.
ശ്യോ...
ഠപ്പേന്ന് കാര്യങ്ങളൊക്കെ നടന്നോട്ടെ... അല്ലെങ്കി ചീത്തപ്പേരാകുവേ..
എന്നാലും ഇത്തിരി കടുത്തു പോയി ആ സീൻ... (വിറയ്ക്കുന്നതേ)
താങ്ക്സ് കുട്ടാ... (ഏഹ്... കുട്ടന്റെ സൈറ്റിൽ വേറൊരു കുട്ടനോ???)
ഇതാണ് കാന്താരിക്ക് ഉള്ള പ്രത്യേകത ഞരമ്പ് വലിച്ചു murukkunna പീസ് എഴുതാനും അറിയാം ചിന്തിപ്പിക്കുന്ന തരത്തിലുള്ള നോൺ പീസ് കഥകളും എഴുതാൻ അറിയാം...
ഇൗ ഭാഗം തകർത്തു വിവരിക്കാൻ വാകുകൾ ഇല്ല...
ഇടക്കുള്ള നർമവും എല്ലാം നന്നായി..
ഇനി പള്ളിയും അമ്പലവുമോക്കെ baarilottu mattathente കുറവ് കൂടെ ഉള്ളൂ ???.
എന്തായാലും അടുത്തത് വേഗം തന്നെ പോരട്ടെ ചങ്കത്തി....???
ചങ്കപ്പാ...
ഇനി ഇതിന്റെ രണ്ടു കുപ്പിസോഡും കൂടി ബാക്കിണ്ട്...
അത് കഴിഞ്ഞാൽ വേതാളവധം ആട്ടക്കഥ...
ഞാൻ എന്തോരം കേട്ട് കൂട്ടുവോ ആവോ..
പിന്നേയ്... ആ കഥയ്ക്ക് ചില്ലറ പ്രത്യേകതകൾ ഉണ്ട്..
അതിൽ തെറി മാഗ്നെറ്റ് പിടിച്ചിരിപ്പുണ്ടോ ന്നു എനിക്കിപ്പം നല്ല സംശയമുണ്ട്..
കൂടെ ഇണ്ട് കൂടെ ഇണ്ട് ന്ന് പറഞ്ഞോണ്ടായില്ല ട്ടാ...
ശരിക്കും കൂടെ ഇണ്ടാവണ്ടി വരുവേ...
ഇണ്ടാവും ന്നു എനിക്കറിയാം... ഞാനതൊരിക്കൽ അറിഞ്ഞതാ...
അന്നാ ഈ കഥ സത്യത്തിൽ എഴുതി തുടങ്ങീത്...
വെക്കേഷൻ ടൈമിൽ..
സ്നേഹപൂർവ്വം
സ്വന്തം
ചങ്കത്തി..
അപ്പോ ഒരു കാര്യം ഉറപ്പായി ആ കഥ എഴുതിയ നീയും അതിനു കാരണക്കാരനായ ഞാനും തുമ്മി തുമ്മി ചാകും അല്ലെ ചങ്കത്തി...???
വേണ്ടി വരും ന്നാ തോന്നണേ...
തുമ്മൽ മാത്രയാ മതിയാരുന്നു...
?????
കുറേ കാലത്തിനു ശേഷം മോശമില്ലാത്ത കഥ വാരിച്ചു
പ്രിയ കാമാ...ദേവാ...
ഒരുപാട് കാലത്തിനു ശേഷം ഞാൻ താങ്കളുടെ കമന്റും...
ഈ കഥകൊണ്ട് അങ്ങനെ ഒരു ലാഭം കൂടി...
കുറെ ഏറെ നാളായി നമ്മള് തമ്മിൽ മിണ്ടിയിട്ട് അല്ലെ... (അതോ ആള് മാറിപ്പോയിട്ടില്ല്യല്ലോ)
ഒരുപാട് താങ്ക്സ് ... ഈവഴി വന്നതിനും... മിണ്ടാതെ പോകാതിരുന്നതിനും..
സ്നേഹപൂർവ്വം
സിമോണ.
ഒരു പ്രണയകഥ പ്രതീക്ഷിക്കുന്നു..??????
അയ്യോ... അയ്യോ...
അയ്യോഓഓഓഓ.....
ഓടിവായോ... ഇതാ ഫഹദ് ആണേ...
ബോഡി ഗാഡിന്റെ ബാക്കി എഴുതാതെ കള്ളപ്പേരിൽ വന്നു ആളുകളെ പറ്റിച്ചു മുങ്ങി നടക്കുന്നോ ദുഷ്ടാ...
നിന്നോട് ദൈവം ചോദിക്കില്ല.. കാരണം നീ മൂപ്പരെ സോപ്പിട്ട് കുപ്പീലിറക്കി വെച്ചിരിക്കാണ്..
പക്ഷെ നീ ഏതു കോലത്തിൽ വന്നാലും ഞാൻ കണ്ടു പിടിച്ചിരിക്കും....
മര്യാദക്ക് നീ കഥയുടെ ബാക്കി ഇട്ടോ... ഇന്ദിരാഗാന്ധി.. ഓപ്പറേഷൻ... എന്തൊക്കെ പുകിലായിരുന്നു...
അത് കഴിഞ്ഞു ചോദിച്ചപ്പോ ഫയലൊക്കെ ഡിലീറ്റ് ആയി പോയി ന്നു....
കള്ള ഗുഡുവൻ...
ഇനി നിന്റെ കഥ ഇടാണ്ട് പ്രണയം ന്നു മിണ്ടിപ്പോവരുത്...
അവിടെ വന്നു മാന്തും ഞാൻ... പറഞ്ഞില്ലെന്നു വേണ്ട...
(പ്രണയ കഥ പാതി എഴുതി... പാതിയല്ല ഓൾമോസ്റ്റ് മുക്കാൽ ഭാഗത്തേക്കാൾ അധികം..
പക്ഷെ അവസാനിപ്പിക്കാൻ പറ്റുന്നില്ല.. ആകെ കൺഫ്യുഷൻ..
അവസാനിപ്പിക്കാൻ വേണ്ടി എഴുതാൻ ഇരുന്നാൽ ബോറാവും.. അങ്ങനെ എഴുതാറില്ല ഞാൻ.. അതുകൊണ്ടാ...
അതിനനുസരിച്ച ഒരു മൂഡ് വരുമ്പോ ക്ളൈമാക്സ് ശരിയാവും..
ചിലപ്പോ നിന്റെ കഥ വരാത്ത കാരണമാവും ക്ളൈമാക്സ് ശരിയാവാത്ത...
അപ്പോ നീയാണതിന് ഉത്തരവാദി.. മറക്കണ്ട ട്ടാ )
Kambi kadha ennu paranjal ithannu... adipoli item, umma ?
Ini muthal njan ningde fan annu ??
ഹ ഹ.... താങ്ക്സ് എ ലോട്ട് രാമേട്ടാ...
ഒരുപാട് സന്തോഷം... കഥ ഇഷ്ടായി ന്നു അറിഞ്ഞതിൽ...
സ്നേഹപൂർവ്വം
സിമോണ.
എന്തെങ്കിലും മിണ്ടാൻ പറ്റ്വോ ആവോ ???? ??? വായിച്ചിട്ട് വരാം
അമ്പടാ.... വന്നല്ലോ ഗോൾഡ് ഫ്ലേക്ക്...
മിണ്ടിക്കൊ മിണ്ടിക്കൊ...
മനുവല്ലാതെ പിന്നാരാ ഇടയ്ക്കൊന്ന് കൊത്തിപ്പറക്കാൻ???
അലമ്പാണെൽ മെല്ലെനെ "പൂയ്" ന്നൊന്ന് പറഞ്ഞാ മതി... അപ്പൊ എനിക്ക് .പിടി കിട്ടും..
അല്ലെങ്കി ഇഷ്ടംപോലെ എന്നെ പുകഴ്ത്തി എന്തേലുമൊക്കെ എഴുതിക്കോ ട്ടാ...
അല്ലെങ്കി ആൾക്കാർക്കൊന്നും ഒരു വെല ഇണ്ടാവില്യ ന്നെ...
അതാ...
അപ്പൊ ഗുഡ് നൈറ്റെ
സ്നേഹപൂർവ്വം
ക്‌ളാസ്‌മെറ്റിന്
സ്വന്തം
സിമോണ.
പുകത്തൊണോ ??? നോക്കാം
ചുമ്മാ പുകത്തിക്കോ... (ആരോടും പറയല്ലേ... ഞാൻ പറഞ്ഞിട്ടാണ് പുകഴ്തുന്നെ ന്നു ആർക്കും മനസ്സിലാവാത്ത പോലെ പുകഴ്ത്തണം ട്ടാ..)
Chakkare ummmaaaaaa
ചക്കരപഞ്ചാരേ....
ഉമ്മ ഉമ്മ ഉമ്മൂമ്മ...
സസ്നേഹം
സിമോണ.
ഭയങ്കരീ.... ഉള്ള പേജുകൾ എല്ലാംകൂടി എഴുതി കൂട്ടി... മനുഷ്യനെ , കൊല്ലാക്കൊല ചെയ്യാനുള്ള പരിപാടിയാണ് ആണ് അല്ലേ?. ഉം...ശരി.....അപ്പോ, വായിച്ചു തീർന്നു മറുപടിയുമായി വന്നിട്ട് കാണാം.....by e
ഹായ് അനൂ...
ഇല്ലെന്നേ.. ആദ്യം അമ്പതു പേജ് വന്നതിനെ ആണെങ്കി അതൊരു അബദ്ധം പറ്റിയതാ...
ഇപ്പോ കറക്റ്റ് ചെയ്തു... പിന്നെ..
അല്ലേലും ഇത് ചുമ്മാ പീസ് കഥയാ..
അനൂന്റെ അഭിപ്രായം ആൾറെഡി കിട്ടേണ്ടിടത്ത് കിട്ടിയല്ലോ...
അതാ ശരിക്കും സന്തോഷം ട്ടാ...
(കഥയെഴുത്തൊക്കെ നിർത്തിയാ?? ആ ചേട്ടായി എവിടെ പോയി? അതിനോടൊന്ന് വരാൻ പറയോ ഈ വഴിക്ക്.. വല്ലാത്തൊരു മുങ്ങലാണല്ലോ ആശാനും ശിഷ്യനും കൂടി)
സ്നേഹത്തോടെ
സ്വന്തം
സിമോണ
തടിച്ചു കൊഴുത്ത മുലകൾക്ക് നല്ല പ്രാധാന്യം കൊടുത്തത് സൂപ്പർ... തുടർന്നും ഉണ്ടാകണേ
തീർച്ചയായും തുടർന്നും ഉണ്ടാകുമെന്നാണ് എന്റേം ഒരു നിഗമനം.. (ശരിയായ മതിയാരുന്നു...)
താങ്ക്സ് എ ലോട്ട് സരള...
സസ്നേഹം
സിമോണ.
ഇന്ന് ഒരുപാട് പ്രോട്ടീൻ പോവും
ഹേയ്... അതൊന്നും സാരല്യ ന്നെ...
ഇത്തിരി പശുമ്പാലിൽ രണ്ടു സ്പൂൺ കോമ്പ്ലാനോ ബൂസ്റ്റോ അതും അല്ലെങ്കി മാൾട്ടോവയോ കലക്കി കുടിച്ചാ പോയ പ്രോട്ടീനോക്കെ ദാ ദാ ന്നു പറഞ്ഞു തിരിച്ചു വരും... (അത് വാങ്ങാൻ കാശ് ചോദിക്കരുത്.. എന്റെ കയ്യിൽ ഇല്ലാത്തോണ്ടാ)
താങ്ക്സ് മാക്സ്..
സസ്നേഹം
സിമോണ.
സിമോണയ്ക്ക് കുറേ ഫാൻസ്കാര് കമന്റ് ഇടുന്നത് കാരണം എന്റെ കമന്റ്‌ഇന്നു പ്രെസ്ക്തി ഇല്ല, എന്നാലും അഭിനന്ദനങ്ങൾ
ജോബ്...
എനിക്ക് ഫാൻസോ?? ഹേയ്.. അതൊന്നുല്യാ...
ഈ കഥയുടെ നാലഞ്ച് കഥ താഴെ വേറൊരെണ്ണം കിടപ്പുണ്ട്... അത് കണ്ടാൽ അറിയാം...
എന്റെ ഫാൻസിന്റെ കാര്യം...
പിന്നെ ജോബിന്റെ കമന്റ്...
എല്ലാ കമന്റുകൾക്കും പ്രസക്തിയുണ്ട് എനിക്ക്...
അതുകൊണ്ടല്ലേ കമന്റുകൾ ചിലപ്പോൾ ഒരു വാക്കാണെങ്കിൽ പോലും മറുപടി ഒരു വാക്കിലൊതുക്കാതെ രണ്ടു വരി കൂടുതൽ തന്നെ എഴുതുന്നത്...
അപ്പോപ്പിന്നെ ഓൾമോസ്റ്റ് സ്ഥിരമായി എനിക്കുള്ള കമന്റുകളിൽ കാണുന്ന ഈ പേരിനോട് അല്പം സ്നേഹം കൂടുതലല്ലേ കാണു...
വളരെ വളരെ സന്തോഷത്തോടെ..
പ്രിയ സുഹൃത്തിന്
സ്നേഹപൂർവ്വം
സിമോണ.
നന്ദി സിമോണ, ഈ സൈറ്റിൽ വന്നു കഥകൾ വായിക്കുമ്പോൾ ഞാൻ മറ്റുള്ള കാര്യങ്ങൾ മറക്കും, അതു നിങ്ങളപോലെ ഉള്ള എഴുത്തുകാരുടെ കഴിവ് ആണ്. പ്രണയം, കമ്പി, horror, detective എല്ലാം കൊണ്ടും ഈ സൈറ്റ് mattullathil നിന്നും വ്യത്യാസം ഉള്ളതാന്ന്, ഒരായിരം അഭിനന്ദനങ്ങൾ. കമന്റ് ഇടുമ്പോൾ അതിനു റിപ്ലേ നിങ്ങൾ തീർച്ചയായും ഇടുകയും chaiunnu. ബെസ്റ്റ് വിഷസ്.
താങ്ക്സ് എ ലോട്ട് ജോബ്
Woh, what a naration, simona