0%

Chapter Title : വേലക്കാരനും സഫിയത്തയും [Rafi]

Author : kkstories Read All Parts 5K

ഉണ്ട്

സുരേഷ് വാഷബിൻ എടുത്തുകൊണ്ട് മുകളിലേക്ക് നടന്നു

ടറസ്സിൽ എത്തിയ സുരേഷ് ഡ്രസ്സുകൾ വാഷ് ചെയ്യാൻ തുടങ്ങി അതിൽ ഇത്തയുടെ ഷെഡ്‌ഡിയും ബ്രായും മക്കളുടെ ഷെഡ്ഡിയും എല്ലാമുണ്ട് ഡ്രസ്സ് വാഷ് ചെയ്ത് ഡ്രൈ ചെയ്തു അവിടെത്തന്നെയുള്ള അയലിൽ ഉണക്കാൻ ഇട്ടു അപ്പോൾ കുറച്ചു ഡ്രസ്സ്മായി സഫിയ മുകളിലേക്ക് വന്നു

സഫിയ:ഇതൊന്നു അയേൺ ചെയ്തു വെക്ക്

അതിൽ കുട്ടികളുടെ യൂണിഫോമും ഇത്തായുടെ പർദ്ദയുണ്ടായിരുന്നു

സഫിയ:പർദ്ദ ചൂട് കുറച്ച് അയൺ ചെയ്യണം

സുരേഷ്:ശരി ഇത്താ

സഫിയ ഡ്രസ്സുകൾ അയൺ ടേബിളിൽ വെച്ചു

സുരേഷ് കൈ തുടച്ച് അയേൺ ചെയ്യാൻ തുടങ്ങി നല്ലപോലെ വൃത്തിയായി അയൺ ചെയ്തു യൂണിഫോമുകകളും പർദ്ദയും മടക്കി അയൺ ടാബ്ലിൻ്റെ മുകളിൽ തന്നെ വെച്ചു സുരേഷ് താഴേക്ക് ഇറങ്ങിപ്പോയി സഫിയ താഴെ സോഫയിൽ ഇരിക്കുകയായിരുന്നു

സുരേഷ്: കഴിഞ്ഞിത്താ അയേൺ ചെയ്ത് മടക്കി അതിൻറെ മുകളിൽ തന്നെ വച്ചിട്ടുണ്ട്

സഫിയ:ഓക്കേ ഇവിടെ നിൽക്ക് ഞാൻ കാശ് എടുത്തു കൊണ്ടുവരാം

സഫിയ ആയിരം രൂപയുമായി വന്നു സുരേഷിന് കൊടുത്തു

സുരേഷ്:ശരി ഇത്താ ..സുമ ലീവാകുമ്പോൾ എന്നെ വിളിച്ചോളു തലേദിവസം പറഞ്ഞാൽ മതി

സഫിയ: ശരി ഇപ്പോൾ പണിയൊന്നുമില്ലേ

സുരേഷ്:പണി കുറവാണ് ഇത്താ ആഴ്ചയിൽ രണ്ടു ദിവസം ഒക്കെ ഉള്ളൂ

സഫിയ:ഓക്കേ ഞാൻ സുമ ലീവ് ആകുമ്പോൾ വിളിക്കാം

സുരേഷ്:എന്നാൽ ഓക്കേ

സുരേഷ് പോയി

സുരേഷ് എന്തു പണിയും ചെയ്യും ഏൽപ്പിക്കുന്ന പണി വൃത്തിയായി ചെയ്യും സുരേഷ് നിലം തുടച്ചത് കാരണം നിലം വെട്ടി തിളങ്ങുന്നുണ്ട് പാത്രങ്ങളും..ആ സുമ ആണെങ്കിലോ എല്ലാം ഒരു ചടങ്ങ് തീർക്കുന്ന പോലെ ചെയ്യും മടിച്ചിയാണ് വെറുതെ

💬 Comments

View all comments