0%

Chapter Title : വേലക്കാരനും സഫിയത്തയും [Rafi]

Author : kkstories Read All Parts 5K

ശമ്പളം വാങ്ങിക്കുന്നു സഫിയ മനസ്സിൽ പറഞ്ഞു

ഒരാഴ്ച കഴിഞ്ഞ് സുമ സഫിയയോട് പറഞ്ഞു

സുമ:ഇത്ത ഇനിമുതൽ ഞാൻ വരുന്നില്ല എനിക്ക് വീട്ട് ജോലിക്ക് അടുത്തുള്ള ഒരു വീട് ശരിയായിട്ടുണ്ട്

സഫിയ: അത് തന്നെ നല്ലത് നീ വന്നിട്ടും വലിയ കാര്യമൊന്നുമില്ല

സഫിയ ദേഷ്യത്തോടെ പറഞ്ഞു

സുമ:എൻറെ ഇതുവരെയുള്ള ശമ്പളം തന്നേക്കൂ

സഫിയ കാഷടുത്ത് കൊണ്ട് സുമക്ക് കൊടുത്തു

സുമ ഇറങ്ങിപ്പോയി

ഇനി ആരെ പണിക്ക് വെക്കും സഫിയ ചിന്തിച്ചു തൽക്കാലം നാളെത്തേക്ക് സുരേഷിനെ വിളിക്കാം പിന്നെ എന്ത് ചെയ്യും

സഫിയക്ക് അവിടെ ആരെയും പരിചയമില്ല കാശിന്റെ അഹങ്കാരം കാരണം അയൽവാസികളൊന്നും സംസാരിക്കാറില്ല അവർ കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് താമസം മാറ്റിയതാണ് കോഴിക്കോട് കുറച്ച് സ്ഥലം വാങ്ങി അവിടെ വലിയൊരു വീട് വെച്ചു സഫിയയുടെയും ബഷീറിൻ്റെയും ഉപ്പയും ഉമ്മയും ഒന്നും ജീവിച്ചിരിപ്പില്ല ബഷീറിന് രണ്ട് അനിയന്മാരുണ്ട് പക്ഷേ അവർ സ്വത്തു തർക്കം കാരണം ബഷീറിൻറെ കുടുംബവുമായി അകൽച്ചയിലാണ് ഇക്ക നാട്ടിൽ വരാത്തത് കാരണം നാട്ടു കാരുമായി ഒരു ബന്ധവുമില്ല അന്ന് രാത്രി സഫിയ സുരേഷിനെ വിളിച്ചു അടുത്ത ദിവസം വരാൻ പറഞ്ഞു

പിറ്റേദിവസം സുരേഷ് വന്നു വന്നു എല്ലാ ജോലികളും വൃത്തിയായി ചെയ്തു സഫിയെ പറയാതെ തന്നെ ടോയ്‌ലറ്റുകൾ ഒക്കെ വൃത്തിയായി കഴുകി മക്കളുടെ റൂമിലുള്ള ടോയ്ലറ്റ് ആകെ വൃത്തികേടായിരുന്നു പതിവുപോലെ സഫിയ ആയിരം രൂപ കൊടുത്തു അതും വാങ്ങി സുരേഷ് ചോദിച്ചു

സുരേഷ്:എന്താണ് സുമ ഇങ്ങനെ ലീവ് എടുക്കുന്നത്

സഫിയ:അവൾ ഇനി വരുന്നില്ല അവൾക്ക് വേറെ വീട്ടിൽ ജോലി കിട്ടി പിന്നെ അവൾ വന്നിട്ടും വലിയ കാര്യമൊന്നുമില്ല

💬 Comments

View all comments