0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 3 [Kamukan]

Author : Kamukan Read All Parts 725

അത് പോലെ ഇതിൽ വന്ന കാൾ ഡീറ്റൈൽയും എടുക്കാൻ അവൾ ഫോണിലൂടെ സൈബർസെല്ലിന് നിർദ്ദേശം നൽകി.

: സാമൂൽ നമ്മുക്ക് ഉടനെ അവരെ കണ്ട് പിടിക്കാൻ പറ്റും.

: അപ്പോൾ ഉടനെ തന്നെ മനസ്സിൽ ആകും അല്ലേ മാഡം കൊലയാളി എന്ന്.

അങ്ങനെ ഞാൻ കുറച്ചു വെയ്റ്റിംഗ് ചെയ്തപ്പോൾ മാഡത്തിന് ഒരു കാൾ വന്നു.

: ഹലോ.

: മാഡം അ സിം ഓണർ ഒരു പളനി ചാമിയാർ ആണ്. അത് പോലെ തന്നെ ആകെ ഒരു നമ്പർയിൽ നിന്നു മാത്രമേ കാൾ വന്നിട്ട് ഒള്ളു.

: വാട്ട്‌? അത് ആരാ

: മാഡം ഒരു മലയാഷ്യൻ നമ്പർയിൽ നിന്നുയും ഇ നമ്പർയിൽ ലേക്ക് ഒത്തിരി തവണ കാൾ വന്നിട്ട് ഉണ്ട്‌.

: ഒക്കെ പിന്നെ ഇ നമ്പറിന്റെ ഉടമയുടെ ആധാർ വഴി ഫോട്ടോ കിട്ടാൻ ടെലികോം കമ്പനിയും ആയി ഒന്ന് ബന്ധപ്പെടണം.

: ഒക്കെ മാഡം.

: എന്നാൽ ഒക്കെ ഞാൻ പിന്നെ വിളിക്കാം.

ഏതു ആയാലും അ വഴി പോയാൽ ടൈം ആകും. അതിനാൽ തന്നെ നമ്മുക്ക് വേറെ വഴി കൂടി നോക്കണം.

ഇവിടെ ഏതു ആയാലും സിസിടിവി ഇല്ല. അതിനാൽ തന്നെ അ പോസ്സിബിലിറ്റിയും ഇല്ലാ.

: മാഡം എന്തായി മാഡം .

: ഞാൻ പറഞ്ഞിട്ട് ഉണ്ട്‌ ഇതുയാലും നമ്മുക്ക് ആളെ കിട്ടും.

: മാഡം അ ലോറി ഞങ്ങളെ തന്നെ ഫോളോ ചെയ്യുണ്ടാട്ടുന്നോ ഒരു ഡൌട്ട്.

: അത് എന്താ അങ്ങനെ തോന്നിയത്.

: എന്ത് എന്നാൽ ഞങ്ങൾ വരുന്നു

💬 Comments

View all comments