0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 3 [Kamukan]

Author : Kamukan Read All Parts 726

വഴിയിൽ കഴിക്കാൻ കേറിയപ്പോൾ അ ലോറിയും ഞങ്ങളുടെ ഒപ്പം ഉണ്ടാരുന്നു. എന്നാൽ ഞങ്ങൾ കഴിക്കാൻ കേറിയിട്ട്യും ലോറിയിൽ നിന്ന് ആരും ഇറങ്ങി വന്നില്ല. അതുപോലെതന്നെ ഞങ്ങൾ ആഹാരം കഴിച്ചു തിരിച്ചു മടങ്ങുമ്പോഴും ആ ലോറി ഞങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു.

എന്നാൽ കുറച്ചു കഴിഞ്ഞ് അ ലോറിയെ കാണാനും ഇല്ലായിരുന്നു. അത് കഴിഞ്ഞു വന്നപ്പോൾ ആയിരുന്നു അ ലോറി വന്ന് ഞങ്ങൾ ഇടിക്കുന്നത് തന്നെ.

: ഏതു ആയിരുന്നു അ ഹോട്ടൽ.

: ഹോട്ടൽ ആര്യാഭവൻ .

: എന്നാൽ അങ്ങോട്ട്‌ പോകാം അതും പറഞ്ഞു മാഡം വണ്ടിയിൽ കേറി. മുന്നിൽ ബൈക്യും ആയി വഴി പറഞ്ഞു കൊടുത്തു.

അവിടെ ചെന്നു അവരുടെ സിസ്ടവ് ചെക്ക് ചെയ്യിതു അന്ന് ആക്‌സിഡന്റ് നടന്ന തീയതിയിൽ ഉള്ള എല്ലാ ഫുടേജ് നോക്കി അപ്പോൾ അവിടെ നിർത്തി ഇട്ടു ഇരിക്കുന്നു ലോറി ഞാൻ മാഡത്തിന് കാണിച്ചുകൊടുത്തു. അപ്പോൾ തന്നെ മാഡം അ വണ്ടിയുടെ ഫോട്ടോ എടുത്തു. വാട്സ്ആപ്പ് ചെയ്യിതു കൊടുത്തു. എന്നിട്ട് അതിന്റെ ആർ സി ഓണർനെ കണ്ടുപിടിക്കാൻ അവർക്ക് നിർദേശം നൽകി.

കുറച്ചു കഴിഞ്ഞു മെറിനെ ഫോൺ റിങ് ചെയ്തു.

: അ പറ ലീനു ഓണർനെ കിട്ടിയോ.

: അത് മാഡം വണ്ടിയുടെ ഓണർ തേവള്ളി പറമ്പിൽ ജയിംസ്.

അ പേര് എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു അത് എന്റെ അപ്പാപ്പൻ ആണ്.

: എന്നാൽ ശെരി ലീനു ഞാൻ പിന്നെ വിളിക്കാം .എന്ന് പറഞ്ഞു മാഡം ഫോൺ കട്ട്‌ ചെയ്യിതു.

: അപ്പോൾ സാമൂൽ നിങ്ങളുടെ വീട്ടിൽ ഉള്ള

💬 Comments

View all comments